കെ എൻ എസ് എസ് വിവിധ കരയോഗങ്ങളിൽ അന്താരാഷ്ട്ര മഹിളാ ദിനം ആഘോഷിച്ചു.

മല്ലേശ്വരം കരയോഗം മഹിളാ വിഭാഗം മംഗള അനന്തരാഷ്ട്ര വനിതാ ദിനം മുഖ്യ അതിഥി എൻ ജി ഓ യും വുമൺ കൗൺസിലറായ സുജാത സുകുമാർ മുഖ്യയുടെ സാന്നിധ്യത്തിൽ സിറൂർ പാർക്ക് റോഡിലുള്ള കരയോഗം ഓഫീസിൽ വെച്ച് ആഘോഷിച്ചു.

എം എസ് നഗർ കരയോഗം മഹിളാ വിഭാഗം ജനനി ലിംഗരാജപുരത്തെ കരയോഗം ഓഫീസിൽ വെച്ച് മുഖ്യ അതിഥിയായ യോഗ ആൻഡ് മോട്ടിവേഷണൽ ട്രെയിനറായ ദീപ രാജേഷിൻ്റെ പ്രഭാഷണത്തോട് ആഘോഷിച്ചു..

ടിപ്പാസന്ദ്ര സി വി രാമൻ നഗർ കരയോഗം മഹിളാ വിഭാഗം പഞ്ചമി വനിതാ ദിനം കരയോഗം ഓഫീസിൽ വച്ച് നടത്തി.