ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി​യെ തു​ട​ർ​ന്ന് സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത് അ​റ​സ്റ്റി​ൽ
Kerala
0 min read
111

ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി​യെ തു​ട​ർ​ന്ന് സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത് അ​റ​സ്റ്റി​ൽ

March 31, 2026
0

പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന യു​വ​ന​ടി​യു​ടെ പ​രാ​തി​യെ തു​ട‌​ർ​ന്ന് സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത് അ​റ​സ്റ്റി​ൽ. ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ക​യാ​യി​രു​ന്ന സി​നി​മ​യു​ടെ സെ​റ്റി​ൽ വെ​ച്ച് പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് യുവതിയുടെ പരാതിയിൽ പറയുന്നത്. മു​ൻ സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​നായിരുന്ന ര​ഞ്ജി​തി​നെ പ​രാ​തി​യുടെ അ​ടി​സ്ഥാ​ന​ത്തി​ൽ തൊ​ടു​പു​ഴ​യി​ൽ പോ​ലീ​സ് കാ​ർ ത​ട​ഞ്ഞ് അ​റ​സ്റ്റ് ചെ​യ്തു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. പോ​ലീ​സ് ര​ണ്ട് ദി​വ​സം മു​ൻ​പ് പെ​ൺ​കു​ട്ടി​യു​ടെ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​റ​ണാ​കു​ളം റേ​ഞ്ച് ഐ​ജി​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട‌​ർ​ന്നാ​യി​രു​ന്നു അ​റ​സ്റ്റ്. നി​ല​വി​ൽ ര​ഞ്ജി​ത് തൊ​ടു​പു​ഴ പോ​ലീ​സി​ന്‍റെ ക​സ്റ്റി​ഡി​യി​ലാ​ണ്.

Continue Reading
ഈസ്റ്റർ അവധി: ഏപ്രിൽ 2ന് മംഗളൂരു വഴി കണ്ണൂരേക്ക് സ്പെഷൽ ട്രെയിൻ
Karnataka
0 min read
71

ഈസ്റ്റർ അവധി: ഏപ്രിൽ 2ന് മംഗളൂരു വഴി കണ്ണൂരേക്ക് സ്പെഷൽ ട്രെയിൻ

March 31, 2026
0

ഈസ്റ്റർ അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ ബെംഗളൂരുവിൽ നിന്നും മംഗളൂരു വഴി കണ്ണൂരേക്ക് സ്പെഷൽ എക്‌സ്പ്രസ് ട്രെയിൻ പ്രഖ്യാപിച്ചു.ഏപ്രിൽ 2 വ്യാഴാഴ്ച രാവിലെ 11.50 ന് യശ്വന്തപുരയിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ(06551) 3ന് പുലർച്ചെ 3 മണിക്ക് കണ്ണൂരിലെത്തും. ഏപ്രിൽ 3 ന് വെള്ളിയാഴ്ച്ച രാവിലെ 8.45 ന് കണ്ണൂരിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ (ട്രെയിൻ 06552) രാത്രി 9.30ന് യശ്വന്തപുരയിൽ എത്തിച്ചേരും. കാസർഗോഡ്, കാഞ്ഞങ്ങാട്,

Continue Reading
വി​മാ​ന​ത്തി​നു​ള്ളി​ൽ പു​ക; എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി
India
0 min read
41

വി​മാ​ന​ത്തി​നു​ള്ളി​ൽ പു​ക; എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി

March 31, 2026
0

ഡൽഹി​യി​ലേ​ക്ക് പോ​യ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​നു​ള്ളി​ൽ പു​ക ഉ​യ​ർ​ന്ന് അ​പാ​യ സൂ​ച​ന ല​ഭി​ച്ച​തി​നെതു​ട​ർ​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി. ഉ​ത്ത​ർപ്ര​ദേ​ശി​ലെ ല​ഖ്‌​നൗ വി​മാ​ന​ത്താ​വ​ള​ത്തി​ലാണ് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് അ​ടി​യ​ന്ത​ര​മാ​യി ഇറക്കിയത്. വി​മാ​നം പ​റ​ന്നു​യ​ർ​ന്ന് കു​റ​ച്ചു സ​മ​യ​ത്തി​ന​കം കാ​ബി​നി​ൽ പു​ക ക​ണ്ട​താ​യി പൈ​ല​റ്റു​മാ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ല​ഭി​ച്ചു. ഉ​ട​ൻ ത​ന്നെ ല​ഖ്‌​നൗ​വി​ലെ ചൗ​ധ​രി ച​ര​ൺ സിം​ഗ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗി​ന് നടത്തുകയായിരുന്നു.

Continue Reading
യലഹങ്കയില്‍ പാവങ്ങള്‍ക്ക് എന്തുകൊണ്ട് കിടപ്പാടം നല്‍കിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
Kerala
1 min read
68

യലഹങ്കയില്‍ പാവങ്ങള്‍ക്ക് എന്തുകൊണ്ട് കിടപ്പാടം നല്‍കിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

March 31, 2026
0

യലഹങ്കയില്‍ ബുള്‍ഡോസര്‍ വെച്ച് വീടുകള്‍ തകര്‍ത്ത് തെരുവാധാരമാക്കിയ പാവങ്ങള്‍ക്ക് എന്തുകൊണ്ട് കിടക്കാന്‍ ഇടം നല്‍കിയില്ലെന്ന് മുഖ്യമന്ത്രി. ഫേസ്ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. വയനാട് ദുരന്തബാധിതര്‍ക്കായി പിരിച്ച പണത്തിൻ്റെ കണക്ക് എന്തിനാണ് മറച്ചുവെക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. യെലങ്കഹയിലെ ഇരകള്‍ക്ക് ജനുവരി ഒന്നിന് കര്‍ണാടക സര്‍ക്കാര്‍ വീടുനല്‍കുമെന്ന് പറഞ്ഞിട്ട് മൂന്ന് മാസമാകുന്നുവെന്നും വയനാട് പുനരധിവാസത്തിനായി കോണ്‍ഗ്രസ് പണപ്പിരിവ് തുടങ്ങിയിട്ട് 590ദിവസവുമായി എന്നും കുറിപ്പില്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂര്‍ണരൂപം: ‘യലഹങ്കയിലെ പാവങ്ങളുടെ വീടുകള്‍ കര്‍ണാടകയിലെ

Continue Reading
ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് കൂറ്റൻ എൽപിജി ടാങ്കറുകൾ ഇന്ത്യൻ തീരത്തേക്ക്; ഇന്ന് മുംബൈയിലും നാളെ മംഗളൂരുവിലും എത്തും
India
0 min read
71

ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് കൂറ്റൻ എൽപിജി ടാങ്കറുകൾ ഇന്ത്യൻ തീരത്തേക്ക്; ഇന്ന് മുംബൈയിലും നാളെ മംഗളൂരുവിലും എത്തും

March 31, 2026
0

ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് കൂറ്റൻ എൽപിജി ടാങ്കറുകൾ ഇന്ത്യൻ തീരത്തേക്ക് എത്തും. ഇറാൻ ഭരണകൂടത്തിൻ്റെ അനുമതി ലഭിച്ചതിനെത്തുടർന്ന് ഏകദേശം 94,000 ടൺ എൽപിജിയുമായി പുറപ്പെട്ട കപ്പലുകളിൽ ആദ്യത്തേത് ഇന്ന് മുംബൈയിലും രണ്ടാമത്തേത് നാളെ മംഗളൂരുവിലും എത്തുമെന്നാണ് വിവരം. ഗൾഫ് മേഖലയിലുള്ള ബാക്കി 18 കപ്പലുകൾക്കും ഉടൻ യാത്രാനുമതി ലഭിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ജനങ്ങൾ പരിഭ്രാന്തരായി ഇന്ധനം ശേഖരിക്കേണ്ടതില്ലെന്നും പ്രതിസന്ധി ഒഴിവാക്കാൻ മുൻകരുതൽ എടുത്തിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. പശ്ചിമേഷ്യൻ സംഘർഷം

Continue Reading
പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വീണ്ടും കേരളത്തിലേക്ക്
Kerala
0 min read
77

പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വീണ്ടും കേരളത്തിലേക്ക്

March 31, 2026
0

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ എത്തും. ഏപ്രിൽ നാലാം തീയതി എത്തുന്ന പ്രധാനമന്ത്രി തിരുവനന്തപുരത്ത് നടക്കുന്ന റോഡ് ഷോയിലും തിരുവല്ലയിലെ പൊതുപരിപാടിയിലും പങ്കെടുക്കും. തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെയുള്ള ഒന്നര കിലോമീറ്റർ ദൂരമാണ് റോഡ് ഷോ നടക്കുക. തിരുവനന്തപുരം സെൻട്രൽ, നേമം മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന റോഡ് ഷോയിൽ തിരുവനന്തപുരം റവന്യൂ ജില്ലയിലെ  പ്രവർത്തകർ അണിനിരക്കും. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ തവണയാണ് പ്രധാനമന്ത്രി കേരളത്തിൽ പ്രചാരണത്തിനെത്തുന്നത്. കഴിഞ്ഞ

Continue Reading
സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​യ്ക്ക് വാ​ട്സ്ആ​പ്പ് വ​ഴി അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ
Kerala
0 min read
59

സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​യ്ക്ക് വാ​ട്സ്ആ​പ്പ് വ​ഴി അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ

March 31, 2026
0

കേരള സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​യ്ക്ക് വാ​ട്സ്ആ​പ്പ് വ​ഴി നി​ര​ന്ത​രം അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ളും ദൃ​ശ്യ​ങ്ങ​ളും അ​യ​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ത​ളി​പ്പ​റ​മ്പ് കു​രു​മാ​ത്തൂ​ർ മു​യ്യം സ്വ​ദേ​ശി​ ജ​ഗ​ദീ​ഷ് (37) ആ​ണ് പി​ടി​യി​ലാ​യ​ത്.പ്ര​തി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ പ​രി​ശോ​ധി​ച്ച​തി​ൽനി​ന്ന് നി​ര​വ​ധി സ്ത്രീ​ക​ൾക്ക് ഇ​യാ​ൾ സ​മാ​ന​മാ​യ രീ​തി​യി​ൽ അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ളും ദൃ​ശ്യ​ങ്ങ​ളും അ​യ​ച്ചി​ട്ടു​ള്ള​താ​യി ക​ണ്ടെ​ത്തി. വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ശാ​സ്ത്രീ​യ തെ​ളി​വു​ക​ളടക്കം ശേ​ഖ​രി​ച്ചാ​ണ് പ്ര​തി​യെ ക​ണ്ടെ​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​രം സി​റ്റി

Continue Reading
ജി.​സു​ധാ​ക​ര​നെ​തി​രെ വ​ക്കീ​ൽ നോ​ട്ടീ​സ്; 50 ലക്ഷം ന​ഷ്ട​പ​രി​ഹാ​രം ആവശ്യപ്പെട്ട് ഡി‌​വൈ‌​എ​ഫ്‌​ഐ ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ട​റി
Kerala
0 min read
66

ജി.​സു​ധാ​ക​ര​നെ​തി​രെ വ​ക്കീ​ൽ നോ​ട്ടീ​സ്; 50 ലക്ഷം ന​ഷ്ട​പ​രി​ഹാ​രം ആവശ്യപ്പെട്ട് ഡി‌​വൈ‌​എ​ഫ്‌​ഐ ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ട​റി

March 31, 2026
0

ജി. ​സു​ധാ​ക​ര​നെ​തി​രെ നി​യ​മ​ന​ട​പ​ടി​യു​മാ​യി ഡി‌​വൈ‌​എ​ഫ്‌​ഐ ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ട​റി. ത​നി​ക്കെ​തി​രെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് ജെ​യിം​സ് സാ​മു​വ​ൽ ആണ് ജി. ​സു​ധാ​ക​ര​ന് വ​ക്കീ​ൽ നോ​ട്ടീ​സ​യ​ച്ചത്. 50 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം വേ​ണ​മെ​ന്നും പ്ര​സ്താ​വ​ന തി​രു​ത്തി മാപ്പ് ചോദിക്കണമെന്നു​മാ​ണ് വ​ക്കീ​ൽ നോ​ട്ടീ​സി​ലെ ആ​വ​ശ്യം. ഒരു ചാ​ന​ലി​ലെ പരിപാടിയിൽ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​നി​ടെ​ ഡി‌​വൈ‌​എ​ഫ്‌​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി മ​ണ്ണ് മാ​ഫി​യ​യു​ടെ ഭാ​ഗ​മാ​ണെ​ന്നാ​യി​രു​ന്നു ജി. ​സു​ധാ​ക​ര​ന്‍റെ ആ​രോ​പ​ണം. സു​ധാ​ക​ര​ന്‍റെ ഈ ​പ്ര​സ്താ​വ​ന രാ​ഷ്ട്രീ​യ​മാ​യി തന്നെ

Continue Reading
വോട്ടിംഗ് മെഷീനില്‍ പേര് അഞ്ജലി നായര്‍ എന്ന് വേണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറയിലെ എന്‍ ഡി എ സ്ഥാനാര്‍ഥി ഹൈക്കോടതിയെ സമീപിച്ചു
Kerala
0 min read
75

വോട്ടിംഗ് മെഷീനില്‍ പേര് അഞ്ജലി നായര്‍ എന്ന് വേണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറയിലെ എന്‍ ഡി എ സ്ഥാനാര്‍ഥി ഹൈക്കോടതിയെ സമീപിച്ചു

March 31, 2026
0

വോട്ടിംഗ് മെഷീനില്‍ പേര് അഞ്ജലി നായര്‍ എന്ന് വേണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറയിലെ എന്‍ ഡി എ സ്ഥാനാര്‍ഥി അഞ്ജലി നായര്‍ ഹൈക്കോടതിയില്‍.പത്രികയില്‍ നല്‍കിയിട്ടുള്ള പേര് അഞ്ജലി പി വി എന്നാണ്. എന്നാല്‍ അഞ്ജലി പി വി എന്ന പേര് വന്നാല്‍ വോട്ടര്‍മാര്‍ക്കിടയില്‍ ആശയ കുഴപ്പമുണ്ടാകുമെന്ന് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.താന്‍ അറിയപ്പെടുന്നത് അഞ്ജലി നായര്‍ എന്നാണ്.ബിജെപി നമുക്ക് അറിയാവുന്ന ഒരു പാര്‍ട്ടിയും തനിക്ക് വളരെ ഇഷ്ടമുള്ള പാര്‍ട്ടിയുമാണ്. എന്‍ഡിഎ മുന്നണിയുടെ

Continue Reading
ഇ​സ്ര​യേ​ൽ – ഇ​റാ​ൻ സം​ഘ​ർ​ഷം: ബി​യ​ർ വി​ല 15 ശ​ത​മാ​നം വ​രെ വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത
India
1 min read
53

ഇ​സ്ര​യേ​ൽ – ഇ​റാ​ൻ സം​ഘ​ർ​ഷം: ബി​യ​ർ വി​ല 15 ശ​ത​മാ​നം വ​രെ വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത

March 31, 2026
0

പ​ശ്ചി​മേ​ഷ്യ​യി​ൽ തു​ട​രു​ന്ന ഇ​സ്ര​യേ​ൽ – ഇ​റാ​ൻ യു​ദ്ധം ആ​ഗോ​ള വി​പ​ണി​ക​ളെ ബാ​ധി​ച്ചു തു​ട​ങ്ങ​വേ, ഇ​ന്ത്യ​യി​ൽ ബി​യ​ർ വി​ല​യി​ൽ വ​ൻ വ​ർ​ധ​ന​വി​നും ക്ഷാ​മ​ത്തി​നും സാ​ധ്യ​ത​യെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. വേ​ന​ൽ​ക്കാ​ലം ആ​രം​ഭിച്ചിരി​ക്കെ ബി​യ​ർ വി​ല​യി​ൽ 12 മു​ത​ൽ 15 ശ​ത​മാ​നം വ​രെ വ​ർ​ധ​ന​വ് ഉ​ണ്ടാ​യേ​ക്കു​മെ​ന്ന് മ​ദ്യ നി​ർ​മാ​ണ മേ​ഖ​ല​യി​ലു​ള്ള​വ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. ഹൈ​നെ​ക്ക​ൻ, കാ​ൾ​സ്ബ​ർ​ഗ് തു​ട​ങ്ങി​യ പ്ര​മു​ഖ ക​മ്പ​നി​ക​ൾ ത​ങ്ങ​ളു​ടെ ഉ​ത്പാ​ദ​ന ചി​ല​വ് വ​ർ​ധി​ച്ച​തി​നാ​ൽ വി​ല വ​ർ​ധി​പ്പി​ക്കാ​ൻ അ​നു​മ​തി തേ​ടി വി​വി​ധ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളെ

Continue Reading