കേരളത്തിൽ സ്വ​ര്‍​ണ്ണവി​ല​യി​ല്‍ വീ​ണ്ടും വ​ര്‍​ദ്ധന. ഇന്ന് പ​വ​ന് 2120 രൂ​പ​യാ​ണ് വർദ്ധിച്ചത്. ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ്ണ​ത്തി​ന്‍റെ വി​ല 1,14,840 രൂ​പ​യാ​യി. ഗ്രാ​മി​ന് 265 രൂ​പ​യാ​ണ് കൂ​ടി​യ​ത്. ഒ​രു ഗ്രാം ​സ്വ​ര്‍​ണ്ണത്തി​ന്‍റെ വി​ല 14,355 രൂ​പ​യാ​ണ്. ഡി​സം​ബ​ര്‍ 23 നാ​ണ് പ​വ​ന്‍ വി​ല ആ​ദ്യ​മാ​യി ല​ക്ഷം ക​ട​ന്ന​ത്. തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ വി​ല കു​തി​ക്കു​ക​യാ​യി​രു​ന്നു. ജ​നു​വ​രി 29 ന് ​രേ​ഖ​പ്പെ​ടു​ത്തി​യ 1,31,160 രൂ​പ​യാ​ണ് സ്വ​ര്‍​ണ്ണ വി​ല​യി​ലെ റെ​ക്കോ​ര്‍​ഡ്.

Related Posts