ഗുരുദേവൻ്റെ 172മത് ജയന്തിയും ഓണാഘോഷവും സംഘടിപ്പിച്ചു
Association News
0 min read
2.9k

ഗുരുദേവൻ്റെ 172മത് ജയന്തിയും ഓണാഘോഷവും സംഘടിപ്പിച്ചു

ഓഗസ്റ്റ്‌ 31, 2026
0

കെ.ജി.ഹള്ളി ശ്രീനാരായണ സമിതി ഗുരുദേവൻ്റെ 172മത് ജയന്തിയും, ഓണാഘോഷവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഗുരുദേവ പതാക ഉയർത്തുകയും, ഗുരുദേവ കീർത്തനങ്ങളും, പൂജയും ഉച്ചക്ക് 12:30 മണിവരെ തുടർന്നു. ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ നാടൻ സദ്യയും ഉണ്ടായിരിന്നു. സമിതി ഭാരവാഹികളായ ആനന്ദൻ, സുരേഷ് കുമാർ, ബിനു, അജയൻ, സജീവ് കുന്നത്ത്, കെ ശശി, പി കെ ഗോപാലകൃഷ്ണൻ, ഹരിദാസ്, മധു, രഘു കെ വി ആർ, ജാൻസി കുട്ടൻ, തങ്കമണി, സതി

Continue Reading
ബാംഗ്ളൂരിൽ നിര്യാതയായി
Obituary
0 min read
2.9k

ബാംഗ്ളൂരിൽ നിര്യാതയായി

ഓഗസ്റ്റ്‌ 31, 2026
0

ചേർപ്പ് പട്ടത്ത് വീട്ടിൽ പരേതനായ ബാലൻ എഴുത്തച്ചൻ്റെ ഭാര്യ വിലാസിനി കെ ആർ (83) ദാസറഹളളി എസ് എം റോഡിൽ ത്രിവേണി പെട്രോൾ പമ്പിനു പിൻവശത്ത് ഗ്രേപ്പ് ഗാർഡനിലുള്ള വസതിയിൽ നിര്യാതയായി. കൈനൂർ കരാട്ടുവളപ്പിൽ കുടുംബാഗമാണ്. മക്കൾ: രമാദേവി (മാടക്കത്തറ), രതീദേവി (ചേർപ്പ്), രമേശ് കുമാർ (രതീഷ് മോട്ടോഴ്സ് ) ബാംഗളൂർ, പരേതനായ രതീഷ് കുമാർ മരുമക്കൾ: രാധാകൃഷ്ണൻ, ശ്രീകുമാർ, പൂർണ്ണിമ അന്ത്യ കർമ്മങ്ങൾ രാവിലെ 11 മണിക്ക് ഭവനത്തിലും

Continue Reading
രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മെസി
Sports
1 min read
2.9k

രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മെസി

ഓഗസ്റ്റ്‌ 31, 2026
0

ലോക ഫുട്ബോളിലെ ഇതിഹാസ താരം ലയണൽ മെസി അർജന്റീന ദേശീയ ടീമിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപിച്ചു. 21 വർഷം നീണ്ട രാജ്യാന്തര കരിയറിന് 39-ാം വയസിലാണ് മെസി വിരാമമിടുന്നത്. അർജന്റീനയ്ക്കായി കളിച്ച കാലയളവിൽ ലോകകപ്പ് ഉൾപ്പെടെ പ്രധാന കിരീടങ്ങളെല്ലാം സ്വന്തമാക്കിയാണ് താരം പടിയിറങ്ങുന്നത്. 2022ലെ ഖത്തർ ലോകകപ്പ് കിരീടനേട്ടമാണ് മെസിയുടെ രാജ്യാന്തര കരിയറിലെ ഏറ്റവും തിളക്കമേറിയ അധ്യായം. 2014ലും 2026ലും അർജന്റീനയെ ലോകകപ്പ് ഫൈനലിലെത്തിക്കുന്നതിലും മെസി നിർണായക പങ്കുവഹിച്ചു. 2008ലെ

Continue Reading
സ്നേഹത്തിൻ്റെയും കാരുണ്യത്തിൻ്റെയും സന്ദേശം ഉദ്ഘോഷിച്ച് ആർ സി പുരം മഹല്ല് മീലാദ് സംഗമം സമാപിച്ചു
Association News
0 min read
2.7k

സ്നേഹത്തിൻ്റെയും കാരുണ്യത്തിൻ്റെയും സന്ദേശം ഉദ്ഘോഷിച്ച് ആർ സി പുരം മഹല്ല് മീലാദ് സംഗമം സമാപിച്ചു

ഓഗസ്റ്റ്‌ 31, 2026
0

പൊതുസമൂഹത്തിൽ സ്നേഹവും കാരുണ്യവും സഹിഷ്ണുതയും സൗഹാർദ്ധവും വളർത്തുന്നതിൽ പ്രവാചകൻ മുഹമ്മദ് നബി ലോകത്തിന് വലിയ പ്രചോദനമാണ് നൽകിയതെന്നും സ്വന്തം ജീവത്തിലൂടെ അദ്ദേഹം അത് പ്രയോഗവൽക്കരിച്ചെന്നും എം എം എ ജനറൽ സെക്ക്രട്ടറി ടി സി സിറാജുദ്ദിൻ പറഞ്ഞു. ആർ.സി പുരം ഖുവ്വത്തുൽ ഇസ്‌ലാം മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച മീലാദ് സംഗമം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദരിദ്രരെയും അശരണരെയും സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്ന് നബി [സ]നമ്മെ പഠിപ്പിച്ചു. നബിയുടെ ബാല്യം മക്കയിലെയും

Continue Reading
റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ അപകടം; ദൊഡ്ഡബല്ലാപ്പുരിൽ ട്രെയിൻ തട്ടി മുത്തശ്ശിക്കും രണ്ട് പേരക്കുട്ടികൾക്കും ദാരുണാന്ത്യം
Karnataka
0 min read
2.6k

റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ അപകടം; ദൊഡ്ഡബല്ലാപ്പുരിൽ ട്രെയിൻ തട്ടി മുത്തശ്ശിക്കും രണ്ട് പേരക്കുട്ടികൾക്കും ദാരുണാന്ത്യം

ഓഗസ്റ്റ്‌ 31, 2026
0

ദൊഡ്ഡബല്ലാപ്പുരിൽ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി മുത്തശ്ശിയും രണ്ട് പേരക്കുട്ടികളും മരിച്ചു. പാലനജോഗഹള്ളി സ്വദേശികളായ ഇർഫാന (46), റൂകിയ (13), റാകിയ (8) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. അവധിക്കാലം ചെലവഴിക്കുന്നതിനായി ഹിന്ദുപൂരിൽ നിന്ന് മുത്തശ്ശിയുടെ വീട്ടിലെത്തിയതായിരുന്നു കുട്ടികൾ. അവധി കഴിഞ്ഞതോടെ സ്കൂളിലേക്ക് മടങ്ങുന്നതിനായി മുത്തശ്ശിക്കൊപ്പം യാത്ര തിരിക്കുകയായിരുന്നു. ദൊഡ്ഡബല്ലാപ്പുരിലെ റെയിൽവേ സ്റ്റേഷനിൽ മേൽപ്പാലം സൗകര്യമില്ലാത്തതിനാൽ ട്രെയിൻ കയറുന്നതിനായി ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയാണ് മൂന്നുപേരും അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക

Continue Reading
ബാംഗ്ലൂർ കേരള സമാജം പൂക്കള മത്സരം സംഘടിപ്പിച്ചു
Association News
1 min read
2.9k

ബാംഗ്ലൂർ കേരള സമാജം പൂക്കള മത്സരം സംഘടിപ്പിച്ചു

ഓഗസ്റ്റ്‌ 31, 2026
0

ബാംഗ്ലൂര്‍ കേരള സമാജം ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പൂക്കള മത്സരം ഇന്ദിരാനഗര്‍ 5th മെയിന്‍ 9th ക്രോസിലുള്ള കൈരളീ നികേതന്‍ ഓഡിറ്റോറിത്തില്‍ നടന്നു. പൂക്കള മത്സരം ആന്ധ്രപ്രദേശ് ആദായനികുതി മുൻ കമ്മീഷണർ വൈ സത്യനാരായണ ഉത്‌ഘാടനം ചെയ്തു. കേരള സമാജം പ്രസിഡണ്ട് ഹനീഫ് എം അധ്യക്ഷത വഹിച്ചു. കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ, ട്രഷറർ ജോർജ് തോമസ്, കൾച്ചറൽ സെക്രട്ടറി വി മുരളീധരൻ, അസിസ്റ്റന്റ് സെക്രട്ടറി വിനു

Continue Reading
ഇന്ത്യയുടെ ജിഡിപി വളർച്ച 7.8%; റിസർവ് ബാങ്കിൻ്റെ കണക്കുകൂട്ടലിനും മുകളിൽ
India
1 min read
2.8k

ഇന്ത്യയുടെ ജിഡിപി വളർച്ച 7.8%; റിസർവ് ബാങ്കിൻ്റെ കണക്കുകൂട്ടലിനും മുകളിൽ

ഓഗസ്റ്റ്‌ 31, 2026
0

2026-27 സാമ്പത്തിക വർഷത്തിൻ്റെ ആദ്യപാദത്തിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ (ജിഡിപി) 7.8 ശതമാനം വളർച്ച രേഖപ്പെടുത്തി. സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ശക്തമായ സാമ്പത്തിക വളർച്ച വ്യക്തമാകുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഏപ്രിൽ–ജൂൺ പാദത്തിൽ രേഖപ്പെടുത്തിയ 6.9 ശതമാനത്തെ അപേക്ഷിച്ച് ഇത്തവണ വളർച്ച ഉയർന്നു. ആദ്യപാദത്തിൽ ഏഴ് ശതമാനം വളർച്ചയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രവചിച്ചിരുന്നത്. എന്നാൽ പ്രവചനത്തെ മറികടന്ന് 7.8 ശതമാനം

Continue Reading
പശ്ചിമേഷ്യൻ സംഘർഷം: ഇറാൻ പ്രസിഡണ്ടുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി
World
0 min read
2.5k

പശ്ചിമേഷ്യൻ സംഘർഷം: ഇറാൻ പ്രസിഡണ്ടുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി

ഓഗസ്റ്റ്‌ 31, 2026
0

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി. ബിഷ്കെക്കിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ ആയിരുന്നു ഇരുനേതാക്കളുടെയും കൂടിക്കാഴ്ച. ഇറാൻ വിദേശകാര്യ മന്ത്രി സയീദ് അബ്ബാസ് അരാഗ്ചിയും ചർച്ചയിൽ പങ്കെടുത്തു. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം ഇരുനേതാക്കളും വിശദമായി ചർച്ച ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങൾക്കും ഇന്ത്യയുടെ പൂർണ പിന്തുണ മോദി വാഗ്ദാനം ചെയ്തു.

Continue Reading
മുഖ്യമന്ത്രിയെ കാണാൻ ഇനി സമയനിയന്ത്രണം; പുതിയ ക്രമീകരണം ബുധനാഴ്ച മുതൽ
Kerala
0 min read
2.5k

മുഖ്യമന്ത്രിയെ കാണാൻ ഇനി സമയനിയന്ത്രണം; പുതിയ ക്രമീകരണം ബുധനാഴ്ച മുതൽ

ഓഗസ്റ്റ്‌ 31, 2026
0

മുഖ്യമന്ത്രിയെ നേരിട്ട് കാണാനെത്തുന്നവരുടെ അനിയന്ത്രിതമായ തിരക്ക് നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി സന്ദർശക സമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. വരുന്ന ബുധനാഴ്ച മുതൽ പുതിയ ക്രമീകരണം നിലവിൽ വരും. പുതിയ ക്രമീകരണമനുസരിച്ച് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 3 മണി മുതൽ വൈകിട്ട് 5.30 വരെ മാത്രമായിരിക്കും മുഖ്യമന്ത്രിയെ നേരിട്ട് കാണാൻ അനുമതി നൽകുക. മറ്റ് സമയങ്ങളിൽ നേരിട്ടുള്ള കൂടിക്കാഴ്ചകൾ അനുവദിക്കില്ല. മുഖ്യമന്ത്രിയുടെ ഓഫീസിൽ സന്ദർശകരുടെ എണ്ണം അനിയന്ത്രിതമായി വർധിച്ചതോടെ ഓഫീസിൻ്റെ ദൈനംദിന

Continue Reading
പൂത്തിളപ്പിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം; 23 പവൻ സ്വർണം കവർന്നു
Kerala
0 min read
2.6k

പൂത്തിളപ്പിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം; 23 പവൻ സ്വർണം കവർന്നു

ഓഗസ്റ്റ്‌ 31, 2026
0

വീട്ടുകാർ പുറത്തുപോയ സമയം നോക്കി വീട് കുത്തിത്തുറന്ന് വൻ സ്വർണാഭരണ മോഷണം. പൂത്തിളപ്പ് സ്വദേശി എബ്രഹാമിൻ്റെ വീട്ടിലാണ് ഞായറാഴ്ച വൈകുന്നേരത്തോടെ മോഷണം നടന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന 23 പവൻ സ്വർണാഭരണങ്ങളാണ് മോഷ്ടാക്കൾ കവർന്നത്. ഞായറാഴ്ച വൈകുന്നേരം വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മുൻവാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടത്. തുടർന്ന് വീടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. കുട്ടികളുടെ ആഭരണങ്ങൾ ഉൾപ്പെടെയാണ് മോഷണം പോയത്. എന്നാൽ മറ്റൊരു സ്ഥലത്ത് സൂക്ഷിച്ചിരുന്ന

Continue Reading