ഗൂഡല്ലൂരിനടുത്ത് വനത്തില്‍ കാണാതായ വീട്ടമ്മയെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. പൈക്കാര അനുപുറം സ്വദേശി പാര്‍വ്വതി (58)യാണ് മരിച്ചത്. ഏപ്രിൽ 11-ന് രാത്രി വഴക്കുണ്ടായതിനെ തുടർന്ന് ദേഷ്യപ്പെട്ട് വീടുവിട്ടിറങ്ങി. രണ്ട് ദിവസമായിട്ടും തിരികെ വരാത്തതിനാൽ ബന്ധുക്കൾ വനം വകുപ്പിനെയും പൊലീസിനെയും വിവരം അറിയിച്ചു. തിരച്ചിലിൽ ഏകദേശം കിലോമീറ്റർ അകലെയുള്ള വനത്തിൽ കടുവയുടെ ആക്രമണത്തിൽ മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. നടുവട്ടം പൊലീസ് അന്വേഷിക്കുന്നു.
കോതമംഗലത്ത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം കണ്ടെത്തി. കോട്ടപ്പടി പുത്തൻകുളത്ത് കോട്ടേപ്പാടം പാടത്താണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ പുല്ലു മുറിക്കാൻ വന്ന പ്രദേശവാസിയാണ് മൃതദേഹം ആദ്യം കണ്ടത്. അതേസമയം വേങ്ങൂർ സ്വദേശിയായ തെങ്ങുകയറ്റക്കാരനായ ഒരു യുവാവിനെ രണ്ടാഴ്ച മുമ്പ് കാണാതായിരുന്നു. ഈ യുവാവിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നടക്കുന്നത്. മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത സാഹചര്യത്തിലാണ്. ഫോറൻസിക് പരിശോധന സംഘം ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തും.
ബ്ലൂംബെർഗ് ബില്യണയേഴ്‌സ് സൂചികയിലെ പുതിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും ധനികനായ വ്യക്തിയായി അദാനി ഗ്രൂപ്പിൻ്റെ സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനി. വെള്ളിയാഴ്ച പുറത്തുവിട്ട റാങ്കിംഗ് പ്രകാരം, ഗൗതം അദാനി 92.6 ബില്യൺ യുഎസ് ഡോളർ ആസ്തിയുമായി ആഗോളതലത്തിൽ 19-ാം സ്ഥാനത്താണ്. ബ്ലൂംബെർഗ് ബില്യണയേഴ്‌സ് സൂചിക പ്രകാരം, അദാനിയുടെ ആസ്തി ഒരു ദിവസം കൊണ്ട് 7.7 ബില്യൺ ഡോളർ ഉയർന്ന് 97.6 ബില്യൺ ഡോളറിലെത്തി. ഇതോടെയാണ് ഏഷ്യയിലെ ധനികരുടെ തലപ്പത്തേക്കെത്താൻ അദാനിക്കായത്. അതേസമയം റിലയൻസ് ഇൻഡസ്ട്രീസ് […]
അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിൻ്റെ ആത്മഹത്യയിൽ പ്രതികളായ അധ്യാപകർ ഡോ.എം.കെ.റാം, ഡോ.സംഗീത എന്നിവർ തലശ്ശേരി കോടതിയിൽ ഇടക്കാല ജാമ്യഹർജി നൽകി. തങ്ങൾക്ക് മരണത്തിൽ പങ്കില്ലെന്നാണ് ഹർജിയിലെ വാദം. നേരത്തെ ഇവർ മുൻകൂർ ജാമ്യാപേക്ഷയും സമർപ്പിച്ചിരുന്നു.നിതിൻ രാജിൻ്റെ മരണത്തിന് പിന്നിൽ അധ്യാപകരുടെ മാനസിക പീഡനമാണെന്ന കണ്ടെത്തലിനെത്തുടർന്ന് ഇവർക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റവും പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും പോലീസ് ചുമത്തിയിട്ടുണ്ട്. മരണം ആത്മഹത്യയാണെന്ന് ഉറപ്പിച്ച പോലീസ്, ഇതിലേക്ക് നയിച്ച കാരണങ്ങൾ അധ്യാപകരിൽ നിന്നുള്ള വിവേചനമാണെന്നാണ് […]
വനിതാ സംവരണ ബിൽ ചർച്ചയിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഡിഎംകെ. ബില്ല് വന്നാൽ പാർലമെന്റിലെ തമിഴ് ശബ്ദമില്ലാതാകുമെന്നും ജനസംഖ്യാ നിയന്ത്രണം മികച്ച രീതിയിൽ നടത്തിയ സംസ്ഥാനങ്ങൾക്ക് തിരിച്ചടിയാണ് ബില്ലെന്നും കനിമൊഴി പറഞ്ഞു. പ്രതിഷേധ സൂചകമായി സഭയിൽ ഇന്നും കറുപ്പണിഞ്ഞ് കൊണ്ടാണ് ഡിഎംകെ അംഗങ്ങൾ എത്തിയത്.തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ചെന്ന് കനിമൊഴി പറഞ്ഞു. പഴയ ബില്ല് വിജ്ഞാപനം ചെയ്യാതെ പുതിയ ബില്ല് ചർച്ച ചെയ്യുന്നത് എന്തിനാണ്. പ്രാബല്യത്തിലാകാത്ത നിയമത്തിനാണ് ഭേദഗതി തയ്യാറാക്കിയതെന്നും കനിമൊഴി പറഞ്ഞു. നീതിയെന്നു […]
ബെംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ് ഐ ടി നൽകിയ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. കേസിൽ രാഹുലിൻ്റെ ജാമ്യം റദ്ദാക്കണമെന്ന എസ് ഐ ടിയുടെ ആവശ്യം നേരത്തെ കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ പ്രതിയായ രാഹുലിൻ്റെ സുഹൃത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച വാർത്തകൾ രാഹുലിൻ്റെ അറിവോടെയാണെന്നും ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും ചൂണ്ടികാട്ടിയാണ് എസ് ഐ ടി പുതിയ […]
2023-ല് പാര്‍ലമെന്റ് പാസാക്കിയ വനിതാ സംവരണ നിയമം പ്രാബല്യത്തില്‍ വന്നു. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ഈ നിയമത്തില്‍ ഭേദഗതി വരുത്താനുളള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് അതിന്മേല്‍ ചര്‍ച്ച നടക്കുന്നതിനിടെയാണ് വിചിത്ര നടപടി. 2023-ല്‍ പാസാക്കിയ ബില്‍ രാഷ്ട്രപതി ഒപ്പുവെച്ചതോടെ നിയമമായിരുന്നു. എന്നാല്‍ അത് നടപ്പിലാക്കുന്ന തിയതി പിന്നീട് അറിയിക്കാമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നത്. നിയമം പ്രാബല്യത്തില്‍ വന്നെങ്കിലും അത് പ്രായോഗികമായി നടപ്പിലാക്കുന്നതിന് സാങ്കേതിക തടസങ്ങളുണ്ട്. നിയമം നടപ്പാക്കാന്‍ ആദ്യം രാജ്യത്ത് സെന്‍സസ് നടത്തുകയും ശേഷം മണ്ഡല പുനര്‍നിര്‍ണയം നടത്തുകയും […]
മധ്യപ്രദേശിലെ ഷിയോപൂരിൽ ട്രാക്ടർ ട്രോളി മറിഞ്ഞ് നാല് പേർ മരിച്ചു, 26 പേർക്ക് പരിക്കേറ്റു. സരോജ് ഗുർജാർ (35), സുനൈന ഗുർജാർ (27), സീമ ഗുർജാർ (35), ഗീത റാവു (52) എന്നിവരാണ് മരിച്ചത്. നാല് പേരും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു. വീർപൂരിലെ സ്വദേശികളായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. വാഹനത്തിൽ ധാരാളം സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഉണ്ടായിരുന്നു. അമിതവേഗത്തിലെത്തിയ ട്രാക്ടർ ട്രോളി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽപ്പെട്ടവരെ നാട്ടുകാർ ഉടൻ തന്നെ […]
കോട്ടയം സ്വദേശി റീന മാത്യു (53) ബാംഗളൂരിൽ നിര്യാതയായി. ബാനസവാടി സുബ്ബണ്ണപാളയയിൽ ആയിരുന്നു താമസം. വൈറ്റ്ഫീൽഡ് എസ് എൻ വിദ്യാമന്ദിറിൽ അധ്യാപിക ആയിരുന്നു. ഭർത്താവ് : ഹാപ്പി കുര്യൻമക്കൾ: ഹരിതമരുമക്കൻ: അഖിൽകൊച്ചുമകൾ: അഗസ്ത്യ സംസ്‌കാരം ഇന്ന് വൈകിട്ട് 3മണിക്ക് കൽപ്പള്ളി സെമിത്തേരിയിൽവെച്ച് നടക്കും.
നാഗസാന്ദ്രയിലെ പ്രെസ്റ്റീജ് ജിണ്ടാൽ സിറ്റി അപാർട്ട്മെൻറ് മലയാളി അസോസിയേഷൻ കേരളീയത്തിൻ്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികളൊടെ വിഷു ആഘോഷിച്ചു.അപാർട്ട്മെൻറ് പാർട്ടിഹാളിൽ നടന്ന ആഘോഷത്തിൽ അംഗങ്ങൾ വിഷുകണി ഒരുക്കി. മുതിർന്ന അംഗങ്ങളായ ചന്ദ്രശേഖരൻ, ഹരീഷ് ഭാസ്കരൻ എന്നിവർ അംഗങ്ങൾക്കെല്ലാം വിഷുകൈനീട്ടം നൽകി. രാജൻ, ജാസ്മിൻ, ഡോ.ലക്ഷ്മി പൂയത്ത്, ഡോ.രേഷ്മ, ഗായത്രി, ഗോപികൃഷ്ണൻ, അനീഷ പ്രസാദ്, പ്രസാദ് സിപി എന്നിവരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. വിഷുസദ്യയോടുകൂടി പരിപാടികൾ അവസാനിച്ചു.
ഹരിയാന കരുക്ഷേത്ര എൻഐടിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ദീക്ഷ ദുബെ ആണ് മരിച്ചത്. ഹോസ്റ്റൽ മുറിയിൽ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. എൻഐടിയിൽ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്. ദീക്ഷയെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെത്തുടർന്ന് സുഹൃത്തുക്കൾ മുറിയുടെ വാതിലിൽ ഏറെ നേരം തട്ടിവിളിച്ചു. പ്രതികരണമൊന്നും ലഭിക്കാതെ വന്നതോടെ സുഹൃത്തുക്കൾ അധികാരികളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിദ്യാർത്ഥിനി യുടെ മരണത്തിന് പിന്നാലെ കരുക്ഷേത്ര എൻഐടിയിൽ […]
ഭരണഘടനാ ശിൽപി ഡോ. ബി.ആർ അംബേദ്‌കർക്ക് ആദരമർപ്പിച്ച മൈസൂരു യെലവാലയിൽ 10 ഏക്കറിലായി തീം പാർക്ക് സ്ഥാപിക്കും. പാർക്കിൽ അംബേദ്‌കറുടെ ജീവചരിത്രം ആസ്‌പദമാക്കിയുള്ള മ്യൂസിയം, പഠന കേന്ദ്രം എന്നിവ ഒരുക്കുമെന്ന് സാമൂഹികക്ഷേമ മന്ത്രി എച്ച്.സി.മഹാദേവപ്പ പറഞ്ഞു.
ഗൂഡല്ലൂരിനടുത്ത് വനത്തില്‍ കാണാതായ വീട്ടമ്മയെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. പൈക്കാര അനുപുറം സ്വദേശി പാര്‍വ്വതി (58)യാണ് മരിച്ചത്. ഏപ്രിൽ 11-ന് രാത്രി വഴക്കുണ്ടായതിനെ തുടർന്ന് ദേഷ്യപ്പെട്ട് വീടുവിട്ടിറങ്ങി. രണ്ട് ദിവസമായിട്ടും തിരികെ വരാത്തതിനാൽ ബന്ധുക്കൾ വനം വകുപ്പിനെയും പൊലീസിനെയും വിവരം അറിയിച്ചു. തിരച്ചിലിൽ ഏകദേശം കിലോമീറ്റർ അകലെയുള്ള വനത്തിൽ കടുവയുടെ ആക്രമണത്തിൽ മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. നടുവട്ടം പൊലീസ് അന്വേഷിക്കുന്നു.
ഗൂഡല്ലൂരിനടുത്ത് വനത്തില്‍ കാണാതായ വീട്ടമ്മയെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. പൈക്കാര അനുപുറം സ്വദേശി പാര്‍വ്വതി (58)യാണ് മരിച്ചത്.
കോതമംഗലത്ത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം കണ്ടെത്തി. കോട്ടപ്പടി പുത്തൻകുളത്ത് കോട്ടേപ്പാടം പാടത്താണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ പുല്ലു മുറിക്കാൻ വന്ന
ഗൂഡല്ലൂരിനടുത്ത് വനത്തില്‍ കാണാതായ വീട്ടമ്മയെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. പൈക്കാര അനുപുറം സ്വദേശി പാര്‍വ്വതി (58)യാണ് മരിച്ചത്. ഏപ്രിൽ
കോതമംഗലത്ത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം കണ്ടെത്തി. കോട്ടപ്പടി പുത്തൻകുളത്ത് കോട്ടേപ്പാടം പാടത്താണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ പുല്ലു മുറിക്കാൻ വന്ന പ്രദേശവാസിയാണ്
ബ്ലൂംബെർഗ് ബില്യണയേഴ്‌സ് സൂചികയിലെ പുതിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും ധനികനായ വ്യക്തിയായി അദാനി ഗ്രൂപ്പിൻ്റെ സ്ഥാപകനും ചെയർമാനുമായ ഗൗതം
അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിൻ്റെ ആത്മഹത്യയിൽ പ്രതികളായ അധ്യാപകർ ഡോ.എം.കെ.റാം, ഡോ.സംഗീത എന്നിവർ തലശ്ശേരി കോടതിയിൽ ഇടക്കാല ജാമ്യഹർജി
വനിതാ സംവരണ ബിൽ ചർച്ചയിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഡിഎംകെ. ബില്ല് വന്നാൽ പാർലമെന്റിലെ തമിഴ് ശബ്ദമില്ലാതാകുമെന്നും ജനസംഖ്യാ നിയന്ത്രണം മികച്ച
ബെംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ് ഐ ടി നൽകിയ അപേക്ഷ കോടതി ഇന്ന്
2023-ല് പാര്‍ലമെന്റ് പാസാക്കിയ വനിതാ സംവരണ നിയമം പ്രാബല്യത്തില്‍ വന്നു. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ഈ നിയമത്തില്‍ ഭേദഗതി വരുത്താനുളള ബില്‍
മധ്യപ്രദേശിലെ ഷിയോപൂരിൽ ട്രാക്ടർ ട്രോളി മറിഞ്ഞ് നാല് പേർ മരിച്ചു, 26 പേർക്ക് പരിക്കേറ്റു. സരോജ് ഗുർജാർ (35), സുനൈന ഗുർജാർ
കോട്ടയം സ്വദേശി റീന മാത്യു (53) ബാംഗളൂരിൽ നിര്യാതയായി. ബാനസവാടി സുബ്ബണ്ണപാളയയിൽ ആയിരുന്നു താമസം. വൈറ്റ്ഫീൽഡ് എസ് എൻ വിദ്യാമന്ദിറിൽ അധ്യാപിക
നാഗസാന്ദ്രയിലെ പ്രെസ്റ്റീജ് ജിണ്ടാൽ സിറ്റി അപാർട്ട്മെൻറ് മലയാളി അസോസിയേഷൻ കേരളീയത്തിൻ്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികളൊടെ വിഷു ആഘോഷിച്ചു.അപാർട്ട്മെൻറ് പാർട്ടിഹാളിൽ നടന്ന ആഘോഷത്തിൽ