ബംഗളൂരു മലയാളി ഫോറത്തിൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി വിക്ടോറിയ ഹോസ്പിറ്റലിൽ ഭക്ഷണ വിതരണം നടത്തി. പ്രസിഡണ്ട് ജോജോ.പി. ജെ ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി ഷിബു ശിവദാസ്, ജോയിൻ സെക്രട്ടറി സജീവ്.ഇ.ജെ, വൈസ് പ്രസിഡണ്ട് അരുൺ ജോർജ്, മധു കലമാനൂർ, ചാർലി മാത്യു, ടോണി, അനിൽ ധർമ്മപതി, ജോസഫ് എന്നിവർ നേതൃത്വം നൽകി.

Related Posts