ആലപ്പുഴ രാമങ്കരി സ്വദേശിയും ബാംഗ്ലൂർ കേരള സമാജത്തിൻ്റെയും കെ.എൻ.ഇ ട്രസ്റ്റിൻ്റെയും സാമൂഹ്യ–വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്ന സി. ജെ. കുഞ്ചെറിയ (87 വയസ്) ബാംഗളൂരിൽ നിര്യാതനായി. കെ ആർ പുരം സുഭാഷ് നഗറിൽ ആയിരുന്നു താമസം.

ഭാര്യ : വൽസ കുഞ്ചെറിയ
മക്കൾ: റോഷൻ കുഞ്ചെറിയ, തോമസ് കുഞ്ചെറിയ, റോബിൻ കുഞ്ചെറിയ, തെരേസ കുഞ്ചെറിയ
മരുമക്കൾ: ജെൻസി, മെറിൽ മേരി, ദീപ, ദിനു ചാക്കോള

സംസ്കാരം നാളെ 10.30നു ടി സി പാളയ പള്ളി സെമിത്തേരിയിൽ

Related Posts