തമിഴ്‌നാടിന് നൽകേണ്ട കാവേരി ജലം പകുതിയായി കുറയ്ക്കണമെന്ന് കർണാടക
തമിഴ്‌നാടിന് പ്രതിദിനം നൽകേണ്ട കാവേരി ജലത്തിൻ്റെ അളവ് 6000 ക്യുസെക്സിൽ നിന്ന് 3000 ക്യുസെക്സായി കുറയ്ക്കണമെന്ന് കാവേരി ജല മാനേജ്മെന്റ് അതോറിറ്റിയോട്
കർണാടകയിൽ ഒരുകോടിയിലേറെ വോട്ടുകൾ വെട്ടിമാറ്റി; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കെ.സി.വേണുഗോപാൽ
കർണാടകയിലെ വോട്ടർപട്ടിക പരിഷ്‌കരണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പ്രത്യേക തീവ്ര പുനഃപരിശോധന (SIR)
ജെ.പി നഗറിൽ നഴ്സിന് നേരെ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റിൽ
ജെ.പി നഗറിൽ സ്വകാര്യ ക്ലിനിക്കിന് മുന്നിൽ 26കാരിയായ നഴ്സിന് നേരെ ഭർത്താവിൻ്റെ ക്രൂര ആക്രമണം. ആസിഡ് ഒഴിക്കുകയും വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയും
പ്രണയവിവാഹത്തിന് പിന്നാലെ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ബെംഗളൂരുവിൽ നാല് പേർ അറസ്റ്റിൽ
കുടുംബത്തിൻ്റെ എതിർപ്പ് അവഗണിച്ച് വിവാഹം കഴിച്ച യുവതിയെ ബലമായി തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ ബെംഗളൂരുവിലെ അഗ്രഹാര ദാസറഹള്ളിയിൽ സംഘർഷം. യുവതിയുമായി രക്ഷപ്പെടാൻ ശ്രമിച്ച
ബെംഗളൂരുവിൽ ഗണേശ വിഗ്രഹ നിമജ്ജനം; നാളെ വിവിധ റോഡുകളിൽ ഗതാഗത നിയന്ത്രണം
ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയുടെ പശ്ചാത്തലത്തിൽ സെപ്റ്റംബർ 18ന് നഗരത്തിലെ വിവിധ റോഡുകളിൽ ഗതാഗത നിയന്ത്രണവും വഴിതിരിച്ചുവിടലും ഏർപ്പെടുത്തുമെന്ന് ബെംഗളൂരു ട്രാഫിക്
ഗ്രാമീണ സ്ത്രീകൾക്ക് സോപ്പും ഗൃഹശുചീകരണ ഉൽപന്നങ്ങളും നിർമ്മിക്കാൻ പരിശീലനം
ഗ്രാമീണ സ്ത്രീകൾക്ക് സ്വയംതൊഴിലും വരുമാന മാർഗങ്ങളും ഒരുക്കുന്നതിനായി സോപ്പ്, കൈകൊണ്ട് നിർമിക്കുന്ന ഗൃഹശുചീകരണ ഉൽപന്നങ്ങൾ എന്നിവയുടെ നിർമ്മാണത്തിൽ പരിശീലനം നൽകി. റോട്ടറി
ബെംഗളൂരുവിൽ പൊലീസ് പിടിച്ചെടുത്ത 11,000 വാഹനങ്ങൾ നഗരത്തിന് പുറത്തേക്ക് മാറ്റും
നഗരത്തിലെ പൊലീസ് സ്റ്റേഷനുകളുടെയും ഫുട്പാത്തുകളുടെയും പരിസരത്ത് വർഷങ്ങളായി കെട്ടിക്കിടക്കുന്ന പിടിച്ചെടുത്ത വാഹനങ്ങൾ നീക്കം ചെയ്യാൻ ബെംഗളൂരു പൊലീസ് നടപടി തുടങ്ങി. വിവിധ
ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടക്കം; 50ലേറെ മേഖലകളിൽ 9 മണിക്കൂർ വരെ തടസ്സം
അടിയന്തര അറ്റകുറ്റപ്പണികളുടെ ഭാഗമായി ഇന്ന് ബെംഗളൂരുവിലെ 50ലേറെ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും. രാവിലെ 9 മുതൽ വൈകിട്ട് 6 വരെ
നാഗർഹോളെ കടുവ സങ്കേതം പരിസ്ഥിതി ദുർബല മേഖല; കേന്ദ്രത്തിൻ്റെ കരട് വിജ്ഞാപനം പുറത്തിറക്കി
മൈസൂരു, കുടക് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന നാഗർഹോളെ കടുവ സങ്കേതത്തിന് ചുറ്റുമുള്ള പ്രദേശം പരിസ്ഥിതി ദുർബല മേഖലയായി (ഇഎസ്ഇസഡ്) പ്രഖ്യാപിക്കുന്നതിനുള്ള കരട് വിജ്ഞാപനം
എസ്ഐആർ ഹിയറിങ്: മുതിർന്ന പൗരന്മാർക്ക് വീടുകളിലെത്തി പരിശോധനയ്ക്ക് അപേക്ഷിക്കാം
എസ്ഐആർ കരട് വോട്ടർ പട്ടികയിലെ പൊരുത്തക്കേടുകളിൽ വിശദീകരണം തേടി നോട്ടീസ് ലഭിച്ച മുതിർന്ന പൗരന്മാർക്ക് വീടുകളിലെത്തി പരിശോധന നടത്തുന്നതിനായി അപേക്ഷിക്കാം. ഹിയറിങ്ങിനായി