ടാറ്റാ സൺസിൻ്റെ തലപ്പത്ത് ചന്ദ്രശേഖരൻ തുടരും; വീണ്ടും അഞ്ച് വർഷത്തേക്ക് നിയമനം

സെപ്റ്റംബർ 17, 2026
0

ടാറ്റ ഗ്രൂപ്പിൻ്റെ മാതൃകമ്പനിയായ ടാറ്റാ സൺസിൻ്റെ എക്സിക്യൂട്ടീവ് ചെയർമാനായി എൻ. ചന്ദ്രശേഖരനെ അഞ്ച് വർഷത്തേക്ക് കൂടി വീണ്ടും നിയമിക്കാൻ ടാറ്റാ സൺസ്

ബെംഗളൂരു സ്ഫോടനക്കേസ്; ഒരു വർഷത്തിനകം വാദം പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി

സെപ്റ്റംബർ 17, 2026
0

ബെംഗളൂരു സ്ഫോടനക്കേസിലെ അന്തിമവാദ നടപടികൾ ഒരു വർഷത്തിനകം പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി നിർദേശം. വിചാരണക്കോടതി മാറ്റിയതിനെതിരെ അബ്ദുൽ നാസർ മഅ്ദനി നൽകിയ

100 കോടിയുടെ കോഴക്കേസ്; മുൻ വിദ്യാഭ്യാസ മന്ത്രി അൻപിൽ മഹേഷിൻ്റെ വീടുകളിൽ റെയ്ഡ്

സെപ്റ്റംബർ 16, 2026
0

100 കോടി രൂപയുടെ കോഴക്കേസുമായി ബന്ധപ്പെട്ട് ഡിഎംകെ നേതാവും തമിഴ്നാട് മുൻ വിദ്യാഭ്യാസ മന്ത്രിയുമായ അൻപിൽ മഹേഷിൻ്റെ വീടുകളിൽ റെയ്ഡ്. ചെന്നൈയിലെയും

അന്താരാഷ്ട്ര സമുദ്ര മേഖലയിൽ ഇന്ത്യൻ നാവികസേനാ കപ്പലിൽ പാക് കപ്പലിടിച്ചു; ശക്തമായ പ്രതിഷേധവുമായി ഇന്ത്യ

സെപ്റ്റംബർ 16, 2026
0

അന്താരാഷ്ട്ര സമുദ്ര മേഖലയിൽ പട്രോളിംഗ് നടത്തുകയായിരുന്ന ഇന്ത്യൻ നാവികസേനാ കപ്പലിൽ പാകിസ്ഥാൻ നാവികസേനയുടെ കപ്പൽ ഇടിച്ചു. ഒമാൻ തീരത്തിൻ്റെ കിഴക്കൻ മേഖലയിൽ

ഇന്ത്യയുടെ ഡെങ്കിപ്പനി പ്രതിരോധ വാക്സിൻ; ‘ഡെങ്കിഓൾ’ അടുത്ത വർഷം വിപണിയിലെത്തും

സെപ്റ്റംബർ 16, 2026
0

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ഡെങ്കിപ്പനി പ്രതിരോധ വാക്സിൻ ‘ഡെങ്കിഓൾ’ (DengiAll) 2027 അവസാനത്തോടെ ലഭ്യമാകുമെന്ന് പ്രതീക്ഷ. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ

യുപിഐ ചാർജിൽ വ്യക്തത വരുത്തി ആർബിഐ; ഉപഭോക്താക്കളിൽ നിന്ന് നേരിട്ട് ഫീസ് ഈടാക്കില്ല

സെപ്റ്റംബർ 16, 2026
0

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന റിപ്പോർട്ടുകൾക്കിടെ വിശദീകരണവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). ഡിജിറ്റൽ പേയ്മെന്റ് സംവിധാനം ദീർഘകാലത്തേക്ക് ശക്തമായി

ഗർഭിണിയെ പൊലീസ് ചവിട്ടിയെന്ന ആരോപണം; പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു, ആറ് പൊലീസുകാർക്ക് സസ്പെൻഷൻ

സെപ്റ്റംബർ 16, 2026
0

ഉത്തർപ്രദേശിലെ ഫിറോസാബാദിൽ പൊലീസ് സംഘം അതിക്രമിച്ചെന്ന ആരോപണത്തിന് പിന്നാലെ പ്രസവിച്ച യുവതി മരിച്ചു. ഫിറോസാബാദ് ഷിക്കോഹാബാദ് സ്വദേശിനി അഞ്ജലി (28) ആണ്

ബെംഗളൂരുവിലേക്കുള്ള സ്വകാര്യ ബസുകൾക്ക് തമിഴ്‌നാട്ടിൽ കർശന പരിശോധന; 25 ലക്ഷം രൂപ പിഴ

സെപ്റ്റംബർ 15, 2026
0

ബെംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ അന്തർസംസ്ഥാന ബസുകൾക്കെതിരെ തമിഴ്നാട് മോട്ടോർ വാഹനവകുപ്പിൻ്റെ കർശന പരിശോധന. ചൊവ്വാഴ്ച പുലർച്ചെ ഹൊസൂരിൽ നടത്തിയ മിന്നൽ

പശ്ചിമ ബംഗാളിൽ ഡെങ്കിപ്പനി കേസുകൾ കുതിച്ചുയരുന്നു; രോഗബാധിതരുടെ എണ്ണം 5,000 കടന്നു

സെപ്റ്റംബർ 15, 2026
0

പശ്ചിമ ബംഗാളിൽ ഡെങ്കിപ്പനി കേസുകളിൽ വൻ വർധന. ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്ത ഡെങ്കിപ്പനി കേസുകളുടെ എണ്ണം 5,000 കടന്നു.

കുട്ടികളുടെ ലൈംഗികാതിക്രമ കേസുകൾ നിയമപാലകരെ അറിയിക്കും; കേന്ദ്ര ഇടപെടലിന് പിന്നാലെ മെറ്റയുടെ തീരുമാനം

സെപ്റ്റംബർ 15, 2026
0

കുട്ടികളുടെ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ടതും സുരക്ഷാ ഭീഷണി ഉയർത്തുന്നതുമായ കേസുകൾ ഇനി നിയമപാലകരെ അറിയിക്കാമെന്ന് മെറ്റ സമ്മതിച്ചതായി റിപ്പോർട്ട്. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലെ ഹാനികരമായ