വി​വാ​ദ​മാ​യ സ​ർ​ക്കാ​ർ മ​ദ്യം 21ന് ​പു​റ​ത്തി​റ​ക്കും. പാ​ല​ക്കാ​ട്‌ മ​ല​ബാ​ർ ഡി​സ്റ്റ​ല​റി​യി​ൽ നിന്നാണ് ഇതിൻ്റെ ഉ​ത്പാ​ദ​നം ന​ട​ത്തു​ന്നത്. ബ്രാ​ൻ​ഡി​യു​ടെ പേ​ര് ഇതുവരെ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്ന് നേ​ര​ത്തെ പേ​ര് സ്വീ​ക​രി​ച്ച​ത് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞി​രു​ന്നു. സ​ർ​ക്കാ​രി​ന്‍റെ പു​തി​യ ബ്രാ​ൻ​ഡി​ക്ക് വി​ല​യും കു​റ​വാ​യി​രി​ക്കും. നി​ല​വി​ൽ സ​ർ​ക്കാ​ർ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത് ജ​വാ​ൻ റം ​മാ​ത്ര​മാ​ണ്.

ബ്രാ​ൻ​ഡി​ക്ക് ജ​ന​ങ്ങ​ളി​ൽ​നി​ന്ന് സ്വീ​ക​രി​ക്കു​ന്ന പേ​ര് ഇ​ടു​മെ​ന്നും തെ​ര​ഞ്ഞെ​ടു​ത്ത പേ​രി​ന് 10,000 രൂ​പ സ​മ്മാ​ന​മാ​യി ന​ൽ​കു​മെ​ന്നും ബെ​വ്കോ എം​ഡി മുമ്പ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. മ​ദ്യ ഉ​പ​ഭോ​ഗം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി​യെ​ത്തി​യ​തോ​ടെ ഇത്ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്യു​ക​യാ​യി​രു​ന്നു.

Related Posts