പിഎം ശ്രീ വിവാദം: വ്യക്തത വരുത്താൻ ഉപസമിതി പരിശോധിക്കും: എം എ ബേബി
Kerala
0 min read
6.6k

പിഎം ശ്രീ വിവാദം: വ്യക്തത വരുത്താൻ ഉപസമിതി പരിശോധിക്കും: എം എ ബേബി

ഒക്ടോബർ 31, 2025
0

പിഎം ശ്രീ വിഷയത്തിൽ വ്യക്തത വരുത്താൻ വേണ്ടി ഉപസമിതി പരിശോധിക്കുമെന്നും തീരുമാനം ആകും വരെ തുടർനടപടികൾ എല്ലാം മരവിപ്പിച്ചെന്നും സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. പിഎം ശ്രീ വിഷയത്തിൽ താൻ നേരിട്ട് ഇടപെട്ടത് അസ്വഭാവികമല്ലെന്നും സംസ്ഥാന നേതൃത്വത്തിന് വേണ്ട സഹായം നൽകുമെന്ന് അന്ന് താൻ പറഞ്ഞിരുന്നെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ നേതൃത്വം വളരെ പക്വതയോടെ പ്രവർത്തിച്ചു. സിപിഐ നേതാക്കൾ ഉറ്റ സുഹൃത്തുക്കളും സഹോദരങ്ങളുമാണ്. ചില സാഹചര്യത്തിൽ ചിലത് പറഞ്ഞു

Continue Reading
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ട്വൻ്റി 20 മത്സരം ഇന്ന്
Sports
1 min read
7.0k

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ട്വൻ്റി 20 മത്സരം ഇന്ന്

ഒക്ടോബർ 31, 2025
0

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ട്വൻ്റി 20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കും. അഞ്ചു മത്സരങ്ങളുള്ള പരമ്പരയിൽ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. ഉച്ചയ്ക്ക് 1.45 മുതൽ സ്‌റ്റാർ സ്പോർട്‌സ് ചാനലുകളിലും ഹോട്ട്സ്റ്റാറിലും മത്സരം തൽസമയം കാണാം. വിക്കറ്റിനു പിന്നിൽ സഞ്ജു സാംസണിൻ്റെ സാന്നിധ്യം ഉറപ്പ്. ടി-20യിൽ ആയിരം റൺ തികയ്ക്കാൻ സഞ്ജുവിന് ഏഴു റൺകൂടി മതി. തിലക് വർമയ്ക്കാകട്ടെ വേണ്ടത് 38 റണ്ണും.

Continue Reading
മക്കൾ സിനിമയിലഭിനയിക്കുമെന്ന് ഒരിക്കൽപ്പോലും വിചാരിച്ചില്ല: മോഹൻലാൽ
Entertainment
1 min read
7.0k

മക്കൾ സിനിമയിലഭിനയിക്കുമെന്ന് ഒരിക്കൽപ്പോലും വിചാരിച്ചില്ല: മോഹൻലാൽ

ഒക്ടോബർ 31, 2025
0

‘ഞാൻ ഒരിക്കലും സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ല. ഒരു കാലത്തിൻ്റെ നിശ്ചയം പോലെ സിനിമയിൽ വന്നു. അതുപോലെതന്നെ എൻ്റെ കുട്ടികൾ സിനിമയിലഭിനയിക്കുമെന്ന് ഒരിക്കൽപ്പോലും വിചാരിച്ചിട്ടില്ല’ എന്ന് നടൻ മോഹൻലാൽ. വിസ്മയയെ നായികയാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ എന്ന ചിത്രത്തി മോഹൻലാൽ പൂജ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘വർഷങ്ങൾക്കുമുൻപ് ഞാൻ സിനിമയിൽ അഭിനയിക്കാൻ വന്നതിനേക്കുറിച്ച് ആലോചിക്കുകയാണ്. അന്നൊന്നും ഇതുപോലെയുള്ള ചടങ്ങുകളൊന്നുമില്ല. അഭിനയിക്കാൻ വരുന്നു, അഭിനയിക്കുന്നു. എൻ്റെ കുട്ടികൾ സിനിമയിലഭിനയിക്കുമെന്ന്

Continue Reading
ഒളിമ്പിക്സ്‌സിൽ മെഡൽ നേടിയ ആദ്യ മലയാളി താരം മാനുവൽ ഫ്രെഡറിക് ബംഗളൂരുവിൽ അന്തരിച്ചു
Karnataka
0 min read
6.5k

ഒളിമ്പിക്സ്‌സിൽ മെഡൽ നേടിയ ആദ്യ മലയാളി താരം മാനുവൽ ഫ്രെഡറിക് ബംഗളൂരുവിൽ അന്തരിച്ചു

ഒക്ടോബർ 31, 2025
0

ഒളിമ്പിക്സ്‌സിൽ മെഡൽ നേടിയ ആദ്യ മലയാളി താരം മാനുവൽ ഫ്രെഡറിക് (78) അന്തരിച്ചു. രാവിലെ 8.10നായിരുന്നു അന്ത്യം. ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. കണ്ണൂർ സ്വദേശിയായ അദ്ദേഹം 1972 ലെ മ്യൂണിക്ക് ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം അംഗമായിരുന്നു. അദ്ദേഹത്തിൻ്റെ ഗോൾ കീപ്പിംഗ് മികവിലൂടെയാണ് ഇന്ത്യ അന്ന് മെഡൽ നേടിയത്. 1973 ഹോളണ്ട് ലോകകപ്പിലും 1978 അർജൻ്റീന ലോകകപ്പിലും ഇന്ത്യയ്ക്കായി കളിച്ചു. പെനാൽറ്റി സ്ട്രോക്കുകൾ തടുക്കുന്നതിലുള്ള

Continue Reading
നിയന്ത്രണം വിട്ട കാർ തോട്ടിലേക്കു മറിഞ്ഞു ഒരാൾ മരിച്ചു
Kerala
0 min read
7.1k

നിയന്ത്രണം വിട്ട കാർ തോട്ടിലേക്കു മറിഞ്ഞു ഒരാൾ മരിച്ചു

ഒക്ടോബർ 31, 2025
0

നിയന്ത്രണം വിട്ട കാർ വൈക്കത്ത് തോട്ടിലേക്കു മറിഞ്ഞു ഒരാൾ മരിച്ചു. ഒറ്റപ്പാലം സ്വദേശിയായ ഡോക്ടർ അമൽ സൂരജാണ് (33) മരിച്ചത്. ഇന്നു രാവിലെ നാട്ടുകാർ കാർ തോട്ടിൽ കിടക്കുന്നതു കണ്ടാണ്ട് അപകടവിവരം അറിയുന്നത്. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടറാണ്. വേമ്പനാട്ടുകായലുമായി ബന്ധിപ്പിക്കുന്ന കെവി കനാലിലാണ് അപകടം നടന്നത്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. എറണാകുളത്തുള്ള സുഹൃത്തിനെ കാണാൻ പോകുകയായിരുന്നു അമൽ.

Continue Reading
ഹൃദയവുമായി പറന്ന് നമ്മ മെട്രോ
Karnataka
0 min read
6.9k

ഹൃദയവുമായി പറന്ന് നമ്മ മെട്രോ

ഒക്ടോബർ 31, 2025
0

അവയവ മാറ്റത്തിൽ പങ്കാളിയായി ബെംഗളൂരു നമ്മ മെട്രോ. ഇത് മൂന്നാം തവണയാണ് നമ്മ മെട്രോ അവയവ ദാനത്തിൽ പങ്കാളിയാകുന്നത്. യശ്വന്ത്പുരയിലെ സ്‌പർശ് ആശുപത്രിയിൽ നിന്ന് ബൊമ്മസാന്ദ്രയിലെ നാരായണ ഹെൽത്ത് സിറ്റിയിലേക്കും ആസ്റ്റർ ആർ.വി.ആശുപത്രിയിലേക്കും ഒരു ജോടി ശ്വാസകോശവും ഹൃദയവുമാണ് ബംഗളൂരു മെട്രോ റെയിൽ വഴി കൊണ്ടുപോയത്. ഗൊരഗുണ്ടേപാളയ മെട്രോ സ്റ്റേഷനിൽ നിന്ന് ആർ.വി റോഡ് വരെ ഗ്രീൻ ലൈനിലും അവിടെ നിന്ന് ബൊമ്മസാന്ദ്രയിലേക്ക് പുതുതായി ആരംഭിച്ച യെല്ലോ ലൈനിലും യാത്ര

Continue Reading
വമ്പൻ ഓഫറുകളും ആനുകൂല്യങ്ങളും ലഭ്യമാക്കാനൊരുങ്ങി സപ്ലൈകോ
Kerala
0 min read
6.5k

വമ്പൻ ഓഫറുകളും ആനുകൂല്യങ്ങളും ലഭ്യമാക്കാനൊരുങ്ങി സപ്ലൈകോ

ഒക്ടോബർ 31, 2025
0

50 വർഷം പൂർത്തിയാകുന്ന വേളയില്‍ ഉപഭോക്താക്കൾക്ക് വമ്പൻ ഓഫറുകളും ആനുകൂല്യങ്ങളും ലഭ്യമാക്കാനൊരുങ്ങി സപ്ലൈകോ. സ്ത്രീ ഉപഭോക്താക്കൾക്ക് സപ്ലൈകോ വില്പനശാലകളിൽ സബ്സിഡി ഇതര ഉൽപ്പന്നങ്ങൾക്ക് 10% വരെ വിലക്കുറവ് നൽകും. ഇതിനൊപ്പമാണ് അഞ്ച് രൂപയ്ക്ക് ഒരു കിലോ പഞ്ചസാര ഉൾപ്പെടെയുള്ള ഓഫറുകൾ. സപ്ലൈകോയിൽ നിന്ന് ആയിരം രൂപയ്ക്ക് സബ്സിഡി ഇതര സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്കാണ് ഒരു കിലോ പഞ്ചസാര അഞ്ച് രൂപയ്ക്ക് ലഭ്യമാവുക. നാളെ മുതൽ ഈ ഓഫറുകൾ പ്രാബല്യത്തിൽ വരും.

Continue Reading
ധ‌ർമ്മസ്ഥല കേസ്; അന്വേഷണത്തിന് താൽക്കാലിക സ്റ്റേ, ഉത്തരവുമായി കർണാടക ഹൈക്കോടതി
Karnataka
0 min read
6.3k

ധ‌ർമ്മസ്ഥല കേസ്; അന്വേഷണത്തിന് താൽക്കാലിക സ്റ്റേ, ഉത്തരവുമായി കർണാടക ഹൈക്കോടതി

ഒക്ടോബർ 31, 2025
0

ധർമ്മസ്ഥലയിൽ മൃതദേഹങ്ങൾ മറവുചെയ്ത കേസിൻ്റെ അന്വേഷണത്തിൽ കൂടുതൽ നടപടികളുമായി കർണാടക ഹൈക്കോടതി. മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യയുടെ വെളിപ്പെടുത്തലിനുപിന്നാലെ രജിസ്റ്റർ ചെയ്ത കേസിൻ്റെ അന്വേഷണം താൽക്കാലികമായി നിർത്തിവയ്ക്കാൻ കോടതി ഉത്തരവിട്ടു. കേസിലെ ഗൂഢാലോചനയിൽ പങ്കാളികളായെന്ന് സംശയിക്കപ്പെടുന്ന ഗിരീഷ് മട്ടന്നവർ, ജയന്ത് ടി, വിത്താല ഗൗഡ, മഹേഷ് ഷെട്ടി തിമരോടി എന്നിവരുടെ ഹർജിയിലാണ് നടപടി. തങ്ങളുടെ പരാതിയിൽ എടുത്ത എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. അടുത്ത മാസം നവംബർ

Continue Reading
പ്രധാനമന്ത്രി നവംബർ 28ന് ഉഡുപ്പി ക്ഷേത്രം സന്ദർശിക്കും
Karnataka
0 min read
6.3k

പ്രധാനമന്ത്രി നവംബർ 28ന് ഉഡുപ്പി ക്ഷേത്രം സന്ദർശിക്കും

ഒക്ടോബർ 31, 2025
0

പ്രധാനമന്ത്രി നവംബർ 28ന് ഉഡുപ്പി ക്ഷേത്രം സന്ദർശിക്കും. ഉച്ചയ്ക്ക് 12 മണിക്ക് അദ്ദേഹം ശ്രീകൃഷ്ണ മഠത്തിൽ പ്രവേശിച്ച് ശ്രീകൃഷ്ണനെ ദർശിച്ച് അനുഗ്രഹം തേടും. പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. പ്രധാനമന്ത്രിക്ക് കർശന സുരക്ഷ ഒരുക്കാനുള്ള പുറപ്പാടിലാണ് പോലീസ്. പ്രധാനമന്ത്രിയുടെ വരുന്ന പശ്ചാത്തലത്തിൽ പ്രത്യേക പൂജകളും സ്വീകരണ ഒരുക്കങ്ങളും നടത്തിയതായി പേജാവർ, പുട്ടിഗെ, പാലിമാർ എന്നിവയുൾപ്പെടെ ഉഡുപ്പി ശ്രീകൃഷ്ണ മഠത്തിലെ എട്ട് അഷ്ടമഠങ്ങളിലെയും യതിമാർ പങ്കുവെച്ചു.

Continue Reading
നിക്ഷേപകരെ വഞ്ചിച്ച് മുങ്ങിയ നിധി കമ്പനി ഉടമയെ ബംഗളൂരുവിൽവച്ച് അറസ്റ്റ് ചെയ്തു
Karnataka
0 min read
6.3k

നിക്ഷേപകരെ വഞ്ചിച്ച് മുങ്ങിയ നിധി കമ്പനി ഉടമയെ ബംഗളൂരുവിൽവച്ച് അറസ്റ്റ് ചെയ്തു

ഒക്ടോബർ 31, 2025
0

നിക്ഷേപകരെ വഞ്ചിച്ച് മുങ്ങിയ നിധി കമ്പനി ഉടമയെ തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. തൈക്കാട് ആശുപത്രിക്ക് സമീപം പ്രവർത്തിച്ചിരുന്ന ഗോൾഡൻവാലി നിധി എന്ന സ്ഥാപനത്തിൻ്റെ ഉടമ നേമം സ്റ്റുഡിയോ റോഡിൽ നക്ഷത്രയിൽ താര കൃഷ്‌ണനാണ് (51) തമ്പാനൂർ പൊലീസ് ബംഗളൂരു വിമാനത്താവളത്തിൽ വെച്ച് ‌പിടികൂടിയത്. കേസിലെ രണ്ടാം പ്രതിയും തൈയ്ക്കാട് ശാഖാ എം.ഡിയുമായ എറണാകുളം, കടവന്ത്ര എ.ബി.എം ടവേഴ്സിൽ കെ.ടി തോമസിനും (60) മറ്റു ഡയറക്‌ടർ ബോർഡ് അംഗങ്ങൾക്കും വേണ്ടിയുള്ള

Continue Reading