Obituary
0 min read
2.7k

മൈസൂരിൽ അന്തരിച്ചു

ഓഗസ്റ്റ്‌ 28, 2026
0
മൈസൂരിൽ അന്തരിച്ചു

കോട്ടയം സ്വദേശിനി ഇന്ദിരാ നായർ (76) മൈസൂരുവിൽ അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. മൃതശരീരം വൈകിട്ട് 5 മണിയോടെ മൈസൂർ ബോഗാദിയിലെ വസതിയിൽ എത്തിച്ച് പൊതുദർശനത്തിന് വച്ചു. നാളെ (ഓഗസ്റ്റ് 29) രാവിലെ 10.30ന് അന്ത്യകർമങ്ങൾ നടക്കും. തുടർന്ന് മൃതദേഹം മൈസൂർ മെഡിക്കൽ കോളേജിന് വിട്ടുനൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

പരേതനായ ജയപ്രകാശ് നായർ ആണ് ഭർത്താവ്.
മക്കൾ അഭിലാഷ് നായർ, അവിനാഷ് നായർ.

Related Posts