റഷ്യൻ എണ്ണ: ഇന്ത്യയ്‌ക്കെതിരെ 100% വരെ തീരുവ; യുഎസ് ബിൽ പ്രതിനിധിസഭ പാസാക്കി
റഷ്യൻ ഊർജ മേഖലയ്ക്ക് മേലുള്ള സമ്മർദം ശക്തമാക്കുന്ന ‘ലിൻഡ്സെ ഒ. ഗ്രഹാം സാങ്ക്ഷനിങ് റഷ്യ ആൻഡ് ഇറാൻ ആക്ട് 2026’ യുഎസ്
ശത്രുക്കളെ നേരിടാൻ ബഹിരാകാശ ആയുധങ്ങൾ; ആദ്യമായി സ്ഥിരീകരിച്ച് യുഎസ്
ശത്രുരാജ്യങ്ങളുടെ ആക്രമണങ്ങളും ഭീഷണികളും പ്രതിരോധിക്കുന്നതിനായി ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് അമേരിക്ക. യുഎസ് എയർഫോഴ്സ് സെക്രട്ടറി ട്രോയ് മെയ്ങ്കാണ് ഇക്കാര്യം ആദ്യമായി പരസ്യമായി
ന്യൂയോര്‍ക്കിൽ ഇന്ത്യൻ വംശജയായ യുവതിയും കൂട്ടുകാരനും ട്രെയിനിന് മുന്നിൽ വീണ് മരിച്ചു
പരസ്പരം ആലിംഗനം ചെയ്യുന്നതിനിടെ നിലതെറ്റി സബ്‌വേ ട്രെയിനിന് മുന്നിലേക്ക് വീണ ഇന്ത്യൻ വംശജയായ യുവതിയും നേപ്പാളി-അമേരിക്കൻ യുവാവും മരിച്ചു. ന്യൂജേഴ്‌സി ഡെയ്ടൺ
നയതന്ത്ര സംഘം സഞ്ചരിച്ച ട്രെയിനിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം; ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ രക്ഷപ്പെട്ടു
യുക്രെയിൻ-പോളണ്ട് അതിർത്തിക്ക് സമീപം നയതന്ത്ര സംഘവും പ്രമുഖ ലോകനേതാക്കളും സഞ്ചരിച്ചിരുന്ന യുക്രെയിനിയൻ ട്രെയിനിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം. യാഹോഡിൻ റെയിൽവേ
കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പിന്നാലെ യുവാവ് ജീവനൊടുക്കി
അമേരിക്കയിലെ കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ 38കാരി വെടിയേറ്റ് കൊല്ലപ്പെട്ടു. സക്രാമെന്റോയിലെ ആർഡൻ ആർക്കേഡ് മേഖലയിലുള്ള ഒരു റസ്‌റ്ററന്റിന് സമീപം ചൊവ്വാഴ്ചയാണ് സംഭവം.
അമേരിക്കൻ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു; സംഘർഷം രൂക്ഷമാകുന്നു
പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാകുന്നു. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ പിടിച്ചെടുത്തതായി ഇറാൻ സൈന്യം അവകാശപ്പെട്ടു. സംഭവത്തിൻ്റെ
ജപ്പാനിൽ ട്രെയിൻ തട്ടി ഇരിട്ടി സ്വദേശിനിയായ 22കാരിക്ക് ദാരുണാന്ത്യം
ജപ്പാനിൽ ജോലി ചെയ്തുവരികയായിരുന്ന ഇരിട്ടി സ്വദേശിനിയായ 22കാരിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. നിടിയോടിയിലെ തെക്കൻവീട്ടിൽ പ്രകാശൻ–ബീന ദമ്പതികളുടെ മകൾ
നൊബേൽ ജേതാവ് ഹിഡെകി ഷിരകാവ അന്തരിച്ചു
വൈദ്യുതി കടത്തിവിടുന്ന പോളിമറുകളുടെ കണ്ടെത്തലിനും വികസനത്തിനും 2000ലെ രസതന്ത്ര നൊബേൽ പുരസ്‌കാരം നേടിയ ജാപ്പനീസ് ശാസ്ത്രജ്ഞൻ ഹിഡെകി ഷിരകാവ (90) അന്തരിച്ചു.
ജർമനിയിൽ ഉഷ്ണതരംഗം കനത്ത ആഘാതം; മരണം 16,300 ആയി
ജർമനിയിൽ ഉയർന്ന താപനിലയെ തുടർന്ന് മരിച്ചവരുടെ എണ്ണം 16,300 ആയി. ജൂൺ 1 മുതൽ ഓഗസ്റ്റ് 23 വരെയുള്ള കണക്കാണിത്. യൂറോപ്പിനെ
നേപ്പാൾ മിന്നൽ പ്രളയം: മരണസംഖ്യ 1,250 ആയി; 4875 പേരെ കാണാനില്ല, മലയാളികളെക്കുറിച്ച് സൂചനയില്ല
നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 1,250 ആയി. നേപ്പാളിൽ 1,229 പേരും ചൈനീസ് ഭാഗത്ത് 21 പേരുമാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. 4,875