ബാംഗ്ലൂർ വരണാസി മെയിൻ റോഡിന് സമീപമുള്ള ഭൂശ്രേഷ്ഠ ലേഔട്ടിലെ ‘നന്ദന’ത്തിൽ വിനോദ് കൃഷ്ണൻ (45) അന്തരിച്ചു. പരേതനായ കുഞ്ഞികൃഷ്ണൻ്റെ മകനാണ്. കൊല്ലം സ്വദേശിയാണ്,
ഭാര്യ: ഡോ. രമ്യ കൃഷ്ണൻ.
മക്കൾ: നന്ദന, നയന.
ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വസതിയിൽ നിന്ന് ഭൗതികദേഹം കൽപ്പള്ളി ഇലക്ട്രിക് ശ്മശാനത്തിലേക്ക് കൊണ്ടുപോകും. തുടർന്ന് ഉച്ചയ്ക്ക് 3 മണിക്ക് സംസ്കാര ചടങ്ങുകൾ നടക്കും.