പാലക്കാട് മണ്ണാര്‍ക്കാട് കാരാകുറിശ്ശി സ്വദേശി പാറുക്കുട്ടിയമ്മ (92) ബാംഗ്ലൂർ നന്ദിനി ലേഔട്ടിൽ ഇന്ന് രാവിലെ നിര്യാതയായി. കർണാടക ഗവ. സെക്രട്ടറിയേറ്റിൽനിന്നു അണ്ടർ സെക്രട്ടറിയായി വിരമിച്ച, നിലവിൽ ബെംഗളൂരു പാലക്കാട് ഫോറം പ്രസിഡണ്ടുമായ ദിലീപ് കുമാറിൻ്റെ അമ്മയാണ്.

ഭർത്താവ്: പരേതനായ രാജൻ നായർ
മക്കൾ: ദിലീപ് കുമാർ, ആർ.വാസുദേവൻ, ആർ.വേണുഗോപാൽ, ഗീതാലക്ഷ്‌മി
മരുമക്കൾ: ശ്യാമള കുമാരി, ശോഭാമണി, ശാന്ത, പ്രദീപ്.

സംസ്കാരം നാളെ രാവിലെ 9 മണിക്ക് പീനിയ വൈദ്യൂതി ശ്മശാനത്തിൽ


Related Posts