ഇനി പോസ്റ്റല്‍ വോട്ടില്ല; സര്‍ക്കാര്‍ ജീവനക്കാരുടെ ആവശ്യം തള്ളി ഹൈക്കോടതി
India
1 min read
4.8k

ഇനി പോസ്റ്റല്‍ വോട്ടില്ല; സര്‍ക്കാര്‍ ജീവനക്കാരുടെ ആവശ്യം തള്ളി ഹൈക്കോടതി

ഏപ്രിൽ 30, 2026
0

തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇനി പോസ്റ്റല്‍ വോട്ടിനുള്ള അവസരമില്ല. തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ട് നിഷേധിച്ചെന്നും അതിനാല്‍ പോസ്റ്റല്‍ വോട്ട് അനുവദിക്കണമെന്നുമുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ ആവശ്യം ഹൈക്കോടതി തള്ളി. വോട്ട് നിഷേധം ഉന്നയിക്കേണ്ടത് തെരഞ്ഞെടുപ്പ് ഹര്‍ജിയിലൂടെയാണെന്നും റിട്ട് ഹര്‍ജിയിലൂടെയല്ലെന്നും ഹൈക്കോടതി പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടിയുണ്ടായിരുന്ന 20,000-ഓളം പേര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍ജിഒ യൂണിയന്‍ ഉള്‍പ്പെടെയുള്ളവര്‍ ഹൈക്കോടതിയെ സമീപിച്ചത്. പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Continue Reading
ബം​ഗ​ളൂ​രു​വി​ലെ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി ആ​ദി​ത്യ​ന്‍റെ മ​ര​ണം; പ​രാ​തി​യു​മാ​യി കു​ടും​ബം രം​ഗ​ത്ത്
Karnataka
0 min read
5.6k

ബം​ഗ​ളൂ​രു​വി​ലെ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി ആ​ദി​ത്യ​ന്‍റെ മ​ര​ണം; പ​രാ​തി​യു​മാ​യി കു​ടും​ബം രം​ഗ​ത്ത്

ഏപ്രിൽ 30, 2026
0

ബം​ഗ​ളൂ​രു​വി​ലെ ബി​ടി​എ​ൽ ന​ഴ്സിം​ഗ് കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ ബി​എ​സ്‌​സി ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ​രാ​തി​യു​മാ​യി കു​ടും​ബം രം​ഗ​ത്ത്. അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് അ​ച്ഛ​ൻ പ്ര​ദീ​പ് ബം​ഗ​ളൂ​രു ഹെ​ബ​ഗോ​ഡി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം അ​രു​വി​ക്ക​ര സ്വ​ദേ​ശി ആ​ദി​ത്യ​നെ(19) ആ​ണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോ​സ്റ്റ​ൽ മു​റി​യി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. ത​ലേ​ദി​വ​സം വീ​ഡി​യോ കോ​ൾ വ​ഴി ആ​ദി​ത്യ​ൻ കു​ടും​ബ​വു​മാ​യി സ​ന്തോ​ഷ​ത്തോ​ടെ സം​സാ​രി​ച്ചി​രു​ന്ന​താ​യും ആ​ത്മ​ഹ​ത്യ ചെ​യ്യേ​ണ്ട​താ​യ ഒ​രു

Continue Reading
വോട്ടെണ്ണലിന് ശേഷം ഓഫിസിൽ എത്തണം, വേറെ എവിടേയ്ക്കും പോകരുത്: ടിവികെ സ്ഥാനാർഥികളോട് വിജയ്
India
0 min read
4.9k

വോട്ടെണ്ണലിന് ശേഷം ഓഫിസിൽ എത്തണം, വേറെ എവിടേയ്ക്കും പോകരുത്: ടിവികെ സ്ഥാനാർഥികളോട് വിജയ്

ഏപ്രിൽ 30, 2026
0

നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി ഇന്ന് വിജയ് ടിവികെ സ്ഥാനാർത്ഥികളുടെ യോഗം വിളിച്ചു. വോട്ടെണ്ണലിന് ശേഷം പനയൂരിലെ ഓഫിസിൽ എത്തണമെന്ന് ടിവികെ സ്ഥാനാർഥികളോട് വിജയ് ആവശ്യപ്പെട്ടു. വേറെ എവിടേയ്ക്കും പോകരുതെന്നും വോട്ടെണ്ണലിൽ നല്ല ശ്രദ്ധ വേണമെന്നും വിജയ് പറഞ്ഞു. മത്സരിച്ച സ്ഥാനാർഥികൾക്ക് മാത്രമാണ് യോഗത്തിൽ പങ്കെടുക്കാൻ വിജയ് നിർദേശം നൽകിയത്. 150 ലധികം സീറ്റുകളോടെ മെയ് 4ന് സർക്കാർ രൂപീകരിക്കുമെന്നും എക്സിറ്റ് പോൾ പ്രവചനങ്ങൾക്ക് പാർട്ടി ഒരു പ്രാധാന്യവും നൽകുന്നില്ലെന്നും

Continue Reading
പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന അനോഷ് ആശുപത്രി വിട്ടു
Kerala
1 min read
4.6k

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന അനോഷ് ആശുപത്രി വിട്ടു

ഏപ്രിൽ 30, 2026
0

കോടാലിയില്‍ വീട്ടില്‍ കിടന്നുറങ്ങുന്നതിനിടെ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന അനോഷ് ഇന്ന് ആശുപത്രി വിട്ടു. അനോഷ് പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് ചികിത്സിച്ച ഡോ.രമേഷ് പറഞ്ഞു. ‘ശംഖുവരയന്‍ പാമ്പ് കടിച്ചാല്‍ ദേഹത്ത് പോലും പാട് ഉണ്ടാകില്ല. വേദന പോലും ഉണ്ടാകില്ല. പാമ്പിനെ കണ്ടാല്‍ മാത്രമേ സംശയിക്കാന്‍ പോലും സാധ്യതയുളളു. അര്‍ധരാത്രിയില്‍ എഴുന്നേറ്റ് വയറുവേദന ബുദ്ധിമുട്ടുണ്ടാകുന്നത് പ്രധാന ലക്ഷണമാണ്. വേനല്‍ക്കാലത്ത് എല്ലാവരും പ്രത്യേകം കരുതിയിരിക്കണം’- ഡോ. രമേഷ് പറഞ്ഞു. ന്യൂറോ സംബന്ധമായുളള പ്രശ്‌നങ്ങളും ശ്വാസ തടസങ്ങളും പൂര്‍ണമായും

Continue Reading
ആ​ശു​പ​ത്രി​യു​ടെ ചു​റ്റു​മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണു​ണ്ടാ​യ അ​പ​ക​ടം; സ​ഹാ​യ​ധ​നം പ്ര​ഖ്യാ​പി​ച്ച് ക​ർ​ണാ​ട​ക മ​ന്ത്രി
Karnataka
0 min read
5.1k

ആ​ശു​പ​ത്രി​യു​ടെ ചു​റ്റു​മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണു​ണ്ടാ​യ അ​പ​ക​ടം; സ​ഹാ​യ​ധ​നം പ്ര​ഖ്യാ​പി​ച്ച് ക​ർ​ണാ​ട​ക മ​ന്ത്രി

ഏപ്രിൽ 30, 2026
0

ബം​ഗ​ളൂ​രു​വി​ൽ ആ​ശു​പ​ത്രി​യു​ടെ ചു​റ്റു​മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ​ഹാ​യ​ധ​നം പ്ര​ഖ്യാ​പി​ച്ചു. മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ര്‍​ക്ക് അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ സ​ഹാ​യ​ധ​നം പ്ര​ഖ്യാ​പി​ച്ചു. പ​രി​ക്കേ​റ്റ​വ​ര്‍​ക്ക് ഒ​രു ല​ക്ഷം രൂ​പ വീ​ത​വും ന​ൽ​കും. മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച സ​ഹാ​യ​ത്തി​ന് പു​റ​മെ​യാ​ണ് സ​മീ​ര്‍ അ​ഹ​മ്മ​ദ് ഖാ​ന്‍റെ പ്ര​ഖ്യാ​പ​നം. മ​ന്ത്രി സ​മീ​ര്‍ അ​ഹ​മ്മ​ദ് ഖാ​ൻ ആ​ണ് സ​ഹാ​യ​ധ​നം പ്ര​ഖ്യാ​പി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ വീ​ടു​ക​ളി​ൽ നേ​രി​ട്ടെ​ത്തി പ​ണം കൈ​മാ​റു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ​വ​രു​ടെ കേ​ര​ള​ത്തി​ലെ ചെ​ല​വും വ​ഹി​ക്കും. അ​തേ​സ​മ​യം ചി​കി​ത്സ​യി​ലു​ള്ള മ​ല​യാ​ളി​ക​ളു​ടെ

Continue Reading
ത​മി​ഴ് സം​ഗീ​ത സം​വി​ധാ​യ​ക​നെ​തി​രെ ഗു​രു​ത​ര ലൈം​ഗി​ക പീ​ഡ​ന ആ​രോ​പ​ണ​വു​മാ​യി ഗാ​യി​ക സ്വാ​ഗ​ത
India
1 min read
4.7k

ത​മി​ഴ് സം​ഗീ​ത സം​വി​ധാ​യ​ക​നെ​തി​രെ ഗു​രു​ത​ര ലൈം​ഗി​ക പീ​ഡ​ന ആ​രോ​പ​ണ​വു​മാ​യി ഗാ​യി​ക സ്വാ​ഗ​ത

ഏപ്രിൽ 30, 2026
0

ത​മി​ഴിലെ പ്ര​മു​ഖ സം​ഗീ​ത സം​വി​ധാ​യ​ക​നെ​തി​രെ ലൈം​ഗി​ക പീ​ഡ​ന ആ​രോ​പ​ണ​വു​മാ​യി ഗാ​യി​ക സ്വാ​ഗ​ത എ​സ്. കൃ​ഷ്ണ​ൻ. നി​ര​വ​ധി സ്ത്രീ​ക​ളെ ഇ​യാ​ൾ ചൂ​ഷ​ണം ചെ​യ്തി​ട്ടു​ണ്ടെ​ന്നു പറഞ്ഞ സ്വാ​ഗ​ത ‘മ​ദ്രാ​സി​ലെ എ​പ്‌​സ്റ്റീ​ൻ’ എ​ന്നാ​ണ് ഇ​യാ​ളെ വി​ശേ​ഷി​പ്പി​ക്കുന്നത്. സം​ഗീ​ത സം​വി​ധാ​യ​ക​ന്‍റെ സ്റ്റു​ഡി​യോ​യി​ൽ വെ​ച്ചാ​ണ് പീ​ഡ​നം ന​ട​ന്ന​തെ​ന്ന് സ്വാ​ഗ​ത പ​റ​യു​ന്നു. ശ​ബ്ദം പു​റ​ത്തു​കേ​ൾ​ക്കാ​ത്ത മു​റി​യി​ൽ വെ​ച്ച് ഉ​പ​ദ്ര​വി​ക്കു​ക​യും ക്യാ​മ​റ​ക​ൾ ഉ​പ​യോ​ഗി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ത​മി​ഴ് സി​നി​മയി​ൽ നി​ന്ന് ത​ന്നെ വി​ട്ടു​നി​ൽ​ക്കാ​ൻ ഈ ​സം​ഭ​വം കാ​ര​ണ​മാ​യ​താ​യി

Continue Reading
കൃഷ്ണാഞ്ജലി പുരസ്‌ക്കാരം നടന്‍ മധുവിന്: മെയ് 9ന് സമര്‍പ്പിക്കും
Kerala
1 min read
5.3k

കൃഷ്ണാഞ്ജലി പുരസ്‌ക്കാരം നടന്‍ മധുവിന്: മെയ് 9ന് സമര്‍പ്പിക്കും

ഏപ്രിൽ 30, 2026
0

ചലച്ചിത്ര സംവിധായകന്‍ എം.കൃഷ്ന്‍ നായരുടെ ഓര്‍മ്മയ്ക്കായി ഭാരത് ഭവനും, വയലാര്‍ രാമവര്‍മ്മ സാംസ്‌ക്കാരിക വേദിയും സംയുക്തമായി ഏര്‍പ്പെടുത്തിയ ‘കൃഷ്ണാഞ്ജലി’ പുരസ്‌ക്കാരം പ്രശസ്ത നടന്‍ മധുവിന് സമ്മാനിക്കും. നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ്, സ്റ്റുഡിയോ ഉടമ എന്നീ നിലകളില്‍ ബഹുമുഖ പ്രതിഭയും 63 വര്‍ഷക്കാലത്തെ മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭവനകളെയും ആദരിച്ചു കൊണ്ടാണ് നടന്‍ മധുവിന് പുരസ്‌കാരം സമ്മാനിക്കുന്നത്. മേയ് 9ന് 3 മണിക്ക് മധുവിൻ്റെ വസതിയിലെത്തി പുരസ്‌ക്കാരം സമര്‍പ്പിക്കുമെന്ന് വയലാര്‍

Continue Reading
കു​സാ​റ്റ് വി​ദ്യാ​ർ​ഥി​നിയെ ഹോ​സ്റ്റൽ മുറിയിൽ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി
Kerala
0 min read
5.8k

കു​സാ​റ്റ് വി​ദ്യാ​ർ​ഥി​നിയെ ഹോ​സ്റ്റൽ മുറിയിൽ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി

ഏപ്രിൽ 30, 2026
0

കു​സാ​റ്റ് വി​ദ്യാ​ർ​ഥി​നിയെ ഹോ​സ്റ്റൽ മുറിയിൽ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി. എ​റ​ണാ​കു​ളം പു​തു​വൈ​പ്പ് സ്വ​ദേ​ശി​നി ദ​ർ​ശ​നയെ ആ​ണ് മ​രി​ച്ച നിലയിൽ കണ്ടെത്തിയത്. കോ​ള​ജ് ക്യാ​മ്പ​സി​ന് പു​റ​ത്തെ സ്വ​കാ​ര്യ ഹോ​സ്റ്റ​ലി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​ണ് ദ​ർ​ശ​ന​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കു​സാ​റ്റി​ലെ മൂ​ന്നാം വ​ർ​ഷ സി​വി​ൽ എ​ഞ്ചി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. സം​ഭ​വ​ത്തി​ൽ വൈ​സ് ചാ​ൻ​സ​ല​ർ റി​പ്പോ​ർ​ട്ട് തേ​ടി.

Continue Reading
ഡ്ര​സിം​ഗ് റൂ​മി​ൽ പു​ക​വ​ലി; റി​യാ​ൻ പ​രാ​ഗി​ന് പി​ഴ ചു​മ​ത്തി
Sports
1 min read
4.5k

ഡ്ര​സിം​ഗ് റൂ​മി​ൽ പു​ക​വ​ലി; റി​യാ​ൻ പ​രാ​ഗി​ന് പി​ഴ ചു​മ​ത്തി

ഏപ്രിൽ 30, 2026
0

ഐ​പി​എ​ൽ മ​ത്സ​ര​ത്തി​നി​ടെ ഡ്ര​സിം​ഗ് റൂ​മി​ൽ ഇ – ​സി​ഗ​ര​റ്റ് വ​ലി​ച്ച രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് ക്യാ​പ്റ്റ​ൻ റി​യാ​ൻ പ​രാ​ഗി​ന് ബി​സി​സി​ഐ പി​ഴ ചു​മ​ത്തി. മാ​ച്ച് ഫീ​യു​ടെ 25 ശ​ത​മാ​നം പി​ഴ​യും ഒ​രു ഡീ​മെ​റി​റ്റ് പോ​യി​ന്‍റു​മാ​ണ് ചു​മ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം പ​ഞ്ചാ​ബി​നെ​തി​രാ​യ മ​ത്സ​ര​ത്തി​നിടെ ആയി​രു​ന്നു സം​ഭ​വം. പ​രാ​ഗി​നെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ബി​സി​സി​ഐ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ഐ​പി​എ​ൽ പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ലെ ആ​ർ​ട്ടി​ക്കി​ൾ 2.21 ലം​ഘി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ലെ​വ​ൽ 1 കു​റ്റ​മാ​ണ്

Continue Reading
യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ
Kerala
0 min read
4.8k

യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ

ഏപ്രിൽ 30, 2026
0

തൃശൂർ ആനക്കല്ലിൽ ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. അവിണിശേരി സ്വദേശി ഉണ്ണിമായയെ (30) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് ശിവപ്രസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ ഭർത്താവുമായി വഴക്കുണ്ടായതിനുശേഷം ആണ് ഉണ്ണിമായയെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് സൂചന. തൃശ്ശൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യകയാണ് ഉണ്ണിമായ. ജോലി സ്ഥലത്തേക്ക് പോകാൻ തയാറെടുക്കുന്നതിനിടെ ഭർത്താവുമായി വഴക്കിടുകയും വഴക്കിന് ശേഷം ഭർത്താവിന്‍റെ അമ്മയും മറ്റും

Continue Reading