തൃശ്ശൂർ മുല്ലശ്ശേരി സ്വദേശിനിയായ സി.നിർമല (84) ബാംഗ്ലൂർ കല്യാൺ നഗർ എച്ച് ആർ ബി ആർ ലേഔട്ടിലെ വസതിയിൽ നിര്യാതയായി. ഐ ടി ഐ മുൻ ജീവനക്കാരിയാണ്.
ഭർത്താവ് : പി എ ഹേമചന്ദ്രൻ (ഐ ടി ഐ മുൻ ജീവനക്കാരൻ)
മക്കൾ : പി എച്ച് കൃഷ്ണകുമാർ, പി എച്ച് സന്ധ്യ
മരുമക്കൾ: ലീന കൃഷ്ണകുമാർ, വി പി നന്ദകുമാർ
നാളെ 1.30വരെ വീട്ടിൽ പൊതുദർശനത്തിനുവച്ചശേഷം സംസ്കാരം നാളെ 3 മണിക്ക് കൽപ്പള്ളി വൈദ്യുതി ശ്മശാനത്തിൽ നടക്കും.