കോട്ടയം സ്വദേശി റീന മാത്യു (53) ബാംഗളൂരിൽ നിര്യാതയായി. ബാനസവാടി സുബ്ബണ്ണപാളയയിൽ ആയിരുന്നു താമസം. വൈറ്റ്ഫീൽഡ് എസ് എൻ വിദ്യാമന്ദിറിൽ അധ്യാപിക ആയിരുന്നു.
ഭർത്താവ് : ഹാപ്പി കുര്യൻ
മക്കൾ: ഹരിത
മരുമക്കൻ: അഖിൽ
കൊച്ചുമകൾ: അഗസ്ത്യ
സംസ്‌കാരം ഇന്ന് വൈകിട്ട് 3മണിക്ക് കൽപ്പള്ളി സെമിത്തേരിയിൽവെച്ച് നടക്കും.