കണ്ണൂർ പാനൂർ ചെറുപ്പറമ്പ് സ്വദേശി ബാലൻ എം പി (75 വയസ്സ്, റിട്ട.പോസ്റ്റ്‌ മാസ്റ്റർ) അന്തരിച്ചു. ബാംഗ്ലൂർ ശ്രീ മുത്തപ്പൻ സേവസമിതി ട്രസ്റ്റിൻ്റെ ട്രസ്റ്റി മനോജ്‌ കുമാറിൻ്റെ ഭാര്യപിതാവും മാതൃസമിതിയുടെ സജീവ പ്രവർത്തകയുമായ സിബിഷ മനോജിൻ്റെ പിതാവുമാണ്.

ശാരദയാണ് ഭാര്യ.
മക്കൾ : ഒബിഷ, സിബിഷ (ബാംഗ്ലൂർ), ഷിനോബ് (യു കെ)
മരുമക്കൾ : ജഗീഷ്, മനോജ്‌ കുമാർ, അഞ്ജു
പേരക്കുട്ടികൾ : അൻവിത, ഇവാനിയ, ശ്രീരശ്മിക, ആൻമിയ, ബ്രിയോൻ, ലിയോൺ

ശവസംസ്‌കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

Related Posts