പാലക്കാട് കോട്ടായി, സ്വദേശിനി പ്രസന്ന കുമാരി (59) ബാംഗ്ളൂരിൽ നിര്യാതയായി.
വിജിനപുര ചന്ദ്രശേഖർ ലേഔട്ട്, വിജയ ബേക്കറിക്ക് സമീപം ആയിരുന്നു താമസം.
ഭർത്താവ്: പരേതനായ കേശവൻ
മക്കൾ: പ്രസീത, ദർശന
മരുമക്കൾ: രാജേഷ്, മണികണ്ഠൻ
മൃതദേഹം ഇന്ന് രാവിലെ സ്വദേശത്തേക്ക് കൊണ്ടുപോയി. സംസ്കാരം നാളെ (08.02.2026) പാലക്കാട് കോട്ടായിയിൽ നടക്കും.