കൊല്ലം ചവറയും സൗത്ത് വെസ്റ്റേൺ റെയിൽവേ മുൻ ചീഫ് കൺട്രോളറുമായിരുന്ന എം.രാമചന്ദ്രക്കുറുപ്പ് (84) ബെംഗളൂരുവിൽ നിര്യാതനായി. ഹെബ്ബാൾ, ചോളനഗറിൽ ആയിരുന്നു താമസം.

ഭാര്യ : സീത കുറുപ്പ്
മകൻ : സന്ദീപ് കുറുപ്പ്
മരുമകൾ മൗമിത
മകൾ സിന്ധു

സംസ്കാരം ഇന്ന് (ഒക്ടോബർ 23) ഉച്ചയ്ക്ക് 12.30ന് ബെംഗളൂരു ഹെബ്ബാൾ ശ്മശാനത്തിൽ നടക്കും.

Related Posts