Obituary
0 min read
44

നിര്യാതയായി

February 16, 2026
0
നിര്യാതയായി

തൃശ്ശൂർ കൈപ്പറമ്പ് സ്വദേശി ഡാർലി വർഗീസ് (68) തൃശ്ശൂരിൽ നിര്യാതയായി. ബെംഗളൂരു ഈജിപുരയിൽ ആയിരുന്നു താമസം.

ഭർത്താവ് : സി കെ വർഗീസ്
മക്കൾ: രാജു, സാജു
മരുമക്കൾ: ബബിത രാജു, ആൻ സാജു

മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളജിനു കൈമാറും.

Related Posts