തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ്റെ പ്രതിമാസ സെമിനാർ ഫെബ്രുവരി 22 ഞായറാഴ്ച 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളിൽ നടക്കും. “ഗാന്ധിജിയുടെ നാട്ടിലൂടെ” എന്ന വിഷയത്തിൽ എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ, ആർ വി ആചാരി സംസാരിക്കും. എഴുത്തുകാരിയും സാംസ്കാരിക പ്രവർത്തകയുമായ കൃഷ്ണമ്മ ടീച്ചർ’ചർച്ച ഉദ്ഘാടനം ചെയ്യും. പി.മോഹൻദാസ് അധ്യക്ഷത വഹിക്കും.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9964113800

Related Posts