ലൈംഗികമായി പീഡപ്പിച്ചെന്നാരോപിച്ച് യുവതിയുടെ പരാതി; ബെംഗളൂരു സർവകലാശാല പ്രൊഫസർ അറസ്റ്റിൽ
Karnataka
1 min read
6.4k

ലൈംഗികമായി പീഡപ്പിച്ചെന്നാരോപിച്ച് യുവതിയുടെ പരാതി; ബെംഗളൂരു സർവകലാശാല പ്രൊഫസർ അറസ്റ്റിൽ

ഒക്ടോബർ 31, 2025
0

ലൈംഗികമായി പീഡപ്പിച്ചെന്നാരോപിച്ച് 37-കാരിയായ യുവതി നൽകിയ പരാതിയിൽ ബെംഗളൂരു സർവകലാശാലയിലെ പ്രൊഫസർ അറസ്റ്റിൽ. യുവതി ഒക്ടോബർ ഒൻപതിന് നൽകിയ പരാതിയിൽ പ്രൊഫ. ബി.സി. മൈലാരപ്പയാണ് അറസ്റ്റിലായത്. ഇയാൾക്കെതിരേ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്‌തതായി ബെംഗളൂരു വെസ്റ്റ് പോലീസ് ഡെപ്യൂട്ടി കമ്മിഷണർ എസ്. ഗിരീഷ് അറിയിച്ചു. സ്ത്രീയെ ഉപദ്രവിച്ചതിനും കേസ് നൽകിയ ദേഷ്യത്തിൽ വീടുകയറി ബഹളമുണ്ടാക്കിയതിനുമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പ്രൊഫസർ മാസങ്ങളായി ഉപദ്രവിക്കുകയാണെന്നും ഒന്നരക്കോടി രൂപ തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്നുമാണ്

Continue Reading
‘സ്വസ്ത് നാരി, സശക്ത് പരിവാര്‍ അഭയാന്‍’ പദ്ധതിയിൽ ഒരുമാസം ചേർന്നത് 3.21കോടി സ്ത്രീകള്‍
India
1 min read
7.1k

‘സ്വസ്ത് നാരി, സശക്ത് പരിവാര്‍ അഭയാന്‍’ പദ്ധതിയിൽ ഒരുമാസം ചേർന്നത് 3.21കോടി സ്ത്രീകള്‍

ഒക്ടോബർ 31, 2025
0

‘സ്വസ്ത് നാരി, സശക്ത് പരിവാര്‍ അഭയാന്‍’ പദ്ധതിക്ക് മൂന്ന് ഗിന്നസ് റെക്കോര്‍ഡുകള്‍. പദ്ധതിയില്‍ ഒരു മാസം കൊണ്ട് 3.21 കോടി സ്ത്രീകള്‍ അംഗങ്ങളായി. ഒരു ആഴ്ചയ്ക്കുള്ളില്‍ 9.94 ലക്ഷം ഓണ്‍ലൈന്‍ സ്തനാര്‍ബുദ പരിശോധനകളും സംസ്ഥാന തലത്തില്‍ ഒരു ആഴ്ചയ്ക്കുള്ളില്‍ 1.25 ലക്ഷം വൈറ്റല്‍ സൈന്‍സ് പരിശോധന നടത്തിയുമാണ് ഗിന്നസില്‍ ഇടം പിടിച്ചത്. സ്ത്രീകളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിലൂടെ കുടുംബങ്ങളെ ശക്തമാക്കാന്‍ ലക്ഷ്യട്ടാണ് പരിപാടി ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്‍മദിനത്തിലാണ്

Continue Reading
നോർക്ക ഐഡി കാർഡ്; കർണാടകയിൽനിന്നും കഴിഞ്ഞ മാസം അംഗത്വം എടുത്തത് 2800ലധികം പേർ
Karnataka
1 min read
6.7k

നോർക്ക ഐഡി കാർഡ്; കർണാടകയിൽനിന്നും കഴിഞ്ഞ മാസം അംഗത്വം എടുത്തത് 2800ലധികം പേർ

ഒക്ടോബർ 31, 2025
0

കേരള സർക്കാർ നോർക്ക റൂട്സ് മുഖേന നടപ്പിലാക്കിയ സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പരിരക്ഷ പദ്ധതിയായ നോർക്ക കെയറിലേക്കുള്ള ഗ്ലോബല്‍ രജിസ്‌ട്രേഷന്‍ ഡ്രൈവിൻ്റെ കാലയളവായ 23 സെപ്റ്റംബർ 2025 മുതൽ 31 ഒക്ടോബർ വരെ കർണാടകയിൽ നിന്നും 2800ലധികം പ്രവാസികൾ നോർക്ക കെയറിൽ അംഗമാകുന്നതിന് അനിവാര്യമായ നോർക്ക ഐഡി കാർഡിനുള്ള അംഗത്വം എടുത്തു. തെലുങ്കാനയിൽ നിന്നും പദ്ധതിക്ക് മികച്ച പ്രതികരണം ലഭിക്കുകയുണ്ടായി. കർണാടകയിലെ ബെംഗളൂരു, മൈസൂർ, മംഗലാപുരം, ഉഡുപ്പി, ഷിമോഗ,

Continue Reading
റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍, കുക്കൂ പരമേശ്വരന്‍ വൈസ് ചെയര്‍പേഴ്‌സണ്‍
Kerala
1 min read
6.8k

റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍, കുക്കൂ പരമേശ്വരന്‍ വൈസ് ചെയര്‍പേഴ്‌സണ്‍

ഒക്ടോബർ 31, 2025
0

സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനായി ഒസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയെ നിയമിച്ചു. നടിയും താരസംഘടന ‘അമ്മ’ ജനറൽ സെക്രട്ടറിയുമായ കുക്കു പരമേശ്വരനാണ് വൈസ് ചെയർപേഴ്സൺ. സി. അജോയ് ആണ് സെക്രട്ടറി. സന്തോഷ് കീഴാറ്റൂർ, നിഖില വിമൽ, ബി. രാകേഷ്, സുധീർ കരമന, റെജി എം. ദാമോദരൻ, സിത്താര കൃഷ്‌ണകുമാർ, മിൻഹാജ് മേഡർ, സോഹൻ സീനുലാൽ, ജി.എസ്. വിജയൻ, ശ്യാം പുഷ്‌കരൻ, അമൽ നീരദ്, സാജു നവോദയ, എൻ. അരുൺ, പൂജപ്പുര

Continue Reading
ഇ​ന്ത്യ​ക്കെതിരെയുള്ള രണ്ടാം ടി 20യിൽ ഓ​സ്ട്രേ​ലി​യ​ക്ക് നാ​ല് വി​ക്ക​റ്റ് ജ​യം
Sports
0 min read
7.1k

ഇ​ന്ത്യ​ക്കെതിരെയുള്ള രണ്ടാം ടി 20യിൽ ഓ​സ്ട്രേ​ലി​യ​ക്ക് നാ​ല് വി​ക്ക​റ്റ് ജ​യം

ഒക്ടോബർ 31, 2025
0

ഇ​ന്ത്യ​ക്കെതിരെയുള്ള രണ്ടാം ടി 20യിൽ ഓ​സ്ട്രേ​ലി​യ​ക്ക് നാ​ല് വി​ക്ക​റ്റ് ജ​യം. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 126 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ഓ​സീ​സ് 13.2 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ മ​റി​ക​ട​ന്നു. ഓ​സീ​സി​നാ​യി മി​ച്ച​ൽ മാ​ർ​ഷ് 26 പ​ന്തി​ൽ 46 റ​ണ്‍​സും ട്രാ​വി​സ് ഹെ​ഡ് 15 പ​ന്തി​ൽ 28 റ​ണ്‍​സും നേ​ടി. ഇ​രു​വ​രും ചേ​ർ​ന്ന് 51 റ​ണ്‍​സി​ന്‍റെ കൂ​ട്ടു​കെ​ട്ട് പ​ടു​ത്തു​യ​ർ​ത്തു. ജോ​ഷ് ഇം​ഗ്ലി​സ് 20 റ​ണ്‍​സും മി​ച്ച​ൽ ഓ​വ​ൻ 14 റ​ണ്‍​സും നേ​ടി. ഇ​ന്ത്യ​യ്ക്കാ​യി

Continue Reading
സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റിവച്ചു, ജേതാക്കളെ നവംബർ 3ന് അറിയാം
Kerala
0 min read
7.0k

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റിവച്ചു, ജേതാക്കളെ നവംബർ 3ന് അറിയാം

ഒക്ടോബർ 31, 2025
0

2024 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം മാറ്റിവച്ചു. നവംബർ ഒന്ന് കേരളപ്പിറവി ദിനത്തില്‍ അവാർഡുകള്‍ പ്രഖ്യാപിക്കും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍‌, നവംബർ മൂന്നിനാകും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുക. വിധി നിർണയം പൂർത്തിയാക്കാത്ത സാഹചര്യത്തിലാണ് പ്രഖ്യാപനം മാറ്റിവച്ചത്. നടനും സംവിധായകനുമായ പ്രകാശ് രാജാണ് അന്തിമ വിധി നിർണയ ജൂറി ചെയർപേഴ്സണ്‍. പ്രാഥമിക ജൂറി കണ്ട് വിലയിരുത്തിയ ശേഷം തെരഞ്ഞെടുത്ത 38 ചിത്രങ്ങളാണ് അന്തിമ

Continue Reading
അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; പ്രായപൂർത്തിയാകാത്ത മകളും സുഹൃത്തുക്കളും പിടിയിൽ
Karnataka
0 min read
6.5k

അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; പ്രായപൂർത്തിയാകാത്ത മകളും സുഹൃത്തുക്കളും പിടിയിൽ

ഒക്ടോബർ 31, 2025
0

അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കി, പ്രായപൂർത്തിയാകാത്ത മകളും സുഹൃത്തുക്കളും പിടിയിൽ. ബെംഗളൂരുവിലെ സുബ്രഹ്മണ്യപുരയ്ക്കടുത്തുള്ള ഉത്തരഹള്ളിയിൽ താമസിക്കുന്ന 34 കാരിയായ നേത്രാവതിയാണ് കൊല്ലപ്പെട്ടത്. കേസിൽ മകളും 4 ആൺസുഹൃത്തുക്കളുമാണ് പൊലീസിൻ്റെ പിടിയിലായത്. പിടിയിലായ അഞ്ചുപേരും പ്രായപൂർത്തിയാകാത്തവരാണെന്ന് പൊലീസ് പറഞ്ഞു. മരിച്ച സ്ത്രീയുടെ സഹോദരി വെള്ളിയാഴ്ച ബെംഗളൂരുവിലെ സുബ്രഹ്മണ്യപുര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് സംഭവം വെളിയിൽ വരുന്നത്. മകളും ആൺസുഹൃത്തുമായുള്ള ബന്ധം അമ്മ വിലക്കിയിരുന്നു. ഈ വിരോധത്തെ തുടർന്നാണ് കൊലപാതകമെന്ന്

Continue Reading
കെ​പി​സി​സി​ക്ക് 17 അം​ഗ കോ​ർ ക​മ്മി​റ്റി; ദീ​പ ദാ​സ് മു​ൻ​ഷി ക​ൺ​വീ​ന​ർ
India
0 min read
7.0k

കെ​പി​സി​സി​ക്ക് 17 അം​ഗ കോ​ർ ക​മ്മി​റ്റി; ദീ​പ ദാ​സ് മു​ൻ​ഷി ക​ൺ​വീ​ന​ർ

ഒക്ടോബർ 31, 2025
0

സം​ഘ​ട​നാ​കാ​ര്യ​ങ്ങ​ൾ ക്രോ​ഡീ​ക​രി​ക്കാ​നാ​യി കെ​പി​സി​സി​ക്ക് 17 അം​ഗ കോ​ർ ക​മ്മി​റ്റി നി​ല​വി​​ൽ വ​ന്നു. ദീ​പ ദാ​സ് മു​ൻ​ഷി​യാ​ണ് ക​ൺ​വീ​ന​ർ. എ.​കെ.​ആ​ന്‍റ​ണി​യും ഷാ​നി​മോ​ൾ ഉ​സ്മാ​നും സ​മി​തി​യി​ലു​ണ്ട്. ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ലാ​ണ് തീ​രു​മാ​ന​മു​ണ്ടാ​യ​ത്. കെ​പി​സി​സി അ​ധ്യ​ക്ഷ​നും പ്ര​തി​പ​ക്ഷ നേ​താ​വും ക​മ്മി​റ്റി​യി​ൽ അം​ഗ​ങ്ങ​ളാ​ണ്. ഈ ​കോ​ർ​ക​മ്മി​റ്റി ആ​ഴ്ച്ച​യി​ൽ‌ യോ​ഗം ചേ​ർ​ന്ന് കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ട്ടാ​യ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

Continue Reading
പുത്തൻവേലിക്കരയിലെ വീട്ടമ്മയുടെ കൊലപാതകം, പ്രതി പരിമൾ സാഹുവിൻ്റെ വധശിക്ഷ റദ്ദാക്കി
Kerala
0 min read
6.3k

പുത്തൻവേലിക്കരയിലെ വീട്ടമ്മയുടെ കൊലപാതകം, പ്രതി പരിമൾ സാഹുവിൻ്റെ വധശിക്ഷ റദ്ദാക്കി

ഒക്ടോബർ 31, 2025
0

പുത്തൻവേലിക്കരയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു. ആസാം സ്വദേശി പരിമൾ സാഹുവിന്‍റെ വധശിക്ഷയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. 2018 മാർച്ച് 19നായിരുന്നു പുത്തൻവേലിക്കര സ്വദേശിനി മോളി പടയാട്ടിലിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. ഇവരുടെ വീടിന്‍റെ ഔട്ട് ഹൗസിൽ താമസിച്ചിരുന്നയാളായിരുന്നു പരിമൾ സാഹു. മദ്യ ലഹരിയിൽ വീട്ടിലെത്തിയ ഇയാൾ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും എതിർത്തപ്പോൾ കൊലപ്പെടുത്തിയെന്നുമായിരുന്നു പ്രോസിക്യൂഷൻ കേസ്. വടക്കൻ പറവൂർ അഡീഷണൽ ജില്ലാ

Continue Reading
മുഹമ്മദ് അസറുദ്ദീൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു
India
1 min read
6.7k

മുഹമ്മദ് അസറുദ്ദീൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു

ഒക്ടോബർ 31, 2025
0

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും മുതിർന്ന കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസറുദ്ദീൻ മന്ത്രിയായി അധികാരമേറ്റു. തെലങ്കാന ഗവർണർ ജിഷ്‌ണു ദേവ് വെർമ്മ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ഏറെനാളായി ഒഴിവുണ്ടായിരുന്ന മന്ത്രിസഭയിലെ മുസ്ലീം പ്രാതിനിധ്യമാണ് അദ്ദേഹത്തിൻ്റെ വരവോടെ നികത്തപ്പെടുന്നത്. നവംബർ 11ന് ജൂബിലി ഹിൽസ് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് കണക്കുകൂട്ടിയാണ് സർക്കാരിൻ്റെ ഈ നീക്കമെന്ന് പ്രതിപക്ഷം ആരോപിച്ചു. അസർ നിലവിൽ നിയമസഭാംഗം അല്ല. ജൂബിലി ഹിൽസ് നിയമസഭാ മണ്ഡലത്തിൽ 30

Continue Reading