ബാംഗളൂർ മാർഗൊണ്ടനഹള്ളിയിലെ നിസർഗ്ഗ ലേയൗട്ടിൽ താമസിക്കുന്ന ആലപ്പുഴ തകഴി സ്വദേശിനി ഭാരതിയമ്മ(84) നിര്യാതയായി. കേരള സമാജം ദൂരവാണി നഗറിലെ വർക്കിംഗ് കമ്മിറ്റി മെമ്പർ രഘു രാജിൻ്റെ അമ്മയാണ്.

ഭർത്താവ്: പരേതനായ കൃഷ്ണകുറുപ്പ്
മക്കൾ: രഘു രാജ്, രഞ്ജനി സുനിൽ
മരുമക്കൾ: സിന്ധു രാജ്, സുനിൽ വേട്ടക്കാട്
പേരക്കുട്ടികൾ: സൂരജ് സുനിൽ, കീർത്തന രാജ്, ആതിഥ്യ സുനിൽ, കാവിൻ രാജ്

സംസ്കാരം നാളെ രാവിലെ 12മണിക്ക് കല്പള്ളി സെമിത്തേരിയിൽ നടക്കും.

Related Posts