കർണാടക നായർ സർവീസ് സൊസൈറ്റി മംഗലാപുരം കരയോഗം വാർഷിക പൊതുയോഗത്തിൽ 2026-28 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

മുരളി ഹൊസമജലു (പ്രസിഡണ്ട്)
വി എം സതീശൻ (സെക്രട്ടറി)
അജയ് കുമാർ (ട്രഷറർ)
വാസന്തി നായർ (വൈസ് പ്രസിഡണ്ട്)
മഞ്ജു അജിത് (ജോയിൻ്റ് സെക്രട്ടറി)
രവീന്ദ്രനാഥ് (ജോയിൻ്റ് ട്രഷറർ)
വിജയ് കുമാർ, എം വി രാജൻ, എ എസ് മോഹൻ (ബോർഡ് മെമ്പർമാർ)

മഹിളാ വിഭാഗം

സുജാത നായർ (പ്രസിഡണ്ട്)
പ്രഭ വിജയ് കുമാർ (വൈസ് പ്രസിഡണ്ട്)
ശ്രീജ നമ്പ്യാർ (സെക്രട്ടറി)
അനിത കുമാർ (ജോയിൻ്റ് സെക്രട്ടറി)
ഗോപിക നായർ (ട്രഷറർ)

എന്നിവരെ തിരഞ്ഞെടുത്തു.

Related Posts