ജൂഡോയിൽ ചരിത്രം കുറിച്ച് ഇന്ത്യ;  കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ഇരട്ട സ്വർണം
Sports
0 min read
3.4k

ജൂഡോയിൽ ചരിത്രം കുറിച്ച് ഇന്ത്യ; കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ഇരട്ട സ്വർണം

ജൂലൈ 31, 2026
0

ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ മെഡൽവേട്ട തുടരുന്നു. 48 കിലോ വനിതാ ജൂഡോ വിഭാഗത്തിൽ അസ്‌മിത ഡേ സ്വർണം നേടി ഇന്ത്യയ്ക്ക് അഞ്ചാമത്തെ സ്വർണം സമ്മാനിച്ചു. ഫൈനലിൽ കാനഡയുടെ ഹെയ്‌ദി ക്വാച്ചിനെ തോൽപിച്ചാണ് അസ്‌മിതയുടെ തകർപ്പൻ നേട്ടം. കോമൺവെൽത്ത് ഗെയിംസ് ചരിത്രത്തിൽ ജൂഡോയിൽ ഇന്ത്യ നേടുന്ന ആദ്യ സ്വർണമെന്ന പ്രത്യേകതയും ഈ വിജയത്തിനുണ്ട്. അസ്‌മിതയുടെ വിജയത്തിന് പിന്നാലെ പുരുഷന്മാരുടെ 60 കിലോ ജൂഡോ വിഭാഗത്തിലും ഇന്ത്യക്ക് സ്വർണം ലഭിച്ചു. നിലവിലെ

Continue Reading
എഡിജിപി എസ്. ശ്രീജിത്ത് സംസ്ഥാന ഡിജിപിയാകും; യോഗേഷ് ഗുപ്ത ബെവ്കോ എംഡി
Kerala
0 min read
2.9k

എഡിജിപി എസ്. ശ്രീജിത്ത് സംസ്ഥാന ഡിജിപിയാകും; യോഗേഷ് ഗുപ്ത ബെവ്കോ എംഡി

ജൂലൈ 31, 2026
0

സംസ്ഥാന പൊലീസ് സേനയുടെ പുതിയ മേധാവിയായി എഡിജിപി എസ്. ശ്രീജിത്തിനെ നിയമിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് വിവരം. അതേസമയം, യോഗേഷ് ഗുപ്തയെ ബെവ്കോയുടെ മാനേജിങ് ഡയറക്ടറായും നിയമിക്കാൻ തീരുമാനമായിട്ടുണ്ട്. നിലവിലെ ക്രമീകരണപ്രകാരം ബൽറാം കുമാർ ഉപാധ്യയ ഫയർഫോഴ്‌സ് മേധാവിയാകും. ഡിജിപി റാങ്കിലുള്ള ഫയർഫോഴ്‌സ് മേധാവി നിതിൻ അഗർവാൾ വിരമിക്കുന്നതോടെയാണ് ഒഴിവ് ഉണ്ടായത്. സീനിയോറിറ്റി പ്രകാരം അടുത്ത ഉദ്യോഗസ്ഥനായ സുരേഷ് രാജ് പുരോഹിത് നിലവിൽ

Continue Reading
മൊ​റോ​ക്കോ​യി​ൽ നി​ന്ന് സ്പെ​യി​നി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മിക്കുന്നതിനിടയിൽ 34 അ​ഭ​യാ​ർ​ത്ഥി​ക​ൾക്ക് ദാരുണാന്ത്യം
World
1 min read
2.7k

മൊ​റോ​ക്കോ​യി​ൽ നി​ന്ന് സ്പെ​യി​നി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മിക്കുന്നതിനിടയിൽ 34 അ​ഭ​യാ​ർ​ത്ഥി​ക​ൾക്ക് ദാരുണാന്ത്യം

ജൂലൈ 31, 2026
0

മൊറോക്കോ അതിർത്തി വഴി സ്പാനിഷ് എൻക്ലേവായ സെഉത്തയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 34 അഭയാർഥികൾ മരിച്ചു. ഈ ആഴ്ച അതിർത്തി കടന്നുള്ള കുടിയേറ്റ ശ്രമങ്ങളിൽ ഉണ്ടായ വൻ വർധനയ്ക്കിടെയാണ് ദുരന്തമുണ്ടായതെന്ന് സെഉത്തയുടെ പ്രാദേശിക പ്രസിഡണ്ട് ഹുവാൻ ജെസ്യൂസ് വിവസ് അറിയിച്ചു. ഏകദേശം 60,000-ത്തോളം ആളുകളാണ് കടൽമാർഗവും അതിർത്തി വേലിക്ക് സമീപവുമെത്തി സെഉത്തയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചത്. കടൽ നീന്തിക്കടക്കുന്നതിനിടെ മുങ്ങിമരിക്കുകയും അതിർത്തി മതിലിന് സമീപം ഉണ്ടായ തിക്കിലും തിരക്കിലും പെട്ടുമാണ് മരണങ്ങൾ

Continue Reading
ഉത്സവകാല യാത്രകൾക്ക് തുടക്കം; ബെംഗളൂരു വിമാനത്താവളത്തിൽ തിരക്കിൻ്റെ നാളുകൾ
Karnataka
1 min read
2.9k

ഉത്സവകാല യാത്രകൾക്ക് തുടക്കം; ബെംഗളൂരു വിമാനത്താവളത്തിൽ തിരക്കിൻ്റെ നാളുകൾ

ജൂലൈ 31, 2026
0

വാരാന്ത്യ യാത്രകളും ഓണം ഉൾപ്പെടെയുള്ള ഉത്സവകാല യാത്രകളും ആരംഭിച്ചതോടെ ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (KIA) യാത്രക്കാരുടെ എണ്ണം ഗണ്യമായി വർധിച്ചു. ആഭ്യന്തര, അന്തർദേശീയ ടെർമിനലുകളിലായി ചെക്ക്-ഇൻ കൗണ്ടറുകൾ, സുരക്ഷാ പരിശോധന, ബോർഡിംഗ് ഗേറ്റുകൾ എന്നിവിടങ്ങളിൽ പതിവിനെക്കാൾ കൂടുതൽ തിരക്ക് അനുഭവപ്പെടുന്നതായി അധികൃതർ അറിയിച്ചു. രാവിലെയും വൈകുന്നേരവും തിരക്കേറിയ സമയങ്ങളിൽ സുരക്ഷാ പരിശോധനയ്ക്കും ചെക്ക്-ഇൻ നടപടികൾക്കും കൂടുതൽ സമയം വേണ്ടിവരാൻ സാധ്യതയുള്ളതിനാൽ ആഭ്യന്തര യാത്രക്കാർ കുറഞ്ഞത് 2 മുതൽ 3

Continue Reading
പൊതുഗതാഗത സംവിധാനം കൂടുതൽ ശക്തിപ്പെടുത്താൻ ബിഎംടിസി കൂടുതൽ ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കും
Karnataka
0 min read
3.1k

പൊതുഗതാഗത സംവിധാനം കൂടുതൽ ശക്തിപ്പെടുത്താൻ ബിഎംടിസി കൂടുതൽ ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കും

ജൂലൈ 31, 2026
0

നഗരത്തിലെ പരിസ്ഥിതി സൗഹൃദ പൊതുഗതാഗത സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി ഇലക്ട്രിക് ബസുകളുടെ എണ്ണം വർധിപ്പിക്കാൻ ബിഎംടിസി നടപടി വേഗത്തിലാക്കി. മലിനീകരണം കുറയ്ക്കുകയും യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ യാത്ര ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ബസുകൾ നിരത്തിലിറക്കുന്നത്. ആദ്യഘട്ടത്തിൽ യാത്രക്കാരുടെ തിരക്ക് കൂടുതലുള്ള പ്രധാന റൂട്ടുകളിലായിരിക്കും പുതിയ ഇലക്ട്രിക് ബസുകൾ വിന്യസിക്കുക. ഇതിലൂടെ സർവീസുകളുടെ ഇടവേള കുറയുകയും കൂടുതൽ യാത്രക്കാർക്ക് സമയബന്ധിതമായ സേവനം ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു. സംസ്ഥാന

Continue Reading
ഓണത്തിന് ലോട്ടറി തൊഴിലാളികൾക്ക് കൂടുതൽ ആശ്വാസം; ഉത്സവ ബത്ത ₹1,000 വർധിപ്പിച്ചു
Kerala
0 min read
3.0k

ഓണത്തിന് ലോട്ടറി തൊഴിലാളികൾക്ക് കൂടുതൽ ആശ്വാസം; ഉത്സവ ബത്ത ₹1,000 വർധിപ്പിച്ചു

ജൂലൈ 31, 2026
0

ഓണത്തോടനുബന്ധിച്ച് ലോട്ടറി തൊഴിലാളികൾക്കുള്ള ഉത്സവ ബത്ത 1,000 രൂപ വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇതോടെ ലോട്ടറി ക്ഷേമനിധി ബോർഡിലെ 26,980 സജീവ അംഗങ്ങൾക്കും 9,345 പെൻഷൻകാർക്കും വർധിപ്പിച്ച ആനുകൂല്യം ലഭിക്കും. ഇതിനായി സർക്കാർ 26.47 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പുതിയ തീരുമാനപ്രകാരം ഏജന്റുമാർക്കും വിൽപ്പനക്കാർക്കും 8,500 രൂപയും പെൻഷൻകാർക്ക് 3,750 രൂപയും ഉത്സവ ബത്തയായി ലഭിക്കും. തൊഴിലാളികളുടെ ആവശ്യം പരിഗണിച്ചാണ് ഈ വർധന നടപ്പാക്കിയതെന്നും ചരിത്രത്തിലാദ്യമായാണ് ഏജന്റുമാർക്കും പെൻഷൻകാർക്കും

Continue Reading
ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ്റെ ‘ഓണം ഔട്ട്ഡോർ സ്പോർട്സ് മാമാങ്കം’ ഓഗസ്റ്റ് 2ന്
Association News
1 min read
3.0k

ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ്റെ ‘ഓണം ഔട്ട്ഡോർ സ്പോർട്സ് മാമാങ്കം’ ഓഗസ്റ്റ് 2ന്

ജൂലൈ 31, 2026
0

ബെംഗളൂരുവിലെ ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഓണാഘോഷങ്ങളുടെ ഭാഗമായി ‘ഓണം ഔട്ട്ഡോർ സ്പോർട്സ് മാമാങ്കം’ സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 2-ന് രാവിലെ 10.30 മുതൽ കേംബ്രിഡ്ജ് ലേഔട്ടിലെ ലൂർദ്ദ് പള്ളി ഗ്രൗണ്ടിൽ വിവിധ പ്രായവിഭാഗങ്ങൾക്കായി കായിക മത്സരങ്ങൾ അരങ്ങേറും. 5–8, 9–12, 13–16 വയസ് പ്രായമുള്ള കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കുമായി പ്രത്യേക വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. ചോക്ലേറ്റ് പിക്കിംഗ്, സാക്ക് റേസ്, മ്യൂസിക്കൽ ചെയർ, ലെമൺ ആൻഡ് സ്പൂൺ, ഓട്ടമത്സരം, ഷോട്ട്

Continue Reading
ബ്രിക്സ് ഉച്ചകോടി: ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ് സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിച്ചേക്കും
World
1 min read
3.4k

ബ്രിക്സ് ഉച്ചകോടി: ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ് സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിച്ചേക്കും

ജൂലൈ 31, 2026
0

ഡൽഹിയിൽ സെപ്റ്റംബറിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ് ഇന്ത്യ സന്ദർശിച്ചേക്കും. സെപ്റ്റംബർ 12, 13 തീയതികളിലായിരിക്കും ഉച്ചകോടി നടക്കുക. സന്ദർശനം യാഥാർഥ്യമായാൽ 2020-ലെ ഗൽവാൻ അതിർത്തി സംഘർഷത്തിന് ശേഷം ഷി ജിൻപിങ്ങിൻ്റെ ആദ്യ ഇന്ത്യ സന്ദർശനമാകും. 2019 ഒക്ടോബറിൽ മഹാബലിപുരത്ത് നടന്ന അനൗപചാരിക ഉച്ചകോടിക്കായാണ് ഷി അവസാനമായി ഇന്ത്യയിലെത്തിയത്. അതിനുശേഷം ഗൽവാൻ സംഘർഷത്തെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര-സൈനിക ബന്ധം കടുത്ത സമ്മർദ്ദത്തിലായിരുന്നു.

Continue Reading
വിജയ് ബെംഗളൂരു സന്ദർശനം മാറ്റിവയ്ക്കണമെന്ന് ഡി.കെ.ശിവകുമാർ
Karnataka
1 min read
3.2k

വിജയ് ബെംഗളൂരു സന്ദർശനം മാറ്റിവയ്ക്കണമെന്ന് ഡി.കെ.ശിവകുമാർ

ജൂലൈ 31, 2026
0

കാവേരി ജലവിഹിത തർക്കം രൂക്ഷമാകുകയും കന്നഡ സംഘടനകളുടെ പ്രതിഷേധം ശക്തമാവുകയും ചെയ്യുന്ന സാഹചര്യത്തിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ് ബെംഗളൂരു സന്ദർശനം താൽക്കാലികമായി മാറ്റിവയ്ക്കണമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ അഭ്യർഥിച്ചു. നിലവിലെ സാഹചര്യത്തിൽ ചർച്ചകൾക്ക് അനുകൂലമായ അന്തരീക്ഷമല്ല ഉള്ളതെന്നും നിയമ-സമാധാന പ്രശ്നങ്ങൾ ഒഴിവാക്കാനാണ് സന്ദർശനം മാറ്റിവയ്ക്കാൻ നിർദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിൻ്റെ താൽപര്യങ്ങൾ സംരക്ഷിക്കുകയാണ് സർക്കാരിൻ്റെ മുൻഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തമിഴ്നാടിന് കൂടുതൽ കാവേരി ജലം വിട്ടുനൽകിയതുമായി ബന്ധപ്പെട്ട വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ

Continue Reading
ഓഗസ്റ്റ് 13ന് കർണാടക ബന്ദ്; കാവേരി തർക്കത്തിൽ സംസ്ഥാനം സ്തംഭിച്ചേക്കും
Karnataka
1 min read
3.2k

ഓഗസ്റ്റ് 13ന് കർണാടക ബന്ദ്; കാവേരി തർക്കത്തിൽ സംസ്ഥാനം സ്തംഭിച്ചേക്കും

ജൂലൈ 31, 2026
0

കാവേരി ജലവിഹിത തർക്കം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ ഓഗസ്റ്റ് 13-ന് സംസ്ഥാനവ്യാപക ബന്ദിന് വിവിധ കന്നഡ സംഘടനകൾ ആഹ്വാനം ചെയ്തു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്നാടിന് കൂടുതൽ കാവേരി ജലം വിട്ടുനൽകാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചാണ് സംഘടനകൾ രംഗത്തെത്തിയത്. ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ റാലികൾ, ധർണകൾ, മനുഷ്യച്ചങ്ങലകൾ എന്നിവ സംഘടിപ്പിക്കുമെന്ന് കന്നഡ സംഘടനകൾ അറിയിച്ചു. വ്യാപാര സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ,

Continue Reading