ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടക്കം; 50ലേറെ മേഖലകളിൽ 9 മണിക്കൂർ വരെ തടസ്സം
അടിയന്തര അറ്റകുറ്റപ്പണികളുടെ ഭാഗമായി ഇന്ന് ബെംഗളൂരുവിലെ 50ലേറെ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും. രാവിലെ 9 മുതൽ വൈകിട്ട് 6 വരെ
നാഗർഹോളെ കടുവ സങ്കേതം പരിസ്ഥിതി ദുർബല മേഖല; കേന്ദ്രത്തിൻ്റെ കരട് വിജ്ഞാപനം പുറത്തിറക്കി
മൈസൂരു, കുടക് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന നാഗർഹോളെ കടുവ സങ്കേതത്തിന് ചുറ്റുമുള്ള പ്രദേശം പരിസ്ഥിതി ദുർബല മേഖലയായി (ഇഎസ്ഇസഡ്) പ്രഖ്യാപിക്കുന്നതിനുള്ള കരട് വിജ്ഞാപനം
എസ്ഐആർ ഹിയറിങ്: മുതിർന്ന പൗരന്മാർക്ക് വീടുകളിലെത്തി പരിശോധനയ്ക്ക് അപേക്ഷിക്കാം
എസ്ഐആർ കരട് വോട്ടർ പട്ടികയിലെ പൊരുത്തക്കേടുകളിൽ വിശദീകരണം തേടി നോട്ടീസ് ലഭിച്ച മുതിർന്ന പൗരന്മാർക്ക് വീടുകളിലെത്തി പരിശോധന നടത്തുന്നതിനായി അപേക്ഷിക്കാം. ഹിയറിങ്ങിനായി
ഇന്ധനം നിറയ്ക്കുന്നവർ ശ്രദ്ധിക്കുക; കർണാടകയിൽ 101 പമ്പുകളിൽ ക്രമക്കേട്
ഇന്ധനം വിതരണം ചെയ്യുന്നതിലെ അളവ് സംബന്ധമായ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് കർണാടകയിൽ 101 പെട്രോൾ പമ്പുകൾക്കെതിരെ നടപടി. സംസ്ഥാന നിയമ അളവുതൂക്ക
പ്രശസ്ത കന്നഡ നടൻ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം
പ്രശസ്ത കന്നഡ നടൻ അനന്ത് നാഗിന് 2024ലെ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് രാജ്യത്തെ
മൈസൂരു-ബെംഗളൂരു ദേശീയപാതയിൽ കാർ ഡിവൈഡറിലിടിച്ചു; മലയാളി യുവതിക്ക് ദാരുണാന്ത്യം
ബെംഗളൂരു: മൈസൂരു-ബെംഗളൂരു ദേശീയപാതയിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. മാനന്തവാടി സ്വദേശിനി അഫ്രീന (23) ആണ് മരിച്ചത്. ബെംഗളൂരുവിൽനിന്ന് മാനന്തവാടിയിലേക്ക് പോകുകയായിരുന്ന
ജോലിക്ക് ഹാജരാകാതെ 70,000 രൂപ ശമ്പളം വാങ്ങിയെന്ന് ആരോപണം; കർണാടക എംഎൽഎയുടെ ബന്ധുവിനെതിരെ നടപടി
ജോലി ചെയ്യാതെ മാസം 70,000 രൂപ ശമ്പളം കൈപ്പറ്റിയെന്ന പരാതിയിൽ കർണാടകയിലെ ബഗൽകോട്ട് എംഎൽഎ ഉമേഷ് മേട്ടിയുടെ ബന്ധുവായ ഡോ. അങ്കിത
ചാമരാജനഗറിൽ വയലിൽ പുല്ല് വെട്ടുന്നതിനിടെ കടുവയുടെ ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം
വയലിൽ പുല്ല് വെട്ടുന്നതിനിടെ കടുവയുടെ ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം. ചാമരാജനഗർ താലൂക്കിലെ ബഡഗലപുര ഗ്രാമത്തിൽ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ബഡഗലപുര സ്വദേശി
ഗണേശ വിഗ്രഹ നിമജ്ജനം: ബെംഗളൂരുവിൽ വിവിധ മേഖലകളിൽ മദ്യവിൽപ്പന നിരോധനം ഏർപ്പെടുത്തി
ഗണേശ വിഗ്രഹ നിമജ്ജനത്തോടനുബന്ധിച്ച് ബെംഗളൂരുവിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ സെപ്റ്റംബർ 16 മുതൽ 20 വരെ ഘട്ടംഘട്ടമായി മദ്യവിൽപ്പന നിരോധനം
ഭിന്നശേഷിക്കാർക്കും മുതിർന്നവർക്കും കുട്ടികൾക്കും പ്രത്യേക പരിഗണന; ബെംഗളൂരു വിമാനത്താവളത്തിൽ പുതിയ സംവിധാനം
കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിൽ അധിക സഹായം ആവശ്യമുള്ള യാത്രക്കാർക്കായി പ്രത്യേക സൗകര്യങ്ങൾ ആരംഭിച്ചു. ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ, ഗർഭിണികൾ,