ചെ​ക്ക് ഓ​പ്പ​ൺ 2026 സ്ക്വാ​ഷ് ടൂ​ർ​ണ​മെ​ന്‍റ് കീ​രി​ടം സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ​യു​ടെ വേ​ല​വ​ൻ സെ​ന്തി​ൽ​കു​മാ​ർ. പു​രു​ഷ സിം​ഗി​ൾ​സ് വി​ഭാ​ഗത്തി​ലാ​ണ് സെ​ന്തി​ൽ​കു​മാ​ർ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്.

സ്കോ​ട്ട്ല​ൻ​ഡി​ന്‍റെ ഗ്രെ​ഗ് ലോ​ബ​നെ ആ​ണ് വേ​ല​വ​ൻ ഫൈ​ന​ലി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ്കോ​ർ 3-1 (13-11, 11-5, 8-11, 11-7).

Related Posts