250 കോ​ടി രൂ​പ ന​ഷ്ടപ​രി​ഹാ​രം വേ​ണം; റി​പ്പോ​ർ​ട്ട​ർ ടി​വി​ക്കെ​തി​രെ നോ​ട്ടീ​സ​യ​ച്ച് സാ​ബു എം. ​ജേ​ക്ക​ബ്
Kerala
1 min read
97

250 കോ​ടി രൂ​പ ന​ഷ്ടപ​രി​ഹാ​രം വേ​ണം; റി​പ്പോ​ർ​ട്ട​ർ ടി​വി​ക്കെ​തി​രെ നോ​ട്ടീ​സ​യ​ച്ച് സാ​ബു എം. ​ജേ​ക്ക​ബ്

January 31, 2026
0

വ്യാ​ജ​വാ​ർ​ത്ത ന​ൽ​കി​യെ​ന്ന് ആ​രോ​പി​ച്ച് റി​പ്പോ​ർ​ട്ട​ർ ടി​വി​ക്കെ​തി​രെ കി​റ്റെ​ക്‌​സ് എം​ഡി സാ​ബു എം. ​ജേ​ക്ക​ബ് 250 കോ​ടി രൂ​പ ന​ഷ്‌​ടപ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് അ​യ​ച്ചു. ന്യൂ​സ് ചാ​ന​ൽ കൈ​യി​ലു​ണ്ടെ​ന്ന് ക​രു​തി ആ​രെ​യും ക​രി വാ​രി​ത്തേ​ക്കാ​മെ​ന്ന് ക​രു​ത​രു​തെ​ന്നും സാ​ബു എം. ​ജേ​ക്ക​ബ് വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.‘ത​ന്നെ മ​ന​പൂ​ർ​വം ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. ശു​ദ്ധ​ക​ള​വ് എ​ങ്ങ​നെ പ​റ​യാ​ൻ സാ​ധി​ക്കു​ന്നു. ഒ​രു വ​സ്തു​ത​ക​ളും പ​ഠി​ക്കാ​തെ ചാ​ന​ലി​ൽ ഇ​രു​ന്ന് എ​ന്തോ​വി​ളി​ച്ചു പ​റ​യു​ക​യാ​ണ്. റി​പ്പോ​ർ​ട്ട​ർ ടി​വി വ്യാ​ജ വാ​ർ​ത്ത സൃ​ഷ്‌​ടി​ക്കു​ക​യാ​ണ്.’ സാ​ബു

Continue Reading
പ​ത്ത് ​സീറ്റി​ലും മ​ത്സ​രി​ക്കും; വി​ട്ടു​വീ​ഴ്ച​യ്ക്കി​ല്ലെ​ന്ന് ചെ​യ​ർ​മാ​ൻ പി.​ജെ. ​ജോ​സ​ഫ്
Kerala
1 min read
75

പ​ത്ത് ​സീറ്റി​ലും മ​ത്സ​രി​ക്കും; വി​ട്ടു​വീ​ഴ്ച​യ്ക്കി​ല്ലെ​ന്ന് ചെ​യ​ർ​മാ​ൻ പി.​ജെ. ​ജോ​സ​ഫ്

January 31, 2026
0

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ഴി​ഞ്ഞ ത​വ​ണ മ​ത്സ​രി​ച്ച പ​ത്തു സീ​റ്റി​ലും ഇ​ത്ത​വ​ണ​യും മ​ത്സ​രി​ക്കു​മെ​ന്ന് പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ പി.​ജെ.​ജോ​സ​ഫ്. കോ​ട്ട​യ​ത്ത് ചേ​ർ​ന്ന ഉ​ന്ന​താ​ധി​കാ​ര സ​മി​തി യോ​ഗ​ത്തി​ലാണ് പി.​ജെ.​ജോ​സ​ഫ് ഇക്കാര്യം വ്യക്തമാക്കിയത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ തീ​രു​മാ​നി​ക്കാ​ൻ ചെ​യ​ർ​മാ​നെ യോ​ഗം ചു​മ​ത​ല​പ്പെ​ടു​ത്തി. വി.​ഡി.​സ​തീ​ശ​ൻ ന​യി​ക്കു​ന്ന പു​തു​യു​ഗ യാ​ത്ര വി​ജ​യി​പ്പി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​വാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ, പി.​സി.​തോ​മ​സ് തു​ട​ങ്ങി​യ​വ​ർ യോഗത്തിൽ പ​ങ്കെ​ടു​ത്തു. ‘ജ​യ സാ​ധ്യ​ത നോ​ക്കി സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കും. ക​ഴി​ഞ്ഞ

Continue Reading
കാ​ര്യ​വ​ട്ടം ടി20: ​ഇ​ന്ത്യ​യ്ക്ക് ബാ​റ്റിം​ഗ്
Sports
1 min read
36

കാ​ര്യ​വ​ട്ടം ടി20: ​ഇ​ന്ത്യ​യ്ക്ക് ബാ​റ്റിം​ഗ്

January 31, 2026
0

ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ അ​ഞ്ചാം ടി20 ​ടോ​സ് നേ​ടി​യ ഇ​ന്ത്യ​യ്ക്ക് ബാ​റ്റിം​ഗ്. തി​രു​വ​ന​ന്ത​പു​രം കാ​ര്യ​വ​ട്ടം ഗ്രീ​ന്‍​ഫീ​ല്‍​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണും ടീമിൽ ഇ​ടം​പി​ടി​ച്ചു. ക​ഴി​ഞ്ഞ ക​ളി​യി​ൽ ഇ​ല്ലാ​തി​രു​ന്ന ഇ​ഷാ​ൻ കി​ഷ​നും ‌ അ​ക്ഷ​ർ പ​ട്ടേ​ലും ടീ​മി​ൽ തി​രി​ച്ചെ​ത്തിയിട്ടുണ്ട്. 5 മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര ഇ​ന്ത്യ 3-1 സ്വ​ന്ത​മാ​ക്കി ക​ഴി​ഞ്ഞു. ഇ​തു​വ​രെ ന​ട​ന്ന 9 രാ​ജ്യാ​ന്ത​ര മ​ത്സ​ര​ങ്ങ​ളി​ൽ എ​ട്ടി​ലും ജ​യി​ച്ച ഇ​ന്ത്യ​യു​ടെ ഭാ​ഗ്യ മൈ​താ​ന​മാ​ണ് കാ​ര്യ​വ​ട്ടം ഗ്രീ​ന്‍​ഫീ​ല്‍​ഡ് സ്റ്റേ​ഡി​യം. ഇ​ന്ത്യ

Continue Reading
മ​ഹാ​രാ​ഷ്ട്ര​യി​ൽ പു​തു ച​രി​ത്രം; സു​നേ​ത്ര പ​വാ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു
India
0 min read
61

മ​ഹാ​രാ​ഷ്ട്ര​യി​ൽ പു​തു ച​രി​ത്രം; സു​നേ​ത്ര പ​വാ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു

January 31, 2026
0

അ​ജി​ത് പ​വാ​റി​ന്‍റെ ഭാ​ര്യ​ സു​നേ​ത്ര പ​വാ​ർ മ​ഹാ​രാ​ഷ്ട്ര​യു​ടെ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ഗ​വ​ർ​ണ​ർ ആ​ചാ​ര്യ ദേ​വ​വ്ര​ത് ആ​ണ് ലോ​ക്ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്ത​ത്. മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ്, ഉ​പ​മു​ഖ്യ​മ​ന്ത്രി ഏ​ക്നാ​ഥ് ഷി​ൻ​ഡെ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ബി​ജെ​പി, എ​ൻ​സി​പി, ശി​വ​സേ​ന നേ​താ​ക്ക​ളും ച​ട​ങ്ങി​ൽ സന്നിഹിതരായിരുന്നു. മ​ഹാ​രാ​ഷ്ട്ര​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു വ​നി​ത ഉ​പ​മു​ഖ്യ​മ​ന്ത്രി പ​ദ​വി​യി​ലെ​ത്തു​ന്ന​ത്. സു​നേ​ത്ര​യെ നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വാ​യി നേ​ര​ത്തെ എ​ൻ​സി​പി തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. ഇ​ന്ന് ചേ​ർ​ന്ന നി​യ​മ​സ​ഭാ

Continue Reading
ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ വ​നി​താ സിം​ഗി​ൾ​സ് കി​രീ​ടം എ​ലീ​ന റി​ബാ​കി​ന സ്വ​ന്ത​മാ​ക്കി
Sports
1 min read
28

ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ വ​നി​താ സിം​ഗി​ൾ​സ് കി​രീ​ടം എ​ലീ​ന റി​ബാ​കി​ന സ്വ​ന്ത​മാ​ക്കി

January 31, 2026
0

ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ വ​നി​താ സിം​ഗി​ൾ​സ് കി​രീ​ടം ക​സാ​ക്കി​സ്ഥാ​ൻ താ​രം എ​ലീ​ന റി​ബാ​കി​ന സ്വ​ന്ത​മാ​ക്കി. നി​ല​വി​ലെ ചാ​മ്പ്യ​ൻ അ​രി​ന സ​ബ​ല​ങ്ക​യെ വീ​ഴ്ത്തി​യാ​ണ് റി​ബാ​കി​ന ക​ന്നി​ക്കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട​ത്. മൂ​ന്ന് സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​യി​രു​ന്നു റി​ബാ​കി​ന​യു​ടെ ജ​യം. സ്കോ​ർ: 6-4, 4-6, 6-4. നി​ർ​ണാ​യ​ക​മാ​യ മൂ​ന്നാം സെ​റ്റി​ൽ 0 -3 പി​ന്നി​ലാ​യി​ട്ടും അ​വി​ശ്വ​സ​നീ​യ​മാ​യ തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​യാ​ണ് റി​ബാ​കി​ന ത​ന്‍റെ ര​ണ്ടാം ഗ്രാ​ൻ​ഡ്സ്ലാം കി​രീ​ടം ചൂ​ടി​യ​ത്. 2022ലെ ​വിം​ബി​ള്‍​ഡ​ണ്‍ കി​രീ​ട ജേ​താ​വു​കൂ​ടി​യാ​ണ് ഈ ​ക​സാ​ക്കി​സ്ഥാ​ൻ താ​രം.

Continue Reading
കി​ളി​മാ​നൂ​രി​ൽ ദ​മ്പ​തി​ക​ളെ വാ​ഹ​ന​മി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; മു​ഖ്യ​പ്ര​തി​യു​മാ​യി തെ​ളി​വെ​ടു​പ്പ് നടത്തി
Kerala
0 min read
100

കി​ളി​മാ​നൂ​രി​ൽ ദ​മ്പ​തി​ക​ളെ വാ​ഹ​ന​മി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; മു​ഖ്യ​പ്ര​തി​യു​മാ​യി തെ​ളി​വെ​ടു​പ്പ് നടത്തി

January 31, 2026
0

കി​ളി​മാ​നൂ​രി​ൽ ദ​മ്പ​തി​ക​ളെ വാ​ഹ​ന​മി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി വി​ഷ്ണു​വി​നെ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ഇന്ന് ഉ​ച്ചയ്​ക്ക് ഒ​ന്നി​നാ​ണ് വ​ൻ പോ​ലീ​സ് സം​ഘ​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. ജ​ന​രോ​ഷം മൂ​ലം ര​ണ്ട് ത​വ​ണ മാ​റ്റി വെ​ച്ച തെ​ളി​വെ​ടു​പ്പാ​ണ് ഇന്ന് നടത്തിയത്. ഡിസംബർ 4 നാ​ണ് എം​ സി റോ​ഡി​ൽ കി​ളി​മാ​നൂ​ർ പാ​പ്പാ​ല​ക്ക് സ​മീ​പത്ത് വെച്ച് അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ഥാ​ർ ജീ​പ്പ്, ദ​മ്പ​തി​ക​ളാ​യ ര​ജി​ത്തും അം​ബി​ക​യും സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​നെ ഇ​ടി​ച്ച് തെ​റി​പ്പി​ച്ചത്. തു​ട​ർ​ന്ന്

Continue Reading
നിർണായക നീക്കം; തരൂരിനെ നേരിട്ടെത്തി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ
Kerala
1 min read
102

നിർണായക നീക്കം; തരൂരിനെ നേരിട്ടെത്തി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ

January 31, 2026
0

ശശി തരൂരിനെ തരൂരിന്‍റെ വീട്ടിൽ നേരിട്ടെത്തി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തിരുവനന്തപുരത്ത് വഴുതയ്ക്കാട്ടെ തരൂരിന്‍റെ ഫ്ലാറ്റിലായിരുന്നു കൂടിക്കാഴ്ച നടന്നത്. ഇരുവരും നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ തയ്യാറെടുപ്പുകളെക്കുറിച്ച് വിശദമായി ചർച്ചചെയ്തു എന്നാണ് വിവരം. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി ഉണ്ടാകുമെന്ന് തരൂർ സതീശന് വാക്കു കൊടുത്തതായാണ് റിപ്പോർട്ട്. തൻ്റെ ജീവിതത്തിൽ ഒറ്റ പാർട്ടി മാത്രമേ ഉള്ളൂവെന്ന് തരൂർ പറഞ്ഞു. ‘ഞാൻ ആഗ്രഹിക്കുന്നത് കോൺഗ്രസിന്‍റെ വിജയം തന്നെയാണ്. അതിനു വേണ്ടി

Continue Reading
സി.ജെ. റോയിയുടെ ആത്മഹത്യ; ആദായനികുതിവകുപ്പിനെതിരെ ഡി.കെ. ശിവകുമാർ
Karnataka
0 min read
200

സി.ജെ. റോയിയുടെ ആത്മഹത്യ; ആദായനികുതിവകുപ്പിനെതിരെ ഡി.കെ. ശിവകുമാർ

January 31, 2026
0

ആദായ നികുതി വകുപ്പിന്‍റെ പരിശോധന നടക്കുന്നതിനിടെ വ്യവസായി സി.ജെ. റോയ് ആത്മഹത്യ ചെയ്‌തതിൽ ആദായനികുതി വകുപ്പ് കൊച്ചി യൂണിറ്റിന് രൂക്ഷവിമർശനം. കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡും ചോദ്യം ചെയ്യലും. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും ആദായ നികുതി വകുപ്പിനെതിരെ രംഗത്തെത്തി. സി ജെ റോയ് ആദായ നികുതി വകുപ്പിന്‍റെ സമ്മര്‍ദ്ദത്തിന് ഇരയാണ്. ഇത്തരം സമ്മര്‍ദങ്ങളെ അപലപിക്കുന്നു. അധിക്ഷേപത്തിന്‍റെ ഇരയാണ് അദ്ദേഹം. അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തുമെന്നാണ് ഡി.കെ. ശിവകുമാര്‍

Continue Reading
വെ​ടി​വ​ച്ച​ത് നെ​ഞ്ചി​ന്‍റെ ഇ​ട​തു​വ​ശ​ത്ത്; സി.​ജെ. റോ​യി​യു​ടെ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പു​റ​ത്ത്
Karnataka
0 min read
174

വെ​ടി​വ​ച്ച​ത് നെ​ഞ്ചി​ന്‍റെ ഇ​ട​തു​വ​ശ​ത്ത്; സി.​ജെ. റോ​യി​യു​ടെ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പു​റ​ത്ത്

January 31, 2026
0

കോ​ണ്‍​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ ഡോ. ​സി.​ജെ. റോ​യി​യു​ടെ പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് പു​റ​ത്ത്. നെ​ഞ്ചി​ന്‍റെ ഇ​ട​തു​വ​ശ​ത്താണ് വെ​ടി​വ​ച്ച​ത്. അ​ഞ്ചാം വാ​രി​യെ​ല്ലി​ലൂ​ടെ വെ​ടി​യു​ണ്ട ഹൃ​ദ​യ​ത്തി​ലേ​ക്ക് തു​ള​ച്ചു​ക​യ​റി​യതായാണ് റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. റോ​യി​യു​ടെ മ​ര​ണ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സ​ഹോ​ദ​ര​ൻ സി.​ജെ. ബാ​ബു പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. കേ​ര​ള​ത്തി​ല്‍ ​നി​ന്നെ​ത്തി​യ ആ​ദാ​യ നി​കു​തി വ​കു​പ്പ് സം​ഘം ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി റോ​യി​യു​ടെ ബം​ഗു​ളൂ​രു അ​ശോ​ക് ന​ഗ​റി​ലെ ലാം​ഗ്ഫോ​ര്‍​ഡ് ടൗ​ണി​ലു​ള്ള കോ​ണ്‍​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് ഓ​ഫീ​സി​ല്‍ റെ​യ്ഡ് ന​ട​ത്തു​ക​യാ​ണ്. ക​ര്‍​ണാ​ട​ക

Continue Reading
കോം​ഗോ​യി​ലെ കോ​ൾ​ട്ട​ൻ ഖ​നി​യി​ൽ മ​ണ്ണി​ടി​ച്ചിൽ; 200 ൽ ​അ​ധി​കം മ​ര​ണം; 20 ഓ​ളം പേ​ർക്ക് പരിക്ക്
World
0 min read
103

കോം​ഗോ​യി​ലെ കോ​ൾ​ട്ട​ൻ ഖ​നി​യി​ൽ മ​ണ്ണി​ടി​ച്ചിൽ; 200 ൽ ​അ​ധി​കം മ​ര​ണം; 20 ഓ​ളം പേ​ർക്ക് പരിക്ക്

January 31, 2026
0

ആ​ഫ്രി​ക്ക​ന്‍​ രാ​ജ്യ​മാ​യ കോം​ഗോ​യി​ലെ റു​ബാ​യ​യി​ലു​ള്ള കോ​ൾ​ട്ട​ൻ ഖ​നി​യി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ർ​ന്ന് 200 ൽ ​അ​ധി​കം പേ​ർ മ​രി​ച്ചു. 20 ഓ​ളം പേ​ർക്ക് പരിക്കുപറ്റി. ഖ​നി തോ​ഴി​ലാ​ളി​ക​ളും സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മാ​ണ് മ​രി​ച്ച​വ​രി​ൽ അ​ധി​കവും. അതിശക്തമായ മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലാ​ണ് ഖ​നി ത​ക​രാ​ൻ കാ​ര​ണ​മാ​യ​ത്. ലോ​ക​ത്തി​ലെ കോ​ൾ​ട്ട​ൺ ഉ​ൽ​പാ​ദ​ന​ത്തി​ന്‍റെ 15 ശ​ത​മാ​ന​ത്തോ​ള​വും ഈ ​ഖ​നി​യി​ൽ നി​ന്നാ​ണ് ല​ഭി​ക്കു​ന്ന​ത്. ഇ​തി​നോ​ട​കം 227 പേ​രു​ടെ മ​ര​ണം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഗു​രു​ത​ര​മാ​​യി പ​രി​ക്കേ​റ്റ 20 ഓ​ളം

Continue Reading