മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരന്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ലൗലി തിയേറ്ററുകളിലെത്തി
Entertainment
0 min read
11.0k

മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരന്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ലൗലി തിയേറ്ററുകളിലെത്തി

മെയ്‌ 17, 2025
0

ടമാര്‍ പഠാര്‍ എന്ന ചിത്രത്തിന് ശേഷം ദിലീഷ് കരുണാകരന്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ചിത്രമാണ് ലൗലി. മാത്യു തോമസ് നായകനാക്കി ചെയ്ത ഫാൻ്റസി ഴോണറായ സിനിമ തിയേറ്ററുകളിലെത്തി. ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയ മാത്യു തോമസിനൊപ്പം ലൗലി എന്ന ഈച്ചയുമുണ്ട്. മലയാളത്തില്‍ ആദ്യമായാണ് ഈച്ച പ്രധാന വേഷത്തിലെത്തുന്നത്. ത്രിഡി രൂപത്തിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഷോര്‍ട് ഫിലിം ത്രെഡില്‍ നിന്നാണ് ലൗലി എന്ന സിനിമ സംഭവിച്ചതെന്ന് ചിത്രത്തിന്റെ സംവിധായകനായ ദിലീഷ് കരുണാകരന്‍ പറയുന്നത്.

Continue Reading
പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയ വ്‌ളോഗറായ യുവതി അടക്കം 6 പേര്‍ അറസ്റ്റിൽ
India
0 min read
9.4k

പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയ വ്‌ളോഗറായ യുവതി അടക്കം 6 പേര്‍ അറസ്റ്റിൽ

മെയ്‌ 17, 2025
0

വ്ളോഗറായ യുവതി ഉൾപ്പെടെ ആറുപേർ പാകിസ്‌താന് വിവരങ്ങൾ ചോർത്തി നൽകിയതിന് അറസ്റ്റിലായി. ഹരിയാനയിലെ ട്രാവൽ വിളോഗറായ ജ്യോതി മൽഹോത്ര, പഞ്ചാബ് സ്വദേശിനി ഗുസാല, യാമീൻ മുഹമ്മദ്, ഹരിയാന സ്വദേശികളായ ദേവീന്ദർ സിങ് ധില്ലൺ, അർമാൻ ആസിയവരെയാണ് പോലീസ് അറസ്റ്റ് ചെയ്ത‌ത്. ഡൽഹിയിലെ പാക് ഹൈക്കമ്മീഷൻ സ്റ്റാഫംഗമായിരുന്ന ഇഹ്‌സാനുൾ റഹീം എന്ന ഡാനിഷ് മുഖേന പാക് ചാരസംഘാനയിൽപ്പെട്ടവരുമായി ബന്ധം പുലർത്തിയെന്നും വിവരങ്ങൾ കൈമാറിയെന്നും കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. ഡാനിഷുമായും ഇയാൾ

Continue Reading
ക​ർ​ണാ​ട​ക​യി​ൽ ര​ണ്ട് റെ​യി​ൽ പാ​ത​ക​ൾ​ക്ക് സ​ർ​വേ അ​നു​മ​തി
Karnataka
1 min read
9.9k

ക​ർ​ണാ​ട​ക​യി​ൽ ര​ണ്ട് റെ​യി​ൽ പാ​ത​ക​ൾ​ക്ക് സ​ർ​വേ അ​നു​മ​തി

മെയ്‌ 17, 2025
0

രണ്ട് റെയിൽ പാതകളുടെ നിർമാണത്തിന് കർണാടകയിൽ അന്തിമ ലൊക്കേഷൻ സർവേ നടത്താൻ റെയിൽവേ ബോർഡ് അനുമതി നൽകി. ദക്ഷിണ പശ്ചിമ റെയിൽവേക്ക് കീഴിലാണ് രണ്ടു പാതകളും വരി 4. 73 കിലോമീറ്റർ വരുന്ന ഭദ്രാവതി- ചിക്കജാജൂർ സെ ക്ഷൻ, 162 കിലോമീറ്റർ വരുന്ന അൽമാട്ടി-യാദ്ഗിർ സെക്ഷൻ എന്നീ പാതകൾക്കാണ് അനുമതി. അൽമാട്ടി-യാദ്ഗിർ പാതയുടെ അന്തിമ സർവേക്ക് 4.05 കോടിയും ഭദ്രാവതി-ചിക്കജാജൂർ പാതക്ക് 1 825 കോടിയും തുക അനുവദിച്ചു. ജലസേചന

Continue Reading
13 കൗൺസിലര്‍മാർ രാജിവെച്ചു; എഎപിക്ക് ഡല്‍ഹിയില്‍ കനത്ത തിരിച്ചടി
India
1 min read
9.9k

13 കൗൺസിലര്‍മാർ രാജിവെച്ചു; എഎപിക്ക് ഡല്‍ഹിയില്‍ കനത്ത തിരിച്ചടി

മെയ്‌ 17, 2025
0

രാജ്യതലസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ തോല്‍വിക്ക് പിന്നാലെ ആം ആദ്മി പാര്‍ട്ടിക്ക് വീണ്ടും തിരിച്ചടി. 13 പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ രാജിവെച്ച് പുതിയ പാര്‍ട്ടി രൂപീകരിച്ചതായി പ്രഖ്യാപിച്ചു. കൗണ്‍സിലര്‍മാര്‍ ഗോയലിൻ്റെ നേതൃത്വത്തില്‍ ഇന്ദ്രപ്രസ്ഥ വികാസ് പാര്‍ട്ടി എന്ന പേരിലാണ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എഎപി കക്ഷി നേതാവായിരുന്നു മുകേഷ് ഗോയല്‍. ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍, എഎപി ടിക്കറ്റില്‍ ഗോയല്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. കോണ്‍ഗ്രസ്

Continue Reading
പാര്‍ലമെൻ്റ് വിദേശകാര്യ സമതി അധ്യക്ഷനായിട്ടും പ്രതിനിധി സംഘത്തിലേക്ക് തരൂരിൻ്റെ പേര് നിര്‍ദേശിക്കാതെ കോണ്‍ഗ്രസ്; കേന്ദ്രസര്‍ക്കാരിൻ്റെ ക്ഷണത്തില്‍ അഭിമാനിക്കുന്നു: തരൂർ
India
0 min read
9.5k

പാര്‍ലമെൻ്റ് വിദേശകാര്യ സമതി അധ്യക്ഷനായിട്ടും പ്രതിനിധി സംഘത്തിലേക്ക് തരൂരിൻ്റെ പേര് നിര്‍ദേശിക്കാതെ കോണ്‍ഗ്രസ്; കേന്ദ്രസര്‍ക്കാരിൻ്റെ ക്ഷണത്തില്‍ അഭിമാനിക്കുന്നു: തരൂർ

മെയ്‌ 17, 2025
0

പാക്കിസ്ഥാനെതിരെ വിദേശരാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാന്‍ ഇന്ത്യ അയ്ക്കുന്ന എംപിമാരുടെ പ്രതിനിധി സംഘത്തിലേക്ക് ശശി തരൂരിനെ നിര്‍ദേശിക്കാതെ രാഹുല്‍ ഗാന്ധിയും കൂട്ടരുടെയും ഒളിച്ചുകളി. പാര്‍ലമെൻ്റിൻ്റെ വിദേശകാര്യ സമതി അധ്യക്ഷനായിട്ടും തരൂരിൻ്റെ പേര് നിര്‍ദേശിക്കാത്ത കോണ്‍ഗ്രസ് നടപടി വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. കോണ്‍ഗ്രസ് കുറച്ചുകാലമായി നേതൃത്വത്തിൻ്റെ കണ്ണില്‍ കരടാണ് തരൂര്‍. അതുകൊണ്ട് തന്നെയാണ് നിര്‍ണായക സമയത്ത് തരൂരിൻ്റെ പേര് രാഹുല്‍ ഗാന്ധിയും സംഘവും വെട്ടിയത്. കേന്ദ്ര സര്‍ക്കാരിനോട് തരൂരിൻ്റെ പേര് കൂടാതെയാണ് കോണ്‍ഗ്രസ് പേരുകള്‍

Continue Reading
ചനാബ് നദിയിൽ നിന്ന് മൂന്നിരട്ടി വെള്ളം ഇന്ത്യയിലേക്ക് ഒഴുകും; രൺബീർ കനാൽ നീളം കൂട്ടാൻ ഇന്ത്യ
India
0 min read
11.1k

ചനാബ് നദിയിൽ നിന്ന് മൂന്നിരട്ടി വെള്ളം ഇന്ത്യയിലേക്ക് ഒഴുകും; രൺബീർ കനാൽ നീളം കൂട്ടാൻ ഇന്ത്യ

മെയ്‌ 17, 2025
0

ചനാബ് നദിയിലെ രണ്‍ബീര്‍ കനാല്‍ വികസിപ്പിക്കാനുള്ള നീക്കമാണ് ഇന്ത്യ ഇപ്പോൾ നടത്തുന്നത്. ഈ കനാല്‍ വികസിപ്പിച്ചാല്‍ വൻതോതിൽ ജലം ഇന്ത്യയിലേക്ക് തിരിച്ചുവിടാൻ കഴിയും. സെക്കന്‍ഡില്‍ 150 ഘനമീറ്റര്‍വരെ വെള്ളം ഇന്ത്യയിലേക്ക് തിരിച്ചുവിടാൻ കഴിയുമെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. നിലവില്‍ ഇന്ത്യ ഈ കനാലിലൂടെ എടുക്കുന്നത് സെക്കൻഡിൽ 40 ഘനമീറ്റര്‍ മാത്രമാണ്. സിന്ധു നദീജലക്കരാറിൽ നിന്ന് പിൻവാങ്ങിയ ഇന്ത്യ പാകിസ്താന് ലഭിക്കുന്ന ജലം വൻതോതില്‍ കുറയ്ക്കാനുള്ള നീക്കം തുടങ്ങിയതായി പാക് മാധ്യമങ്ങൾ

Continue Reading
ആര്‍സിബിയും കൊല്‍ക്കത്തയും ചിന്നസ്വാമിയില്‍ ഏറ്റുമുട്ടും; ഇടവേളയ്ക്ക് ശേഷം ഐപിഎല്‍ ഇന്ന് തിരിച്ചെത്തുന്നു
Sports
1 min read
12.5k

ആര്‍സിബിയും കൊല്‍ക്കത്തയും ചിന്നസ്വാമിയില്‍ ഏറ്റുമുട്ടും; ഇടവേളയ്ക്ക് ശേഷം ഐപിഎല്‍ ഇന്ന് തിരിച്ചെത്തുന്നു

മെയ്‌ 17, 2025
0

താല്‍ക്കാലികമായി ഇന്ത്യ- പാക് സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ഐപിഎല്‍ ഇന്ന് വീണ്ടും ആരംഭിക്കുന്നു. മിന്നും ഫോമിലുള്ള ആര്‍സിബിയും നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സുമാണ് ഇന്ന് ഏറ്റുമുട്ടുന്നത്. 3 മല്‍സരം ബാക്കി നില്‍ക്കെ പ്ലേ ഓഫ് ഏറക്കുറെ ഉറപ്പിച്ച സംഘമാണ് ആര്‍സിബി. 16 പോയിൻ്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു. ബെംഗളൂരുവിന് മുന്നില്‍ ടൂര്‍ണമെൻ്റിൻ്റെ പുതുക്കിയ മത്സരക്രമവും അതിനോടൊപ്പം എത്തിയ അന്താരാഷ്ട്ര കലണ്ടറും താരങ്ങളുടെ കാര്യത്തില്‍ വലിയൊരു പ്രതിസന്ധിയാണ് ഒരുക്കിയിരിക്കുന്നത്.

Continue Reading
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെകട്ടറിയായി എ. പ്രദീപ് കുമാറിനെ നിയമിച്ചു
Kerala
0 min read
12.8k

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെകട്ടറിയായി എ. പ്രദീപ് കുമാറിനെ നിയമിച്ചു

മെയ്‌ 17, 2025
0

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെകട്ടറിയായി കോഴിക്കോട് നോർത്ത് മുൻ എംഎൽഎ എ പ്രദീപ് കുമാറിനെ നിയമിച്ചു. സിപിഐ എം സംസ്ഥാന കമ്മറ്റി അംഗമാണ് എ. പ്രദീപ്. കോഴിക്കോട് അർബൻ ബാങ്ക് പ്രസിഡൻ്റ് , എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ്, സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി, കോഴിക്കോട് ജില്ലാ കോൺസിൽ അംഗം, കലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ, എന്നീ നിലകളിൽ പ്രവർത്തിച്ചു. 3 തവണ എംഎൽഎയായി. പ്രദീപ്‌കുമാറിൻ്റെ നേതൃത്വത്തിൽ നടപ്പാക്കിയ പ്രിസം പദ്ധതി നോർത്ത്

Continue Reading
മുംബൈ വിമാനത്താവളത്തിൽ നിന്ന് രണ്ട് ഐഎസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് എന്‍ഐഎ
India
0 min read
10.8k

മുംബൈ വിമാനത്താവളത്തിൽ നിന്ന് രണ്ട് ഐഎസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് എന്‍ഐഎ

മെയ്‌ 17, 2025
0

ഭീകരവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി (ഐഎസ്) ബന്ധമുള്ള രണ്ടുപേരെ മുംബൈ വിമാനത്താവളത്തിൽ നിന്ന് ദേശീയ സുരക്ഷ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്‌തു. തൽഹ ഖാൻ, അബ്ദുള്ള ഫയാസ് ഷേഖ്, എന്നിവരാണ് അറസ്റ്റിലായത്. മുംബൈ ശിവജി രാജ്യാന്തര വിമാനത്താവളത്തിലെ രണ്ടാം ടെർമിനലിൽ നിന്നാണ് ഇവരെ പിടികൂടിയതെന്ന് എൻഐഎ അറിയിച്ചു. ജക്കാർത്തയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇവർ ഇന്തോനേഷ്യയിൽ നിന്ന് മടങ്ങിവന്നപ്പോഴാണ് പിടിയിലായത്. മുംബൈയിലെ എൻഐഎ പ്രത്യേക കോടതി 2 വർഷത്തിലേറെയായി ഒളിവിലായിരുന്ന പ്രതികൾക്കെതിരെ

Continue Reading
കാശ്മീരിലെ സോപ്പോരയിൽ അന്വേഷണ ഏജൻസിയുടെ വ്യാപക റെയ്ഡ്
India
0 min read
12.6k

കാശ്മീരിലെ സോപ്പോരയിൽ അന്വേഷണ ഏജൻസിയുടെ വ്യാപക റെയ്ഡ്

മെയ്‌ 17, 2025
0

കാശ്മീരിലെ സോപ്പോരയിൽ സംസ്ഥാന അന്വേഷണ ഏജൻസിയുടെ വ്യാപക റെയ്ഡ്. ഭീകരപ്രവർത്തനങ്ങൾക്ക് സഹായം നല്‌കുന്നവരെ കണ്ടെത്താനാണ് പരിശോധനയെന്നാണ് വിശദീകരണം. അതിർത്തി മേഖലകളിലെ സുരക്ഷാ ക്രമീകരണങ്ങൾ കരസേന നോർത്തൺ കമാൻഡർ ലഫ് ജനറൽ പ്രതീക് ശർമ്മ നേരിട്ടെത്തി വിലയിരുത്തി. ഡ്രോൺ പറത്തൽ ബാരാമുള്ള ജില്ലയിൽ താത്കാലികമായി നിരോധിച്ചിരിക്കുകയാണ്. പാക്കിസ്ഥാന് രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയതിന് ഹരിയാനയിലെ കൈതാളിൽ അറസ്റ്റിലായ യുവാവ് കുറ്റം സമ്മതിച്ചെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം പിടിയിലായത് ഗുഹ്ല പോലീസ്

Continue Reading