തമിഴ്‌നാടിന് നൽകേണ്ട കാവേരി ജലം പകുതിയായി കുറയ്ക്കണമെന്ന് കർണാടക
Karnataka
1 min read
2.3k

തമിഴ്‌നാടിന് നൽകേണ്ട കാവേരി ജലം പകുതിയായി കുറയ്ക്കണമെന്ന് കർണാടക

സെപ്റ്റംബർ 18, 2026
0

തമിഴ്‌നാടിന് പ്രതിദിനം നൽകേണ്ട കാവേരി ജലത്തിൻ്റെ അളവ് 6000 ക്യുസെക്സിൽ നിന്ന് 3000 ക്യുസെക്സായി കുറയ്ക്കണമെന്ന് കാവേരി ജല മാനേജ്മെന്റ് അതോറിറ്റിയോട് (CWMA) കർണാടക ആവശ്യപ്പെട്ടു. സംസ്ഥാനത്തെ മഴയുടെ അളവും അണക്കെട്ടുകളിലെ ജലനിരപ്പും വിലയിരുത്തിയ ശേഷമാണ് കർണാടക ആവശ്യം ഉന്നയിച്ചത്. സംസ്ഥാനത്തെ ജലസേചന, കുടിവെള്ള ആവശ്യങ്ങൾ പരിഗണിച്ചാണ് തമിഴ്‌നാടിന് നൽകുന്ന ജലത്തിൻ്റെ അളവ് കുറയ്ക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചത്. അടുത്ത CWMA യോഗം സെപ്റ്റംബർ 22ന് ചേരും. യോഗത്തിൽ കർണാടകയുടെ ആവശ്യം

Continue Reading
വേൾഡ് മലയാളി ഫെഡറേഷൻ ബാംഗ്ലൂർ കൗൺസിൽ ഓണാഘോഷം സംഘടിപ്പിച്ചു
Association News
1 min read
2.2k

വേൾഡ് മലയാളി ഫെഡറേഷൻ ബാംഗ്ലൂർ കൗൺസിൽ ഓണാഘോഷം സംഘടിപ്പിച്ചു

സെപ്റ്റംബർ 17, 2026
0

വേൾഡ് മലയാളി ഫെഡറേഷൻ ബാംഗ്ലൂർ കൗൺസിലിൻ്റെ ഓണാഘോഷം ‘ആർപ്പോ ഇർറോ 2026’ ബാംഗ്ളൂർ ഓൾഡ് മദ്രാസ് റോഡിലുള്ള ഗാർഡൻ സിറ്റി യൂണിവേഴ്സിറ്റി ഹാളിൽവച്ച് ആഘോഷപൂർവ്വം നടന്നു. സംരഭകയും, ലോകപ്രശസ്തമായ ചേക്കുട്ടിപ്പാവയുടെയും, അമ്മൂമ്മത്തിരിയുടെയും ഡിസൈനറായ ലക്ഷ്മി എൻ മേനോനും ഓൾ ഇന്ത്യാ മലയാളി അസോസിയേഷൻ (AIMA) യുടെ ബാംഗ്ളൂർ ചെയർപേഴ്സൺ ലത നമ്പൂതിരിയും മുഖ്യാതിഥികളായിരുന്നു. പുറംകേരളം വർഷം മുഴുവൻ ഓണമാഘോഷിക്കുന്നുവെന്നും ഗൃഹാതുര സ്മൃതികളുടെ പ്രകാശവും, സമത്വബോധവുമാണ് ഓണാഘോഷങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത് എന്നും

Continue Reading
അനധികൃതമായി മദ്യം കൈവശം വെച്ച കേസ്; റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിൻ റിമാൻഡിൽ
Kerala
0 min read
2.2k

അനധികൃതമായി മദ്യം കൈവശം വെച്ച കേസ്; റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിൻ റിമാൻഡിൽ

സെപ്റ്റംബർ 17, 2026
0

അനധികൃതമായി മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. റിമാൻഡിലായ ആന്റോയെ മാനന്തവാടി ജില്ലാ ജയിലിലേക്ക് മാറ്റും. അതേസമയം, ആന്റോ സമർപ്പിച്ച ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും. വയനാട് വാഴവറ്റയിലെ ആന്റോയുടെ വീട്ടിൽനിന്ന് അനധികൃത മദ്യശേഖരം പിടികൂടിയ കേസിലാണ് അറസ്റ്റ്. പിടിച്ചെടുത്ത മദ്യത്തിൽ 12.75 ലിറ്റർ വ്യാജമദ്യമുണ്ടെന്നാണ് എക്സൈസ് അറിയിച്ചത്. എക്സൈസ് എസി ബൈജുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ്

Continue Reading
കർണാടകയിൽ ഒരുകോടിയിലേറെ വോട്ടുകൾ വെട്ടിമാറ്റി; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കെ.സി.വേണുഗോപാൽ
Karnataka
1 min read
2.4k

കർണാടകയിൽ ഒരുകോടിയിലേറെ വോട്ടുകൾ വെട്ടിമാറ്റി; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കെ.സി.വേണുഗോപാൽ

സെപ്റ്റംബർ 17, 2026
0

കർണാടകയിലെ വോട്ടർപട്ടിക പരിഷ്‌കരണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പ്രത്യേക തീവ്ര പുനഃപരിശോധന (SIR) നടപടിയുടെ ഭാഗമായി കർണാടകയിലെ 1,07,96,415 വോട്ടർമാരുടെ പേരുകൾ പട്ടികയിൽനിന്ന് നീക്കിയെന്നാണ് വേണുഗോപാലിൻ്റെ ആരോപണം. സംസ്ഥാനത്തെ 5.54 കോടി വോട്ടർമാരിൽ ഏകദേശം 23 ശതമാനം പേരാണ് പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. പേരുകൾ നീക്കം ചെയ്തതിൽ സുതാര്യതയില്ലെന്നാണ് കോൺഗ്രസിൻ്റെ ആരോപണം. ഏകദേശം 43 ലക്ഷം വോട്ടർമാർക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും,

Continue Reading
സുവർണ കർണാടക കേരള സമാജം കോത്തന്നൂർ സോൺ ഓണാഘോഷം സെപ്റ്റംബർ 27ന്
Association News
1 min read
2.4k

സുവർണ കർണാടക കേരള സമാജം കോത്തന്നൂർ സോൺ ഓണാഘോഷം സെപ്റ്റംബർ 27ന്

സെപ്റ്റംബർ 17, 2026
0

സുവർണ കർണാടക കേരള സമാജം കോത്തന്നൂർ സോണിൻ്റെ നേതൃത്വത്തിൽ വിപുലമായ ഓണാഘോഷം – ‘വർണങ്ങൾ 2026’ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 27ന് SAM പാലസിൽ നടക്കുന്ന ഓണാഘോഷത്തിൽ പൂക്കളം, ഓണസദ്യ, ശിങ്കാരിമേളം, വിവിധ കലാപരിപാടികൾ നടക്കും. ആഘോഷത്തോടനുബന്ധിച്ച് വിദ്യാഭ്യാസ സഹായം, സമൂഹ വിവാഹം തുടങ്ങിയ സാമൂഹിക സേവന പ്രവർത്തനങ്ങളും സംഘടിപ്പിക്കും. കെ.ആർ.പുര എംഎൽഎ ബി.എ.ബസവരാജ്, മുൻ മന്ത്രി അരവിന്ദ് ലിംബാവലി, മഹാദേവപുര എംഎൽഎ മഞ്ജുള ലിംബാവലി എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ

Continue Reading
കോവിഡ് ബാധിച്ച് കുടുംബനാഥനെ നഷ്ടപ്പെട്ടവർക്ക് 9.96 കോടി അധിക ധനസഹായം
Kerala
0 min read
2.0k

കോവിഡ് ബാധിച്ച് കുടുംബനാഥനെ നഷ്ടപ്പെട്ടവർക്ക് 9.96 കോടി അധിക ധനസഹായം

സെപ്റ്റംബർ 17, 2026
0

കോവിഡ് ബാധിച്ച് കുടുംബനാഥനെയോ മാതാപിതാക്കളെയോ നഷ്ടപ്പെട്ട ബിപിഎൽ കുടുംബങ്ങൾക്കുള്ള സാമ്പത്തിക സഹായ പദ്ധതിയിലേക്ക് സംസ്ഥാന സർക്കാർ 9.96 കോടി രൂപ അധികമായി അനുവദിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അർഹരായ കുടുംബങ്ങൾക്ക് പ്രതിമാസം 5,000 രൂപ വീതം നൽകുന്ന പദ്ധതിയാണിത്. കോഴിക്കോട്, എറണാകുളം, പത്തനംതിട്ട ജില്ലാ കളക്ടർമാർ സമർപ്പിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് അധിക തുക അനുവദിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക വകയിരുത്തിയിരിക്കുന്നത്. അർഹരായ കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക്

Continue Reading
ആന്റോ അഗസ്റ്റിനെതിരായ നടപടി നിയമാനുസൃതം; വിശദീകരണവുമായി മുഖ്യമന്ത്രി മുഖ്യമന്ത്രിവി.ഡി.സതീശൻ
Kerala
0 min read
2.2k

ആന്റോ അഗസ്റ്റിനെതിരായ നടപടി നിയമാനുസൃതം; വിശദീകരണവുമായി മുഖ്യമന്ത്രി മുഖ്യമന്ത്രിവി.ഡി.സതീശൻ

സെപ്റ്റംബർ 17, 2026
0

റിപ്പോർട്ടർ ചാനൽ എംഡി ആന്റോ അഗസ്റ്റിനെതിരായ നടപടിയിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ആന്റോ അഗസ്റ്റിൻ വിവിധ കേസുകളിൽ പ്രതിയാണെന്നും നിരവധി വഞ്ചനാ കേസുകളിലും ജി എസ് ടി തട്ടിപ്പിലും ഇയാൾക്ക് പങ്കുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു. ഇതാണോ മാധ്യമപ്രവർത്തനമെന്നും അദ്ദേഹം ചോദിച്ചു. ആന്റോ അഗസ്റ്റിനെതിരായ ഗുരുതര ആരോപണങ്ങളിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തിവരികയാണ്. കോടതി വാറന്റിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നും പോലീസ് പൂർണ സംയമനത്തോടെയാണ് നടപടികൾ സ്വീകരിച്ചതെന്നും

Continue Reading
ടാറ്റാ സൺസിൻ്റെ തലപ്പത്ത് ചന്ദ്രശേഖരൻ തുടരും; വീണ്ടും അഞ്ച് വർഷത്തേക്ക് നിയമനം
India
0 min read
2.1k

ടാറ്റാ സൺസിൻ്റെ തലപ്പത്ത് ചന്ദ്രശേഖരൻ തുടരും; വീണ്ടും അഞ്ച് വർഷത്തേക്ക് നിയമനം

സെപ്റ്റംബർ 17, 2026
0

ടാറ്റ ഗ്രൂപ്പിൻ്റെ മാതൃകമ്പനിയായ ടാറ്റാ സൺസിൻ്റെ എക്സിക്യൂട്ടീവ് ചെയർമാനായി എൻ. ചന്ദ്രശേഖരനെ അഞ്ച് വർഷത്തേക്ക് കൂടി വീണ്ടും നിയമിക്കാൻ ടാറ്റാ സൺസ് ബോർഡ് തീരുമാനിച്ചു. ഇന്ന് മുംബൈയിൽ ചേർന്ന ടാറ്റാ സൺസ് ബോർഡ് യോഗത്തിലാണ് തീരുമാനം ഉണ്ടായത്. വീണ്ടുമൊരിക്കൽ കൂടി ഈ പദവിയിലിരിക്കാൻ താനില്ലെന്ന തൻ്റെ മുൻ തീരുമാനം ചന്ദ്രശേഖരൻ പിൻവലിച്ചു. നിലവിലെ കാലാവധി 2027 ഫെബ്രുവരിയിൽ അവസാനിക്കേണ്ടതായിരുന്നു. വീണ്ടും അഞ്ചുവർഷത്തേക്ക് കൂടി കാലാവധി നീട്ടിനൽകാൻ നേരത്തെ ടാറ്റാ ട്രസ്റ്റ്

Continue Reading
ബെംഗളൂരു സ്ഫോടനക്കേസ്; ഒരു വർഷത്തിനകം വാദം പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി
India
0 min read
2.3k

ബെംഗളൂരു സ്ഫോടനക്കേസ്; ഒരു വർഷത്തിനകം വാദം പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി

സെപ്റ്റംബർ 17, 2026
0

ബെംഗളൂരു സ്ഫോടനക്കേസിലെ അന്തിമവാദ നടപടികൾ ഒരു വർഷത്തിനകം പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി നിർദേശം. വിചാരണക്കോടതി മാറ്റിയതിനെതിരെ അബ്ദുൽ നാസർ മഅ്ദനി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബി.വി.നാഗരത്ന അധ്യക്ഷയായ ബെഞ്ചിൻ്റെ ഉത്തരവ്. 16 വർഷമായി തുടരുന്ന കേസിൽ വിധി പറയുന്നതിന് തൊട്ടുമുമ്പാണ് വിചാരണക്കോടതി മാറ്റിയത്. ഇതോടെ കഴിഞ്ഞ മൂന്ന് വർഷമായി നടന്ന അന്തിമവാദം പുതിയ കോടതിയിൽ വീണ്ടും ആവർത്തിക്കേണ്ട സാഹചര്യമുണ്ടാകുമെന്ന് മഅ്ദനി ഹർജിയിൽ ചൂണ്ടിക്കാട്ടി. ഇതേ കേസിലെ മറ്റൊരു പ്രതിക്ക് അന്തിമവാദം

Continue Reading
അനധികൃത സ്വത്ത് സമ്പാദനക്കേസ്; മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് നാല് വർഷം തടവ്
Kerala
0 min read
2.4k

അനധികൃത സ്വത്ത് സമ്പാദനക്കേസ്; മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് നാല് വർഷം തടവ്

സെപ്റ്റംബർ 17, 2026
0

അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിൽ മുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരിക്ക് നാല് വർഷം തടവും 30,84,892 രൂപ പിഴയും ശിക്ഷ വിധിച്ച് കോട്ടയം വിജിലൻസ് കോടതി. സംസ്ഥാന പൊലീസ് സേനയിൽ ഉന്നത പദവി വഹിച്ച വ്യക്തിയായതിനാൽ ശിക്ഷയിൽ ഇളവ് അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. വിധിക്ക് പിന്നാലെ ടോമിൻ തച്ചങ്കരിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റും. 2007ലാണ് അദ്ദേഹത്തിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസ് രജിസ്റ്റർ ചെയ്തത്. 2003 ജനുവരി മുതൽ

Continue Reading