പാലക്കാട് മുളയങ്കാവ് പള്ളിയാലിൽ വീട്ടിൽ ഹരിദാസൻ എം പി(62) അന്തരിച്ചു. ബെംഗളൂരു വിൽ‌സൺ ഗാർഡനിൽ ആയിരുന്നു താമസം..

ഭാര്യ : ലത
മക്കൾ : രാജീവ്‌, ചിഞ്ചു, ശ്രുതി
മരുമകൾ: ശിൽപ, ഷെർഷാദ്, ഹരിപ്രസാദ്

സംസ്കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് വിൽസൺ ഗാർഡൻ ക്രിമറ്റോറിയത്തിൽ നടക്കും.

Related Posts