മൊഗ്രാൽ പുത്തൂർ സ്വദേശിയും ബാംഗ്ലൂർ യശ്വന്തപുരത്തെ ആദ്യ കാല വ്യാപാരിയുമായ എംബി മുഹമ്മദ് ഹാജി മുണ്ടേക്ക (മമ്മദ് ഇച്ച) ഇന്നലെ നിര്യാതനായി. ബാംഗ്ലൂർ
മലബാർ മുസ്‌ലിം അസോസിയേഷൻ യശ്വന്ത്പുര പ്രവർത്തകരായ അബ്ദുല്ല(ഉപ്പി), സിദ്ദീഖ്, ഉസ്മാൻ എന്നിവർ മക്കളാണ്.

Related Posts