ആലപ്പുഴ സ്വദേശി വിജയലക്ഷ്മി (79) ബെംഗളൂരുവിൽ അന്തരിച്ചു. കെ.ആർ.പുരം കൊടിഗെഹള്ളിയിലെ ശിൽപിത റോയൽ ഫ്ലാറ്റിലായിരുന്നു താമസം.
ഭർത്താവ് : പരേതനായ രാജപ്പൻ നായർ
മക്കൾ : ജിനേഷ്, ജ്യോതി
മൃതദേഹം നാളെ രാവിലെ 11മണിക്ക് വസതിയിൽനിന്ന് കൽപള്ളി ഇലക്ട്രിക് ശ്മശാനത്തിലേക്ക് കൊണ്ടുപോകും. സംസ്കാരം ഉച്ചയ്ക്ക് 12നും ഒരു മണിക്കും ഇടയിൽ.