ചേർപ്പ് പട്ടത്ത് വീട്ടിൽ പരേതനായ ബാലൻ എഴുത്തച്ചൻ്റെ ഭാര്യ വിലാസിനി കെ ആർ (83) ദാസറഹളളി എസ് എം റോഡിൽ ത്രിവേണി പെട്രോൾ പമ്പിനു പിൻവശത്ത് ഗ്രേപ്പ് ഗാർഡനിലുള്ള വസതിയിൽ നിര്യാതയായി. കൈനൂർ കരാട്ടുവളപ്പിൽ കുടുംബാഗമാണ്.
മക്കൾ: രമാദേവി (മാടക്കത്തറ), രതീദേവി (ചേർപ്പ്), രമേശ് കുമാർ (രതീഷ് മോട്ടോഴ്സ് ) ബാംഗളൂർ, പരേതനായ രതീഷ് കുമാർ
മരുമക്കൾ: രാധാകൃഷ്ണൻ, ശ്രീകുമാർ, പൂർണ്ണിമ
അന്ത്യ കർമ്മങ്ങൾ രാവിലെ 11 മണിക്ക് ഭവനത്തിലും തുടർന്ന് സംസ്‌കാരം 12 മണിക്ക് പീനിയ വൈദ്യുത ശ്മശാനത്തിലും നടക്കും.