വാട്സ്ആപ്പിൽ സന്ദേശങ്ങൾ ഷെഡ്യൂൾ ചെയ്യാം! ഫീച്ചർ ഉടനെത്തുമെന്ന് റിപ്പോർട്ട്
വാട്സ്ആപ്പ് പലപ്പോഴായി പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാറുണ്ട്. ഫീച്ചറുകൾ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അവർ. വാട്‌സാപ്പിൽ വരാനിരിക്കുന്ന മെസ്സേജ് ഷെഡ്യൂളിംഗ് ഫീച്ചർ ഉപയോക്താക്കൾ ഏറെ