തൃശൂർ അഴീക്കോട്‌ സ്വദേശി ശശി പോണത്ത് (69) ഹൃദയസ്തംഭനംമൂലം ബെംഗളൂരുവിൽ അന്തരിച്ചു. ബംഗളുരു വിദ്യാരണ്യപുരയായിരുന്നു താമസം.

ഭാര്യ: സുരേഖ
മക്കൾ: സന്ദീപ്, സുദീപ്
മരുമക്കൾ: ശ്രുതി, അഞ്ജലി.
പേരക്കുട്ടി: ശ്രീഹാൻ.

സംസ്ക്കാരം ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടുമണിയ്ക്ക് ശേഷം ബംഗളുരുവിൽ.

Related Posts