കെഎൻഎസ്എസിൻ്റെ വിവിധ കരയോഗങ്ങളുടെ നേതൃത്വത്തിൽ കേരളപ്പിറവി ദിനവും കന്നഡ രാജ്യോത്സവവും ആഘോഷിച്ചു. ചന്ദാപുര, ജയമഹൽ, എം.എസ്. നഗർ കരയോഗങ്ങളിൽ വിവിധ പരിപാടികളോടെയാണ് കേരളപ്പിറവിയും കന്നഡ രാജ്യോത്സവവും സംഘടിപ്പിച്ചത്.

മല്ലേശ്വരം കരയോഗത്തിൻ്റെ നേതൃത്വത്തിൽ ബ്രിഗേഡ് ലിങ്ക് അപ്പാർട്ട്മെന്റിലുള്ള കെഎൻഎസ്എസ് അഡ്മിൻ ഓഫീസിലും കേരളപ്പിറവിയും കന്നഡ രാജ്യോത്സവവും ആഘോഷിച്ചു. മലയാളത്തിൻ്റെയും കന്നഡയുടെയും സാംസ്കാരിക പൈതൃകവും ഭാഷാ സൗഹാർദവും ഉയർത്തിപ്പിടിച്ചായിരുന്നു ആഘോഷങ്ങൾ.

knss r 1
knss r 2
knss r 3

Related Posts