ആലപ്പുഴ കണ്ടല്ലൂർ സ്വദേശി രഘുനാഥൻ.പി (66 വയസ്സ്) ബാംഗ്ളൂരിൽ നിര്യാതനായി. രാമമൂർത്തി നഗർ കൽക്കരെ മെയിൻ റോഡിലെ വൃദ്ധി അപ്പാർട്മെന്റിൽ ആയിരുന്നു താമസം.
ഭാര്യ: ഉദയമ്മ
മക്കൾ: രഞ്ജു രഘുനാഥൻ, മാനസ രഘുനാഥൻ
മരുമക്കൾ: രാജീവ് രവീന്ദ്രൻ, ആരോൺ
പേരക്കുട്ടികൾ: ക്രിഥ്വിക്, ശ്രിയ, നിലൻ
നാളെ ഉച്ചയ്ക്ക് 12.30 വരെ മൃതദേഹം പൊതുദർശനത്തിനു വെക്കും. സംസ്കാരം നാളെ ഉച്ചക്ക് 2മണിക്ക് ഹെബ്ബാൾ ഇലക്ട്രിക് ശ്മശാനത്തിൽ നടക്കും.