കൊല്ലം പറമ്പില്‍ ചാമതുണ്ടത്തില്‍ പരേതനായ സി.ടി.ജേക്കബിൻ്റെ ഭാര്യ ഗ്രേസി ജേക്കബ് (83) ബാംഗ്ലൂർ ഷെട്ടിഹള്ളിയിൽവെച്ച് നിര്യാതയായി.
പ്രാരംഭ ശുശ്രൂഷകളും പൊതുദര്‍ശനവും ശനിയാഴ്ച (11/7/2026) പത്ത് മണി മുതല്‍ 12 വരെ അബിഗെരെയിലുള്ള വസതിയിലും, തുടര്‍ന്നുള്ള പൊതുദര്‍ശനവും ശവസംസ്‌കാര ശുശ്രൂഷയും തിങ്കളാഴ്ച (13/7/2026) രാവിലെ 10 മണി മുതല്‍ 11.30 മണി വരെ തോനയ്ക്കാട് സെന്റ്. ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളിയിലും നടക്കും.
മക്കള്‍ : ഷേബ (സിബി) ബാംഗ്ലൂര്‍, സിറില്‍ (ഓസ്‌ട്രേലിയ).
മരുമക്കള്‍ : റെജി.വി.നൈനാന്‍ (പള്ളിപ്പാട്), ക്ലാര മാത്യു (ഉളനാട്).
കൊച്ചുമക്കള്‍ : ജിബിന്‍, ജിതിന്‍, അലീഷ, ഈവ ടോം.