പാലക്കാട് ശ്രീകൃഷ്ണപുരം രത്നലയത്തിൽ രത്നാവതി വാര്യസിയാർ (91 വയസ്സ്) ഇന്നലെ വൈകുന്നേരം നിര്യാതയായി. ബാംഗ്ലൂർ വാര്യർ സമാജം പ്രസിഡണ്ടും കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ്, ജാലഹള്ളി അയ്യപ്പവിളക്ക് മഹോത്സവ കമ്മിറ്റി എന്നിവയുടെ മുൻ പ്രസിഡണ്ടുമായ എം വി വിജയൻ്റെ മാതാവാണ്.
മക്കൾ: സുഭദ്ര, ശാരദ, രാജലക്ഷ്ണി(late), വിജയൻ, ശിവദാസൻ
മരുമക്കൾ: രാധാകൃഷ്ണൻ, അച്ചുതൻ, ഗോവിന്ദൻ കുട്ടി, പ്രഭ, സന്ധ്യ
സംസ്കാരം രാവിലെ 11മണിക്ക് തിരുവില്വാമല ഐവർമഠത്തിൽ നടക്കും.