ബാംഗ്ലൂരിലെ ഫ്രണ്ട്‌സ് അസോസിയേഷൻ, സി പി എ സി തുടങ്ങിയ സാംസ്കാരിക സംഘടനകളുടെ ഭാരവാഹിയായിരുന്ന പി എ രവീന്ദ്രൻ്റെ (ബി ഇ എൽ റിട്ട ഉദ്യോഗസ്ഥൻ) ഭാര്യ മീരാ രവീന്ദ്രൻ നിര്യാതയായി.
തൃശ്ശൂർ വലപ്പാട് അരയംപറമ്പിൽ വീട് കുടുംബാംഗമാണ്. ബാംഗ്ലൂർ ഭാരത്നഗരയിൽ (ബി ഇ എൽ ലേഔട്ട്) ആയിരുന്നു താമസം.

മക്കൾ: നെഗുൽ, നിതിൻ
മരുമക്കൾ: ശില്പ, അതുല്യ

സംസ്കാരം നാളെ രാവിലെ 11.30ന് സുമനഹള്ളി വൈദ്യുതി ശ്മശാനത്തിൽ.

Related Posts