പാലക്കാട് സ്വദേശി എ.നൂർജഹാൻ (77) ബാംഗ്ളൂരിൽ നിര്യാതയായി. ബാംഗ്ലൂർ ഇന്ദിരാനഗറിലാണ് താമസം. സാംസ്‌കാരിക പ്രവർത്തകൻ ഖാദർ മൊയ്തീൻ്റെ ഭാര്യയാണ്.
മക്കൾ: നിസാർ കെ.എം, അലിസ് കെ.എം, ഹനീഫ് കെ.എം
മരുമക്കൾ: ഫെബിത അലി, ഷെഹ്‌നാസ്, റുഫീന നസ്രിൻ
ഖബറടക്കം ഇന്ന് രാവിലെ 9 മണിക്ക് അൾസൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.