കേരള സമാജം ബാംഗ്ലൂർ, മല്ലേശ്വരം സോൺ അംഗങ്ങളുടെ രണ്ടാമത്തെ ബാച്ച് നോർക്ക കാർഡ് & ഇൻഷുറൻസ് അപേക്ഷ ഫോറം കൈമാറി.
നോർക്ക റൂട്ട്സിൻ്റെ ബാംഗ്ലൂർ ഓഫീസിൽ വച്ച് നോർക്ക റൂട്ട്സ് CEO അജിത്ത് കൊളാശ്ശേരിക്ക് നോർക്ക റൂട്ട്സ് ഡെവലപ്മെൻറ് ഓഫീസർ റീസ രഞ്ജിത്തിൻ്റെ സാന്നിധ്യത്തിൽ സോൺ ചെയർമാൻ പോൾ പീറ്റർ, സെൻട്രൽ കമ്മിറ്റി മെമ്പർ പുഷ്പരാജ് എന്നിവർ ചേർന്ന് കൈമാറി.