ജാലഹള്ളി ശ്രീ അയ്യപ്പ എഡ്യൂക്കേഷൻ ട്രസ്റ്റ് പ്രസിഡണ്ട് എം ലോകനാഥൻ്റെ ഭാര്യാമാതാവ് വിജയലക്ഷ്മിയമ്മ (80) ബാംഗ്ലൂർ ജാലഹള്ളിയിലെ സ്വവസതിയിൽ നിര്യാതയായി.

മകൾ : ഷീല, ഷീജ
മരുമക്കൾ : ലോകനാഥൻ, ആനന്ദ് (ഓസ്ട്രേലിയ)

സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3.00ന് പീനിയ വൈദ്യുതി ശ്മശാനത്തിൽ നടക്കും.

Related Posts