തിരുവനന്തപുരം സ്വദേശിനിയായ ഷീല അശോക് (60) ബാംഗ്ളൂരിൽ നിര്യാതയായി. ബാംഗ്ലൂർ മേദരഹള്ളിയിലാണ് താമസം.

അശോക് കുമാർ ആണ് ഭർത്താവ്.

മകൻ : നിതീഷ്

നാളെ ഉച്ചയ്ക്ക് 2.30വരെ സ്വവസതിയിൽ പൊതുദർശനത്തിനു വച്ചശേഷം സംസ്കാരം 3മണിക്ക് ലക്ഷ്മിപുര ശ്മശാനത്തിൽ നടക്കും.

Related Posts