ഇറാൻ-ഇസ്രായേൽ സംഘർഷം; സ​മാ​ധാ​ന​ത്തി​ന് ആ​ഹ്വാ​നം ചെ​യ്ത് ഇ​ന്ത്യ
India
0 min read
5.0k

ഇറാൻ-ഇസ്രായേൽ സംഘർഷം; സ​മാ​ധാ​ന​ത്തി​ന് ആ​ഹ്വാ​നം ചെ​യ്ത് ഇ​ന്ത്യ

ഫെബ്രുവരി 28, 2026
0

ഇ​സ്ര​യേ​ലും അ​മേ​രി​ക്ക​യും ഇ​റാ​നെ​തി​രെ ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ളി​ലും ഇ​റാ​ൻ ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ലും ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് ഇ​ന്ത്യ. സ​മാ​ധാ​ന​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തു​കൊ​ണ്ട് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന പു​റ​ത്തി​റ​ക്കി. അ​മേ​രി​ക്ക​യു​ടേ​യോ ഇ​സ്ര​യേ​ലി​ന്‍റെ​യോ പേ​ര് ഇ​റാ​നി​ല്‍ ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ളെ അ​പ​ല​പി​ക്കു​ന്ന പ്ര​സ്താ​വ​ന​യി​ല്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ​രാ​മ​ര്‍​ശി​ച്ചി​ട്ടി​ല്ല. സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്ക് മു​ന്‍​ഗ​ണ​ന ന​ല്‍​കു​ന്ന വി​ധ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്ക​ണം. സം​ഘ​ര്‍​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യ എ​ല്ലാ ക​ക്ഷി​ക​ളും സം​യ​മ​നം പാ​ലി​ക്ക​ണം. അ​ടി​സ്ഥാ​ന പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നും സം​ഘ​ര്‍​ഷ​ങ്ങ​ള്‍ കു​റ​യ്ക്കു​ന്ന​തി​നും ച​ര്‍​ച്ച​ക​ളും ന​യ​ത​ന്ത്ര ഇ​ട​പെ​ട​ലും

Continue Reading
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി യു​വ​തി​യെ കാ​ണാ​താ​യെ​ന്ന് പ​രാ​തി
Karnataka
0 min read
6.4k

അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി യു​വ​തി​യെ കാ​ണാ​താ​യെ​ന്ന് പ​രാ​തി

ഫെബ്രുവരി 28, 2026
0

അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി യു​വ​തിയെ കാ​ണാ​താ​യെ​ന്ന് പ​രാ​തി. ഡ​ബ്ലി​നി​ലെ ചെ​റി​വു​ഡി​ൽ താ​മ​സി​ക്കു​ന്ന അ​ശ്വ​തി രാ​ജ​ശേ​ഖ​ര​നെ(26)​യാ​ണ് കാ​ണാ​താ​യ​ത്. ബംഗുളൂരുവിലെ മലയാളി കുടുംബത്തിലെ അംഗമാണ് അശ്വതി. ഒരു ക​മ്പ​നി​യി​ൽ ബി​സി​ന​സ് അ​ന​ലി​സ്റ്റ് ആ​യി ജോ​ലി ചെ​യ്യു​ക​യാ​ണ് അ​ശ്വ​തി. നി​ല​വി​ൽ ജോ​ലി ചെ​യ്യു​ന്ന ക​മ്പ​നി​യി​ലെ പ്രോ​ജ​ക്ട് വ​ർ​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ശ്വ​തി​ക്ക് ലെ​റ്റ​ര്‍​കെ​ന്നി​യി​ലേ​ക്ക് സ്ഥ​ലം​മാ​റ്റം ല​ഭി​ച്ചി​രു​ന്നു. ശ​നി​യാ​ഴ്ച ലെ​റ്റ​ർ കെ​ന്നി​യി​ലേ​ക്ക് പോ​കേ​ണ്ട​താ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച ജോ​ലി​ക്ക് ശേ​ഷം താ​മ​സ സ്ഥ​ല​ത്ത് എ​ത്താ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് സു​ഹൃ​ത്തു​ക്ക​ളാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

Continue Reading
ദാനത്തിലൂടെ സാമൂഹിക സന്തുലിതത്വം നിലനിർത്താൻ കഴിയുന്നു: ഡോ:എൻ.എ. മുഹമ്മദ്
Association News
0 min read
5.7k

ദാനത്തിലൂടെ സാമൂഹിക സന്തുലിതത്വം നിലനിർത്താൻ കഴിയുന്നു: ഡോ:എൻ.എ. മുഹമ്മദ്

ഫെബ്രുവരി 28, 2026
0

മനുഷ്യർ പരസ്പരം സാമൂഹിക കടപ്പാടുകളോട് സഹകരിച്ചും തൻ്റെ സമ്പത്തിൻ്റെ ഒരംശം മറ്റുള്ളവർക്കായ് നീക്കിവെച്ചും ജീവിക്കുന്നതിലൂടെ സാമൂഹിക സന്തുലിതത്വം നിലനിർത്താൻ കഴിയുന്നുവെന്ന് മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡണ്ട് ഡോ:എൻ.എ മുഹമ്മദ് പറഞ്ഞു. മറ്റുള്ളവരെ പ്രയാസങ്ങളിൽ സഹായിച്ചും സാമൂഹിക തിന്മകൾക്കെതിരെ പ്രതികരിച്ചും നാം നിലകൊള്ളുബോൾ സമൂഹങ്ങൾക്കിടയിൽ സ്നേഹവും സഹാനുഭൂതിയും വർദ്ദിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലബാർ മുസ്ലിം അസോസിയേഷൻ റംസാൻ റിലീഫ് കിറ്റ് വിതരണത്തിൻ്റെ ഉൽഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ. പി. ഉസ്മാൻ

Continue Reading
ഉ​റ​ങ്ങി​ക്കി​ട​ന്ന വീ​ട്ട​മ്മ​യു​ടെ സ്വ​ർ​ണ്ണമാ​ല മോഷ്ടിച്ചു
Kerala
0 min read
5.7k

ഉ​റ​ങ്ങി​ക്കി​ട​ന്ന വീ​ട്ട​മ്മ​യു​ടെ സ്വ​ർ​ണ്ണമാ​ല മോഷ്ടിച്ചു

ഫെബ്രുവരി 28, 2026
0

കോ​ഴി​ക്കോ​ട് ബേ​പ്പൂ​ര്‍ അ​ര​ക്കി​ണ​റി​ൽ ഉ​റ​ക്ക​ത്തി​നി​ടെ വീ​ട്ട​മ്മ​യു​ടെ ഒ​ന്നേ​മു​ക്കാ​ലോ​ളം പ​വ​ന്‍റെ സ്വ​ർ​​ണ്ണ​മാ​ല​ ​മോഷ്ടിച്ചു. പാ​റ​പ്പു​റം ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന നെ​ല്ലി​ശേ​രി കു​ത്തു​പ്പാ​റ പ​റ​മ്പി​ല്‍ ഷെ​ര്‍​ലി (49)​യു​ടെ മാ​ലയാണ് മോ​ഷ്ടി​ച്ച​ത്. പു​ല​ർ​ച്ച 1 മണിയോടെ​യാ​ണ് സം​ഭ​വം. വീ​ടി​ന്‍റെ ഓ​ടി​ള​ക്കി​യാ​ണ് മോ​ഷ്ടാ​വ് അ​ക​ത്ത് ക​യ​റി​യ​ത്. ബേ​പ്പൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Continue Reading
അജിത് പവാറിന്‍റെ മരണം: വിമാനത്താവളത്തിൽ സുരക്ഷാ വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്
India
0 min read
4.8k

അജിത് പവാറിന്‍റെ മരണം: വിമാനത്താവളത്തിൽ സുരക്ഷാ വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്

ഫെബ്രുവരി 28, 2026
0

അജിത് പവാറിന്‍റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ ബാരാമതി വിമാനത്താവളത്തിലെ സുരക്ഷാ വീഴ്ചകളും അപര്യാപ്തമായ സൗകര്യങ്ങളും ചൂണ്ടിക്കാട്ടി അന്വേഷണ റിപ്പോർട്ട് പുറത്ത്. എൻ.സി.പി നേതാവും മുൻ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിന്‍റെ വിമാന അപകടം നടന്ന് ഒരു മാസത്തിന് ശേഷം എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.ഐ.ബി) പുറത്തുവിട്ട പ്രാഥമിക റിപ്പോർട്ടിലാണ് നിർണായക വിവരങ്ങളുള്ളത്. സംഭവസമയത്ത് വിമാനത്താവളത്തിൽ കാഴ്‌ചപരിധി വെറും 3 കിലോമീറ്റർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ലാൻഡിങ്ങിനുള്ള ആധുനിക സംവിധാനങ്ങളുടെ അഭാവവും, കുറഞ്ഞ

Continue Reading
വൈദ്യുതി ബില്ലിൽ ഇളവ്; ഇന്ധന സർചാർജ് ഉപഭോക്താക്കൾക്ക് തിരികെ നൽകും
Kerala
0 min read
5.0k

വൈദ്യുതി ബില്ലിൽ ഇളവ്; ഇന്ധന സർചാർജ് ഉപഭോക്താക്കൾക്ക് തിരികെ നൽകും

ഫെബ്രുവരി 28, 2026
0

കേരളത്തിലെ വൈദ്യുതി ഉപഭോക്താക്കൾക്ക് ഇന്ധന സർചാർജ് തുക തിരികെ നൽകാൻ കെഎസ്ഇബി തീരുമാനിച്ചു. ഇന്ധന സർചാർജ് ഇനത്തിൽ അധിക തുക ഈടാക്കുന്നതിന് പകരം, മാർച്ചിലെ ബില്ലിൽ ഇളവ് നൽകിക്കൊണ്ടാണ് ഈ തുക ലഭ്യമാക്കുക. സർചാർജ് തുകയിൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഘട്ടംഘട്ടമായി കുറവ് വരുത്തിയതിന് പിന്നാലെയാണ് ഈ പുതിയ നടപടി. പുതിയ നടപടി പ്രകാരം, മാർച്ചിൽ ലഭിക്കുന്ന വൈദ്യുതി ബില്ലുകളിൽ ഇളവ് രേഖപ്പെടുത്തും. പ്രതിമാസ ബില്ല് ലഭിക്കുന്ന ഉപഭോക്താക്കൾക്ക് യൂണിറ്റിന്

Continue Reading
ഇറാൻ സംഘർഷം: കൊച്ചിയിൽ നിന്നടക്കം വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി
Kerala
0 min read
5.0k

ഇറാൻ സംഘർഷം: കൊച്ചിയിൽ നിന്നടക്കം വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി

ഫെബ്രുവരി 28, 2026
0

ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കുനേരെ ഇറാൻ മിസൈലാക്രമണം തുടരുന്നതോടെ വ്യോമഗതാഗതം പ്രതിസന്ധിയിലായി. ഇറാൻ വ്യോമപാതയിലൂടെയുള്ള യാത്ര അപകടകരമായതിനാലാണ് വിമാനക്കമ്പനികൾ സർവീസുകൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. കേരളത്തിൽ നിന്നുള്ള നിരവധി പുറപ്പെട്ട വിമാനങ്ങൾ തിരിച്ചുവിളിക്കുകയും വിമാനസർവീസുകൾ റദ്ദാക്കുകയും ചെയ്തു. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. ഇന്ന് പുലർച്ചെ 2.38 ന് മസ്കറ്റിലേക്ക് പുറപ്പെട്ട ഒമാൻ എയർവേയ്‌സ് വിമാനം സുരക്ഷാ കാരണങ്ങളാൽ പാതിവഴിയിൽ വച്ച് നെടുമ്പാശേരിയിലേക്ക് തിരിച്ചു വിളിച്ചു.

Continue Reading
മി​സൈ​ൽ പ​തി​ച്ച​ത് സ്കൂ​ളി​ൽ; 36 വി​ദ്യാ​ർ​ഥി​ക​ൾ കൊ​ല്ല​പ്പെ​ട്ടു
World
0 min read
5.9k

മി​സൈ​ൽ പ​തി​ച്ച​ത് സ്കൂ​ളി​ൽ; 36 വി​ദ്യാ​ർ​ഥി​ക​ൾ കൊ​ല്ല​പ്പെ​ട്ടു

ഫെബ്രുവരി 28, 2026
0

ഇ​റാ​നു​മേ​ൽ അ​മേ​രി​ക്ക​യും ഇ​സ്ര​യേ​ലും ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ 36 വി​ദ്യാ​ർ​ഥി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. തെ​ക്ക​ൻ ഇ​റാ​നി​ലെ ഹോ​ർ മോ​സ് ഗ​ൻ എ​ന്ന സ്ഥ​ല​ത്തു​ള്ള പ്രൈ​മ​റി സ്കൂ​ളാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. പെ​ൺ​കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ളി​ൽ മി​സൈ​ൽ വീ​ണെ​ന്നും മ​ര​ണ സം​ഖ്യ ഉ​യ​ർ​ന്നേ​ക്കു​മെ​ന്നും ഇ​റാ​ൻ വ്യക്തമാക്കി.മ​രി​ച്ച​വ​രെ​ല്ലാം കൊ​ച്ചു​കു​ട്ടി​ക​ളാ​ണെ​ന്നും ഇറാൻ വ്യ​ക്ത​മാ​ക്കി. രാ​വി​ലെ ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖ​മ​നേ​യി​യു​ടെ ഓ​ഫീ​സി​ന് സ​മീ​പം മി​സൈ​ൽ പ​തി​ച്ചി​രു​ന്നു. പ്ര​സി​ഡണ്ട് മ​സൂ​ദ് പെ​സ​ഷ്കി​യ​ന്‍റെ വ​സ​തി​ക്ക് നേ​രെ​യും ആ​ക്ര​മ​ണ ശ്ര​മ​മു​ണ്ടാ​യി.

Continue Reading
ഇറാൻ-ഇസ്രായേൽ സംഘർഷം: ജാഗ്രത നിർദേശവുമായി ഇന്ത്യൻ എംബസി
World
1 min read
6.0k

ഇറാൻ-ഇസ്രായേൽ സംഘർഷം: ജാഗ്രത നിർദേശവുമായി ഇന്ത്യൻ എംബസി

ഫെബ്രുവരി 28, 2026
0

ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ അതീവ ജാഗ്രത നിർദേശവുമായി ഇന്ത്യൻ എംബസി. യു.എ.ഇയിലെ പ്രവാസികൾ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും കൂടുതൽ ജാഗ്രതപുലർത്തണമെന്നും എംബസി നിർദേശിച്ചു. ഇന്ത്യൻ എംബസിയുടെയും ദുബൈ ഇന്ത്യൻ കോൺസുലേറ്റിൻ്റെയും പ്രവർത്തനം സാധാരണ നിലയിൽ മുന്നോട്ടു പോകുന്നുണ്ട്. ഈ സാഹചര്യത്തിൽ യു.എ.ഇ അധികൃതർ പുറത്തിറക്കുന്ന എല്ലാ സുരക്ഷ മാർഗനിർദേശങ്ങളും പാലിക്കണം. ആവശ്യമായ നിർദേശങ്ങൾ യഥാസമയം പുറത്തിറക്കുമെന്നും അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ അന്വേഷണത്തിനായി 80046342 എന്ന ടോൾ ഫ്രീ നമ്പറിൽ

Continue Reading
ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ 4 യു​എ​സ് താ​വ​ള​ങ്ങ​ളി​ൽ ഇ​റാ​ന്‍റെ മി​സൈ​ൽ വ​ർ​ഷം
World
1 min read
4.8k

ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ 4 യു​എ​സ് താ​വ​ള​ങ്ങ​ളി​ൽ ഇ​റാ​ന്‍റെ മി​സൈ​ൽ വ​ർ​ഷം

ഫെബ്രുവരി 28, 2026
0

ഇ​റാ​നി​യ​ൻ ന​ഗ​ര​ങ്ങ​ളി​ൽ അ​മേ​രി​ക്ക​യും ഇ​സ്രാ​യേ​ലും ചേ​ർ​ന്ന് ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ന് മ​റു​പ​ടി​യാ​യി പ​ശ്ചി​മേ​ഷ്യ​യി​ലെ 4 പ്ര​ധാ​ന അ​മേ​രി​ക്ക​ൻ സൈ​നി​ക താ​വ​ള​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് ഇ​റാ​ൻ മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്. കു​വൈ​റ്റി​ലെ അ​ൽ സേ​ലം എ​യ​ർ ബേ​സ്, യു​എ​ഇ​യി​ലെ അ​ൽ ദാ​ഫ്ര എ​യ​ർ ബേ​സ്, ഖ​ത്ത​റി​ലെ അ​ൽ ഉ​ദൈ​ദ് എ​യ​ർ ബേ​സ്, ബ​ഹ്‌​റൈ​നി​ലെ യു​എ​സ് ഫി​ഫ്ത്ത് ഫ്ലീ​റ്റ് ആ​സ്ഥാ​നം എ​ന്നി​വി‌‌‌‌‌​ട​ങ്ങ​ളി​ലാ​ണ് ഇ​റാ​ൻ മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ‘ഓ​പ്പ​റേ​ഷ​ൻ ഖ​തം അ​ൽ തൂ​ഫാ​ൻ’ എ​ന്ന

Continue Reading