മലമ്പുഴയില്‍ വി.എസ്. അച്യുതാനന്ദന്റെ മകന് വി.എ. അരുണ്‍കുമാറിനെ മത്സരിപ്പിക്കാന്‍ സിപിഎമ്മില്‍ ആലോചന. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാമെന്ന് അരുണ്‍കുമാര്‍ അറിയിച്ചിട്ടുണ്ട്. സിപിഎം ജില്ലാ നേതൃത്വത്തിനും അരുണ്‍കുമാര്‍ മലമ്പുഴയില്‍ മത്സരിക്കുന്നതിനോടു എതിര്‍പ്പില്ലെന്നാണു സൂചന.
എ. സുരേഷ് യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സിപിഎം നീക്കം.
അച്യുതാനന്ദന്റെ മുന്‍ പിഎയായിരുന്നു എ. സുരേഷ്.