പാലക്കാട് വടക്കാഞ്ചേരി സ്വദേശി മണികണ്ഠൻ(54) നിര്യാതനായി. ബാഗ്ലൂർ ഗംഗമ്മ സർക്കിളിനടുത്ത് സിങ്കാപ്പുര ലേഔട്ടിൽ ആയിരുന്നു താമസം. കെ പി സി സി ജനറൽ സെക്രട്ടറി ആയ ജി.മുരളിയുടെ സഹോദരനാണ്.
ഭാര്യ: കെ.ഭാഗ്യ.
മക്കൾ: അക്ഷയ കൃഷ്ണ, അക്ഷിത.
അന്ത്യകർമ്മങ്ങൾ ഞായറാഴ്ച രാവിലെ 11.30ന് ലക്ഷ്മിപുര വൈദ്യുത ശ്മശാനത്തിൽ നടക്കും.